ന്യൂഡൽഹി:നിയമസംവിധാനത്തിന്റെ അടിത്തറയായ ക്ലയിന്റും അഭിഭാഷകനും തമ്മിലുള്ള വിശ്വാസബന്ധം സംരക്ഷിക്കുന്നതിൽ സുപ്രീം കോടതി ഇന്ന് സുപ്രധാനമായൊരു നിലപാട് എടുത്തു. കേസിന്റെ വിചാരണയ്ക്കിടെ പ്രതിക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകനോട്, തനിക്ക് ലഭിച്ച രഹസ്യ വിവരങ്ങൾ പോലീസിന് കൈമാറാൻ ആവശ്യപ്പെട്ടുകൊണ്ട് പുറപ്പെടുവിച്ച നോട്ടീസ്, അന്വേഷണത്തിന്റെ പേരിലുള്ള കടന്നുകയറ്റമാണെന്ന് കോടതി കണ്ടെത്തി.
പോലീസിന്റെ ഈ നടപടി, കേവലം ഒരു നിയമലംഘനമല്ലെന്നും, മറിച്ച് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷൻ 132 വ്യക്തമായി നിഷേധിക്കുന്ന ഒന്നാണെന്നും സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ......
തുലാം രാശിയിലെ ആദിത്യൻ ചോതി–വിശാഖം ഞാറ്റുവേലകളിലായി സഞ്ചരിക്കുമ്പോൾ ആഴ്ചയുടെ ആരംഭത്തിൽ ചന്ദ്രൻ വെളുത്ത പക്ഷത്തിലെ ഉന്മേഷം പകരുന്നു. ബുധനാഴ്ച പൗർണമി. ......
ബിജെപിയെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിക്കുന്നതിൽ ആർ എസ് എസ്സിന് ഗണ്യമായ പങ്കുണ്ട്. ആർ എസ് എസ്സിന്റെ വിവിധ ഘടകങ്ങളിൽ പരിശീലനവും പ്രവർത്തന പരിചയവും നേടിയവരിൽ പലരും ബിജെപിയുടെ നേതൃത്വത്തിലെത്തുന്നുണ്ട്. ......
കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ അസാധാരണമായൊരു പരിണാമത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. കാലങ്ങളായി 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്നും, ക്ഷേത്രങ്ങളെ 'അന്ധവിശ്വാസത്തിന്റെ കേന്ദ്രങ്ങൾ' എന്നും കണ്ടിരുന്ന ഒരു പ്രസ്ഥാനം, അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഇന്ന് അതിന്റെ രാഷ്ട്രീയ നിലപാടുകളിൽ കാതലായ മാറ്റങ്ങൾ വരുത്തി, 'ആചാരസംരക്ഷകരുടേയും', 'ഭക്തജനങ്ങളുടേയും' പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്നു. ......
രത്തൻ ടാറ്റയുടെ കാലശേഷം ടാറ്റാ ഗ്രൂപ്പിൽ ഉടലെടുത്ത മൂപ്പിളപ്പത്തർക്കം പുതിയ തലങ്ങളിലേയ്ക്ക്. രത്തന്റെ നോമിനിയും ചെയർമാനുമായ നോയൽ ടാറ്റയും മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ സഹോദരൻ മെഹ്ളി മിസ്ത്രിയും അധികാരത്തിന് വേണ്ടി നടത്തുന്ന ചരടുവലികൾ കോർപ്പറേറ്റ് ലോകത്ത് കോലാഹലങ്ങൾ സൃഷ്ടിക്കുകയാണ്. ......
മദ്യം സ്ഥിരമായി കഴിക്കുന്നവർക്കിടയിൽ പ്രത്യേകിച്ച്, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീരോഗങ്ങളുള്ളവരിൽ ഒരു പൊതുധാരണയുണ്ട്. റം, ബ്രാണ്ടി തുടങ്ങിയ 'കടുപ്പമുള്ള മദ്യങ്ങൾ' ആരോഗ്യത്തിന് അത്ര ദോഷകരമല്ല, ചിലപ്പോൾ ഗുണകരവുമാണ്. എന്നാൽ, ഈ വിശ്വാസത്തിന്റെ സത്യാവസ്ഥ എന്താണ്? റം അല്ലെങ്കിൽ ബ്രാണ്ടി പ്രമേഹത്തെ നിയന്ത്രിക്കുകയോ കുറയ്ക്കുകയോ ചെയ്യുമോ?
കാർബോഹൈഡ്രേറ്റ് രഹിത മായാജാലം?
റം (കരിമ്പിൻ ഉൽപ്പന്നങ്ങളിൽ നിന്ന്), ബ്രാണ്ടി (പഴങ്ങളിൽ നിന്ന്) എന്നിവയെല്ലാം ഡിസ്റ്റിൽഡ് സ്പിരിറ്റുകൾ ആണ്. ......
''ഗസ്സയിലെ വെടിനിർത്തലിനേയും സമാധാന പ്രവർത്തനങ്ങളേയും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിസ്സഹായരായവരെ ഏകപക്ഷീയമായി വീണ്ടുമവർ വെടിവച്ച് വീഴ്ത്തുകയാണ്.. ......
ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഡയറക്ടറായിരുന്ന 72 വയസ്സുകാരനും, വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയും ജോലി ഭാരങ്ങൾക്കെല്ലാം അവധിനൽകി വിശ്രമജീവിതം നയിച്ചുവരുന്നതിനിടയ്ക്കാണ് അടുത്തിടെ ഒരു ഫോൺകോൾ എത്തുന്നത്.
താൻ ടെലികോം റഗുലേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (ഠഞഅക) ഉദ്യോഗസ്ഥനാണെന്നും 'നിങ്ങളുടെ മൊബൈൽ ഫോൺ വഴി ധാരാളം അനധികൃത സന്ദേശങ്ങൾ അയയ്ക്കുന്നതായി കണ്ടെത്തി'യെന്നും പറഞ്ഞു. തുടർന്നിയാൾ മറ്റൊരാൾക്ക് ഫോൺ കൈമാറി. ......
നോർത്ത് പറവൂരിൽ നിന്നു മാത്രം പാതിവിലത്തട്ടിപ്പിൽ വഞ്ചിക്കപ്പെട്ടതായി കാണിച്ച് എണ്ണൂറിലേറെ പേരാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പേർ വഞ്ചിക്കപ്പെട്ടതും എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ നിന്നാണ്.
നോർത്ത് പറവൂരിൽ നിന്നും ഇത്രയധികം പേർ വഞ്ചിക്കപ്പെടാൻ പൊതുകാരണം കൂടാതെ മറ്റൊന്നു കൂടിയുണ്ട്. ......
നരേന്ദ്രമോദി ഇൻഡ്യൻ പ്രധാനമന്ത്രിയായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. അദ്ദേഹം മന്ദബുദ്ധിയാണെന്ന് ലോകത്ത് രണ്ടുപേരെ പറയൂ.......