പനാജി : കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ സൂപ്പർ കപ്പ് 2025 പോരാട്ടം തുടരുന്നു. നാളെ നടക്കുന്ന ഗ്രൂപ്പ് ഡി-യിലെ രണ്ടാം മത്സരത്തിൽ സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിയാണ് എതിരാളികൾ. ......
തൃശൂർ: ടാറ്റാ ടീ കണ്ണൻ ദേവൻ, സംസ്ഥാനത്തിന്റെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ, അഭിമാനബോധം എന്നിവ പകർത്തിയ സിനിമാറ്റിക് ബ്രാൻഡ് ഫിലിം അവതരിപ്പിച്ചു. പതിറ്റാണ്ടുകളായി കണ്ണൻ ദേവൻ ബ്രാൻഡിനെ പരിപോഷിപ്പിച്ച നാടിന്റെ ശക്തി, കലാവൈഭവം, ചൈതന്യം എന്നിവ ചിത്രീകരിക്കുന്ന ഈ ഫിലിം കേരളത്തിനുള്ള ഹൃദയംഗമമായ ഒരു മംഗളപത്രമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.ടാറ്റാ ടീ കണ്ണൻ ദേവൻ എപ്പോഴും ഒരു ബ്രാൻഡിനേക്കാൾ കൂടുതലാണെന്നും അത് കേരള ചരിത്രത്തിന്റെ തന്നെ ഭാഗമാണെന്നും ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സിന്റെ പാക്കേജഡ് ബിവറേജസ്, ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ദാസ് പറഞ്ഞു. ......
ദോഹ: 2024 - 2025 അധ്യയന വർഷം ദോഹ അൽ മദ്റസ അൽ ഇസ്ലാമിയയിൽ നിന്ന് അർധ വാർഷിക - വാർഷിക പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി പ്രിൻസിപ്പൽ ഹോണേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളെ മദ്റസ മാനേജ്മെൻ്റും അധ്യാപകരും ആദരിച്ചു. പ്രിൻസിപ്പൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ......
പാലക്കാട്: വിദേശ രാഷ്ട്രങ്ങളിൽ അധിവസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിന് സമയബന്ധിതമായി സമഗ്ര നടപടികൾ സ്വീകരിക്കണമെന്ന് മുൻ മന്ത്രി കെ. ഇ. ......
ധൈര്യവും , സത്യസന്ധതയും , നിസ്വാർത്ഥ സേവനവും, ധാർമ്മിക ശക്തിയും സമന്വയിപ്പിച്ച് കൊച്ചി നഗരത്തിൽ സിക്ക് സമുദായം 556 മത് ഗുരു നാനാക്ക് ജയന്തിയ്ക്ക് മുന്നോടിയായി നഗര സങ്കീർത്തനം നടത്തി . രാവിലെ 7 മണിയോടെ സ്ത്രീ സമൂഹം കൈയിൽ ജലവുമേന്തി, ചൂലുമായി പ്രതീകാത്മകമായി വീഥികൾ ശുചീകരിച്ച് നടന്ന് പുഷ്പങ്ങൾ വിതറി. ......
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്സസിൽ കേരളപ്പിറവി ദിനാചരണം പ്രൗഢ ഗംഭരീമായി നടത്തി. ആർസിഎസ്എസ് പ്രിൻസിപ്പാൾ റവ. പ്രൊഫ. ഡോ.......
ദോഹ: ഖത്തറിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (IPAQ)യുടെ ആഭിമുഖ്യത്തിൽ വാക്ര നോബൽ സ്കൂളിൽ സംഘടിപ്പിച്ച ഇന്ത്യൻ ഫാർമാ ക്രിക്കറ്റ് ലീഗ് 2025-ൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ സൺറൈസസ് ഹിലാലിനെ പരാജയപ്പെടുത്തി മാർക്കിയ നൈറ്റ് റൈഡേഴ്സ് കിരീടം സ്വന്തമാക്കി.
ടൂർണമെന്റിലെ മികച്ച താരമായി അബ്ദുൽ കരീംതിരഞ്ഞെടുക്കപ്പെട്ടു, മികച്ച ബൗളറായി ടി. പി. ......
ദോഹ: സുസ്ഥിരതാ ആഴ്ചയുടെ ഭാഗമായി പരിസ്ഥിതി, കാലാവസ്ഥാ മാറ്റ മന്ത്രാലയംപേൾ ദ്വീപ് ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. മന്ത്രാലയത്തിന്റെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.
പേൾ ദ്വീപിന്റെയും ഗേവാൻ ദ്വീപിന്റെയും മുഖ്യ ഡെവലപ്പറായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനിയുമായി ചേർന്നാണ് ഈ ശുചീകരണ പ്രവർത്തനം നടത്തിയത്. ......
കൊച്ചി : അറിവിന്റെ ചക്രവാളത്തെ വികസിപ്പിക്കുന്ന സംഭാവനകൾ ഉണ്ടാകണം. മലയാളം എന്തുകൊണ്ടാണ് മാതൃഭാഷയായത് അതിൻ നമ്മുടെ കാലാവസ്ഥ, ജീവിതരീതി, സാമൂഹ്യ ചുറ്റുപാടുകൾ എന്നിവ ഘടകമാണ്. ......
കൊച്ചി: രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവിഗ്ന 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക്. അങ്കമാലി പുളിയനത്ത് നിർമ്മാണം പൂർത്തീകരിച്ച ലോജിസ്റ്റിക് പാർക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. ......