ന്യൂഡൽഹി: മുൻനിര പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി&ഡി) കമ്പനിയായ സ്കിപ്പർ ലിമിറ്റഡ്, 2026 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ മികച്ച പ്രകടനം രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായത്തിൽ 32 ശതമാനത്തിൻ്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്, ഇതോടെ അറ്റാദായം 449 മില്യൺ രൂപ ആയി ഉയർന്നു.
കമ്പനിയുടെ വരുമാനം 14% വാർഷിക വളർച്ചയോടെ 12,618 മില്യൺ രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ......
കൊച്ചി : രോഗികള്ക്ക് ഒരു ദോഷവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് വൈദ്യ സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. റിസര്ച്ച് സൊസൈറ്റി ഫോര് ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന് ഇന്ത്യയുടെ (ആര്എസ്എസ്ഡിഐ) 53-ാമത് ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില് മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റിസ് രാമചന്ദ്രന്, ഓരോ പൗരനും തുല്യ ചികിത്സ ലഭിക്കുന്നുണ്ടെന്ന് വൈദ്യ സമൂഹം ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി. ......
കൊച്ചി: എറണാകുളം– കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ടുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായാണ് എറണാകുളം– കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന സ്പെഷൽ ട്രെയിൻ രാവിലെ 8.50 ന് എറണാകുളത്തുനിന്നും പുറപ്പെട്ടു. ......
കൊച്ചി: വിവാഹിതയല്ലാത്ത, പ്രായപൂർത്തിയായ ക്രിസ്ത്യൻ മകൾക്ക് പിതാവിൽനിന്ന് ജീവനാംശം (Maintenance) ആവശ്യപ്പെടാൻ അവകാശമില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. ക്രിമിനൽ നടപടി ചട്ടത്തിലെ (CrPC) സെക്ഷൻ 125 പ്രകാരമോ (പുതിയ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ (BNSS) സെക്ഷൻ 144 പ്രകാരമോ) ഈ ആനുകൂല്യം ലഭിക്കില്ലെന്ന് ഡോ. ......
ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാന ബാർ കൗൺസിലുകളിലും (State Bar Councils) മൂന്നിൽ ഒരു ഭാഗം (one-third) സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് പുറപ്പെടുവിച്ചു.
അഡ്വക്കേറ്റ്സ് ആക്ട്, 1961-ലെ വ്യവസ്ഥകൾക്ക് പുറമെ ഭരണഘടനയുടെ ആർട്ടിക്കിൾ 15(3) പ്രകാരം സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.
പ്രധാന ആവശ്യങ്ങൾ:
എല്ലാ സംസ്ഥാന ബാർ കൗൺസിലുകളിലും മൂന്നിൽ ഒരു ഭാഗം സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യണം.
ഒഴിവുവരുന്ന ഓഫീസർ സ്ഥാനങ്ങളിൽ (office-bearer positions) കുറഞ്ഞത് ഒന്ന് വനിതകൾക്കായി മാറിമാറി (rotational basis) നീക്കിവെക്കണം.
പരാതിക്കാരിയായ ശഹ്ല ചൗധരി സമർപ്പിച്ച ഹരിത ഹർജിയിലാണ് (W.P.(C) No. 1060/2025) കോടതിയുടെ നടപടി. ......
ബെംഗളൂരു മലയാളികൾ ഏറെ നാളായി കാത്തിരുന്ന ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ഈ മാസം പതിനൊന്ന് മുതൽ സർവീസ് ആരംഭിക്കുകയാണ്. ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ ഓൺലൈൻ റിസർവേഷൻ ഇതുവരെ ആരംഭിച്ചിട്ടില്ല. ......
ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ ക്രൂരമായ പീഡിപ്പിച്ച് ഭർത്താവും വീട്ടുകാരും. കോട്ടയം മണർകാടാണ് സംഭവം.......
രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയയുടെ നടപടി ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുകയാണ്. ഈ മിസൈൽ പരീക്ഷണം ഒരു സാങ്കേതിക പ്രകടനംമത്രമല്ല, ആഗോള രാഷ്ട്രീയത്തിനുമേൽ തന്റെ ആധിപത്യം സ്ഥാപിക്കാനുള്ള കിം ജോങ് ഉന്റെ ശക്തമായ സന്ദേശമാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ചൈനീസ് അതിർത്തിക്കടുത്ത് നിന്നുള്ള ഹ്രസ്വദൂര മിസൈൽ വിക്ഷേപണം, ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചു. ......