കേരള സർവകലാശാലയിലെ സംസ്കൃതം വിഭാഗത്തിൽ ജാതിയധിക്ഷേപമെന്ന പരാതി. പിഎച്ച്ഡി വിദ്യാർത്ഥി വിപിൻ വിജയനാണ് ഗുരുതരമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ......
ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള പൊതു ഇടങ്ങളിൽ പത്തോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് വിലക്കുന്ന ഗവണ്മെന്റ് ഉത്തരവ് കഴിഞ്ഞ മാസം 28ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. അതിനെതിരെ ഗവണ്മെന്റ് സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. ......
ദോഹ: ഇന്ത്യയുടെ തൊഴിൽ, യുവജനകാര്യ, കായിക വകുപ്പ് മന്ത്രി ഡോ. മൻസുഖ് എൽ.......
ദോഹ: കേരളത്തിലും ഗൾഫ് നാടുകളിലുമായി കേരളം എജുക്കേഷണൽ ട്രസ്റ്റ് ഈ വർഷം ഏപ്രിലിൽ നടത്തിയ പ്രൈമറി പൊതുപരീക്ഷയിൽ വക്റ ശാന്തിനികേതൻ അൽമദ്റസ അൽഇസ്ലാമിയയിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാൻ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അവാർഡ് നൈറ്റ് 'ബുറൂജ് 2025' സംഘടിപ്പിച്ചു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന അനുമോദന സംഗമം സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) വിദ്യാഭ്യാസ വിഭാഗം ഡയറക്ടറും ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറിയുമായ അർഷദ് ഇ. ......
ദോഹ: ഖത്തറും ബഹ്റൈനും തമ്മിലുള്ള സമുദ്ര ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്ന പുതിയ ഫെറി സർവീസ് പദ്ധതിക്ക് തുടക്കം കുറിച്ചു.ഖത്തർ ഗതാഗതമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ താനിയും ബഹ്റൈൻ ഗതാഗത മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫയും ചേർന്നാണ് അൽ റുവൈസ് തുറമുഖത്തുനിന്ന് ബഹ്റൈനിലെ സാഅദ മറീനയിലേക്ക് പോകുന്ന പുതിയ ഫെറി സർവീസ് ഉദ്ഘാടനം ചെയ്തത്.
ഏകദേശം 35 നോട്ടിക്കൽ മൈൽ (65 കിലോമീറ്റർ) ദൂരം ഉൾക്കൊള്ളുന്ന ഈ സർവീസ് യാത്രാസമയം 70 മുതൽ 80 മിനിറ്റ് വരെയാക്കി ചുരുക്കും. ......
പാകിസ്ഥാൻ ഭരണഘടനാ ഭേദഗതി വരുത്താൻ ഷെഹ്ബാസ് ഷെരീഫ് സർക്കാർ ഒരുങ്ങുന്നു. പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിന് കൂടുതൽ അധികാരം നൽകുന്ന തരത്തിൽ ഭരണഘടനയിൽ മാറ്റം വരുത്താനാണ് നീക്കം. പാകിസ്ഥാൻ ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ ആർട്ടിക്കിൾ 243-ൽ മാറ്റം വരുത്തും. ......
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും.......
കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ജസ്റ്റിസ് കെ ജോൺ മാത്യു (93) 06-11-2025ന് അന്തരിച്ചു. മേപ്രാലിലെ കട്ടപ്പുറത്ത് കുടുംബത്തിൽ നിന്നുള്ള അദ്ദേഹം 1954 ൽ തിരുവല്ലയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ......
ഭർത്താവിന്റെ അവിഹിതബന്ധം കയ്യോടെ പിടിച്ച യുവതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ജാർഖണ്ഡിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സൈബറിടങ്ങളിൽ വൈറലാകുകയാണ്. ......
കണ്ണൂരിലെ പയ്യാമ്പലം ബീച്ചിൽ ബംഗളൂരു അൽ അമീൻ ഫാർമസി കോളേജിലെ എട്ട് സുഹൃത്തുക്കൾ പങ്കെടുത്ത ഉല്ലാസയാത്ര മൂന്ന് ജീവൻ കവർന്ന ദുരന്തമായി മാറി. പഠനം പൂർത്തിയാക്കിയുള്ള ആഹ്ലാദ യാത്രയിൽ, റിപ്പ് കറന്റ്സ് (കടൽച്ചുഴികൾ) കാരണം മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
ദുരന്തത്തിന്റെ നിമിഷങ്ങൾ
റിസോർട്ട് ജീവനക്കാർ കടലിന്റെ അപകടകരമായ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, യുവാക്കൾ കടലിൽ ഇറങ്ങി.
തിരമാലയുടെ ഒഴുക്കിൽ (റിപ് കറന്റ്) മൂന്ന് പേർ ആഴക്കടലിലേക്ക് വലിച്ചെടുക്കപ്പെടുകയും രക്ഷാപ്രവർത്തനങ്ങൾ വൈകുകയും ചെയ്തു.
ലൈഫ്ഗാർഡ് എത്തുന്നതിന് 15 മിനിറ്റ് എടുത്തു. ......