കൊച്ചി:രാജ്യ സുരക്ഷയ്ക്കും സമുദ്ര സഹകരണത്തിനും അധിക ശക്തിയേകാന്‍ 'ഐഎന്‍എസ് ഇക്ഷക് ്' ഇന്ത്യന്‍ നാവികസേനയുടെ സര്‍വേ കപ്പലുകളും ഹൈഡ്രോഗ്രാഫിക് സഹകരണവും ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയ മഹാസാഗറിന്റെ ദര്‍ശനത്തിന്റെ യഥാര്‍ഥ പ്രവര്‍ത്തന രൂപമായിരുന്നുവെന്ന് താന്‍ വളരെ അഭിമാനത്തോടെയാണു പറയുന്നത്.് ' ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി. കൊച്ചി നാവികസേനാ ആസ്ഥാനത്തു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി കപ്പല്‍ കമ്മിഷന് ചെയ്തു.
ഈ വര്‍ഷം ഇന്ത്യന്‍ നാവികസേന കമ്മിഷന് ചെയ്യുന്ന പത്താമത്തെ പ്ലാറ്റ്ഫോം എന്ന ആയ 'ഐഎന്‍എസ് ഇക്ഷക് ' അത്യാധുനിക സംവിധാനങ്ങളിണക്കിയ സര്‍വേ കപ്പല്‍ എന്ന നിലയില്‍ മറ്റൊരു നാഴികക്കല്ലാണെന്ന് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പറഞ്ഞു. ......
കോഴിക്കോട് : ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾക്കായാണ് തുക അനുവദിച്ചത്.കഫെത്തിരിയ, ടോയ്ലെറ്റ് ബ്ലോക്ക്, പാർക്കിംഗ് ഏരിയ, പ്രവേശന കവാടം, ശിൽപ്പം, ഓപ്പൺ സ്റ്റേജ്, ഗസെബോ, ഫുഡ് സ്റ്റാളുകൾ, ഷോപ്പുകൾ, പാതയോരം, ഇരിപ്പിടങ്ങൾ, വൈദ്യുതീകരണം, ചുറ്റുമതിൽ, ഫൗണ്ടൻ , കുട്ടികൾക്കുള്ള വിവിധ കളി ഉപകരണങ്ങൾ, ജിം, എന്നിവയാണ് വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്. ......
കൊച്ചി : ആധുനിക സംവിധാനങ്ങളിലൂടെയുള്ള വായന വായനക്കാരനെ അവനവനിലേക്ക് ചുരുക്കുന്നു. യന്ത്രം കൊണ്ടുവന്നു തരുന്നത് വായിക്കാൻ തുടങ്ങുമ്പോൾ, പിന്നീട് യന്ത്രം നമ്മെ വായിക്കാൻ തുടങ്ങുന്നുവെന്ന വസ്തുത മനസിലാക്കണം. വിവര ശേഖരണത്തിന് ആളുകളെ സമീപിച്ചിരുന്നു കാലം മാറി, മനുഷ്യനെ വേണ്ട എന്ന അവസ്ഥ വന്നിരിക്കുന്നു.എഴുത്തുകാരന്റെ സർഗ്ഗാത്മകത , സാഹിത്യത്തിന്റെ അനുഭവം എന്താണെന്ന് ചോദ്യം കടന്നുവരുന്നുവെന്നും പി.എഫ് മാത്യൂസ് അഭിപ്രായപ്പെട്ടു. ......
കൊച്ചി: അക്ഷരം ആഘോഷിക്കുന്നവരാണ് മലയാളികൾ. അക്ഷരത്തോട് എന്നും അടുത്തു നിൽക്കുന്നവർ ദൈവവിശ്വാസികൾ അല്ലായിരുന്നു. ബുദ്ധിസ്റ്റുകൾ നല്കിയ രണ്ട് പ്രധാന സംഭാവനകൾ ആണ് വിദ്യാഭ്യാസവും, വൈദ്യവും. ......
