തൃശ്ശൂർ: നടൻ പ്രേംകുമാർ ക്രിസ്റ്റൽ ക്ലിയറായിട്ടുള്ള ഇടതുപക്ഷക്കാരനാണെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ. ഇടതുപക്ഷ മുന്നണി സർക്കാരിന്റെ കാലത്ത് അദ്ദേഹത്തിന് വലിയ അംഗീകാരം നൽകിയെന്നും മന്ത്രി പറഞ്ഞു. ......
യുഎസിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ അപകടകരമായ രീതിയിൽ തെക്കുകിഴക്കൻ ഏഷ്യയിലേക്കും മിഡിൽ ഈസ്റ്റിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നുവെന്ന് റിപ്പോർട്ട്. പരിസ്ഥിതി സംഘടനയായ ബേസൽ ആക്ഷൻ നെറ്റ്വർക്ക് (BAN) പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. ......
മദ്രസയിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ വിലവരുന്ന കള്ളനോട്ടുകൾ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ പൈത്തിയ ഗ്രാമത്തിലാണ് സംഭവം. മാലേഗാവിൽ കള്ളനോട്ടുമായി ഇമാം പിടിയിലായതിന് പിന്നാലെയാണ് മദ്രസയിൽ പൊലീസ് റെയ്ഡ് നടത്തിയത്. ബുർഹാൻപൂർ സ്വദേശിയായ സുബൈർ അൻസാരി എന്നയാളാണ് കള്ളനോട്ടുമായി അറസ്റ്റിലായത്.
ഇമാം താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ 500, 200 നോട്ടുകളുടെ കെട്ടുകൾ നിറഞ്ഞ ബാഗ് ഉദ്യോഗസ്ഥർ കണ്ടെത്തി. ......
നാട്ടകത്ത് സിപിഎം, കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.......
55-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും.
ഉച്ച തിരിഞ്ഞ് മൂന്നരക്ക് തൃശൂരിൽ സാസ്കാരിക മന്ത്രി സജി ചെറിയാൻ ആകും പ്രഖ്യാപനം നടത്തുക.
പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്. 35ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ
പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന.
ജനപ്രീതിയും കലാമൂല്യവും ഒത്തു ചേർന്ന ഒരു പിടി സിനിമകൾ ഇക്കുറി മത്സരത്തിൽ ഇടം നേടിയിട്ടുണ്ട്.
മഞ്ഞുമ്മൽ ബോയ്സ്, ഫെമിനിച്ചിഫാത്തിമ, എആർഎം, കിഷ്കിന്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങൾ
സജീവ പരിഗണനയിൽ വന്നെന്നാണ് വിവരം. ......
കള്ളാടി- ആനക്കാംപൊയില് തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി ഡംപിംഗ് യാർഡിന്റെ പ്രവൃത്തി പുരോഗമിക്കുന്നു.
മീനാക്ഷി എസ്റ്റേറ്റ് റോഡിന് സമീപമാണ് യാർഡ് നിർമ്മിക്കുന്നത്. താത്ക്കാലിക ക്രഷർ യൂണിറ്റ് ഇവിടെ ആരംഭിക്കും. ......
തെരുവ് നായയെ ഒരുസംഘം യുവാക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി. കർണാടകയിലെ ചിക്കനാഹള്ളിയിലാണ് സംഭവം.......
കൊച്ചി: പൊക്കിളിനു ചുറ്റും കടുത്ത വേദന അനുഭവപ്പെട്ട കപ്പല് ജീവനക്കാരനായ യുക്രെയ്ന് പൗരന് ഇന്ത്യന് കോസ്റ്റ് ഗാര്ഡിന്റെ സമയോചിത സേവനം. മാള്ട്ട പതാകയുള്ള എം ടി മിനവര്വ വേരയില് നിന്നും അടിയന്തര വൈദ്യസഹായ അഭ്യര്ഥന ലഭിച്ചതിനെ തുടര്ന്നാണ് കൊച്ചിയില് ഇന്ത്യന് നാവിക സേന രംഗത്തെത്തിയത്.
ഫുജൈറയിലേക്ക് പോവുകയായിരുന്ന കപ്പലിലെ യുക്രെയ്ന് പൗരനായ ജീവനക്കാരന് മിലിഷ്ചുക്ക് റോമന് (58) ആണ് പൊക്കിളിനു ചുറ്റും വേദന അനുഭവപ്പെട്ടത്.
രോഗിയുടെ ആരോഗ്യസ്ഥിതി ഇന്ത്യന് കോസ്റ്റ് ഗാര്ഡ് കപ്പലിലെ മെഡിക്കല് അസിസ്റ്റന്റ് വിലയിരുത്തി പ്രാഥമിക ശുശ്രൂഷയും ആവശ്യമായ മരുന്നും നല്കിയ ശേഷം കൊച്ചിയിലെ ആശുപത്രിയില് എത്തിക്കുകയായിരുന്നു. ......
ടാറ്റ ഗ്രൂപ്പിനെ ഉള്പ്പെടുത്താതെ ഇന്ത്യന് സാമ്പത്തിക രംഗത്തേയും വ്യവസായ ലോകത്തേയും പുരോഗതിയുടേയും ചരിത്രത്തേയും അടയാളപ്പെടുത്താനാവില്ല. ഇന്ത്യന് സ്വാതന്ത്ര്യത്തിന് മുമ്പേ ജംഷേദ്ജി ടാറ്റ കെട്ടിപ്പടുത്ത വ്യവസായ സാമ്രാജ്യത്തിന് ഓരോ ഇന്ത്യക്കാരന്റേയും മനസ്സില് വലിയ സ്ഥാനമുണ്ട്.
പേര്ഷ്യയില് നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത പാഴ്സി പുരോഹിതരുടെ കുടുംബത്തിലാണ് ജംഷേദ്ജി ടാറ്റ പിറന്നത്. ......
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഐസിസി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ കുവാഖ് ഭാഗവാക്കായി.
ഐസിസി അങ്കണത്തിൽ എത്തിച്ചേർന്ന നൂറുകണക്കിന് ആളുകൾക്ക് കുവാഖിൻ്റെ നേതൃത്വത്തിൽ പരിപ്പ് പ്രഥവൻ പായസം വിതരണം ചെയ്തു. കുവാഖ് വനിതാവേദി (സ്മൈൽ) അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പായസം ഒരുക്കിയത്.
ഐസിസി അധ്യക്ഷൻ എ പി മണികണ്ഠൻ്റെ നേതൃത്വത്തിൽ അപെക്സ് ബോഡി ഭാരവാഹികൾ കുവാഖ് സ്റ്റാൾ സന്ദർശിച്ച് പായസം നുകർന്നു. ......