കൊച്ചി: തപാല്‍ സ്റ്റാമ്പുകളെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും അവ ശേഖരിക്കുകയും ചെയ്യുന്ന കേരളത്തിലെ ഫിലാറ്റലി സമൂഹം കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ 2026 ജനുവരി ജനുവരി 20 മുതല്‍ 23 വരെ കൊച്ചി മുന്‍സിപ്പല്‍ കോര്പറേഷന് ടൗണ്‍ഹാളില്‍ കേര പെക്സ് 2026 സംഘടിപ്പിക്കും. പതിനഞ്ചാമത് സംസ്ഥാനതല ഫിലാറ്റലിക് എക്സിബിഷനില്‍ കേരളത്തിലെ അപൂര്‍വ്വ സ്റ്റാമ്പുകളുടെ ശേഖരം, സ്റ്റാമ്പ് ശേഖരത്തിന്റെ ചരിത്രം തുടങ്ങിയവ വിശദമാക്കും.
കേര പെക്സ് 2026 ലോഗോ പ്രകാശനം എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ......
ചെങ്ങന്നൂര്‍ : ജില്ലാ ശുചിത്വമിഷന് സ്വച്ഛ്ഭാരത് മിഷന് നഗരം 2.0 ടോയ്ലറ്റ് പദ്ധതിക്കാണ് ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് ആദരവ് ലഭിച്ചത്. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിച്ചതിനാണ് ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ് ശുചിത്വ മിഷനില്‍ നിന്ന് ലഭിച്ചത്. ......
ചെന്നിത്തല : അഖിലലോക പ്രാർത്ഥനവാരം ചെന്നിത്തല വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ നവംബർ 9 മുതൽ 15 വരെ വിവിധ ഇടവകകളിൽ വച്ച് നടത്തും. “ജൂബിലി - പ്രാർത്ഥനയുടെ പ്രവർത്തനത്തിലെ 150 വർഷങ്ങൾ”എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
ഉദ്ഘാടനം സെന്റ്പീറ്റേഴ്സ് മാർത്തോമാ പള്ളിയിൽ മുൻ റീജിയണൽ ചെയർമാൻ അഡ്വ വി സി സാബു നിർവ്വഹിക്കും. ......
ചെങ്ങന്നൂർ: സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. ചെറിയനാട് കളത്രകുറ്റിയിൽ കടയ്ക്കൽ സുനിലിന്റെ മകനും ചെറിയനാട് ശ്രീ വിജേശ്വരി സ്കൂളിലെ വിദ്യാർത്ഥിയുമായ നന്ദു സുനിലിനാണ് അപകടത്തിൽ പരിക്കേറ്റത്.
വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനായി പടനിലം ജംഗ്ഷനിൽ നിന്നാണ് നന്ദു സ്വകാര്യ ബസിൽ കയറിയത്. ......
ആലാ പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി യുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ നിന്നും ഒന്നരക്കോടി രൂപ വകയിരുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്.
മൂന്നു നിലകളായി രൂപ കൽപ്പന ചെയ്തിരിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടു നിലകളുടെ നിർമ്മാണമാണ് ഇപ്പോൾ ആരംഭിക്കുന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ മുരളീധരൻ പിള്ള അധ്യക്ഷനായി . ......
കോഴിക്കോട്: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക കോഴിക്കോട്ടുകാരി റൂഹി മൊഹ്സബ് വിദ്യാലയങ്ങളേയും നാടിനേയും ഹരിതാഭമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ 'ട്രീ ബാങ്ക്് നഴ്സറി പദ്ധതിക്ക് ശക്തി പകര്‍ന്ന് കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. നടക്കാവ് ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ ട്രീ ബാങ്ക് നഴ്സറിയുടെ ഔപചാരിക ഉദ്ഘാടനം ഗവര്‍ണ്ണര്‍ നിര്‍വ്വഹിച്ചു. ......