എല്പിജി പാചകവാതക ഗാര്ഹിക സിലിണ്ടറിൻ്റെ കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്. ലഭിക്കുന്ന സബ്സിഡി നിലനിര്ത്താന് എല്ലാ വർഷവും പുതുക്കമമെന്നാണ് തീരുമാനം.
പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള് 2026 മാര്ച്ച് 31നു മുന്പ് കെവൈസി പുതുക്കണം എന്നാണ് നിര്ദേശം. ......
കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ നേതൃമാറ്റം സജീവ ചർച്ചയാകവെ, ഇന്നലെ ഒരു പൊതുപരിപാടിയിൽ സിദ്ധരാമയ്യയ്ക്കുണ്ടായ സ്വരമാറ്റം സംശയം ശക്തിപ്പെടുത്തി. താൻ കാലാവധി പൂർത്തിയാക്കുമെന്ന് ഹൊസകോട്ടയിലെ പൊതുയോഗത്തിൽ പ്രസംഗിച്ചു തുടങ്ങിയ സിദ്ധരാമയ്യ, തൊട്ടടുത്തിരിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ നോക്കിയ ശേഷം "ഞങ്ങളുടെ ഗവണ്മെന്റ്" എന്ന് തിരുത്തിയതാണ് സംശയം വർദ്ധിപ്പിച്ചത്. ......
ഗാസ സിറ്റി: റഫായിലെ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന ഹമാസ് സേനാംഗങ്ങൾ ഇസ്രയേലിന് കീഴടങ്ങാൻ തയ്യാറല്ലെന്ന് സംഘടന വ്യക്തമാക്കി. ഇതോടെ തെക്കൻ ഗാസയിലെ സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. ......
രാഷ്ട്രീയം വിഭജിക്കലിനുള്ളതെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്. സംഘത്തിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണെന്നും ബെംഗളുരുവിൽ ഒരു പരിപാടിയിൽ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ......
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ(ബിബിസി) ഡയറക്ടർ ജനറൽ ടിം ഡേവി രാജിവെച്ചു. ട്രംപിന്റെ പ്രസംഗം എഡിറ്റുചെയ്തതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. ......
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രശംസാപരമായ പരാമർശം കോൺഗ്രസിൽ വിവാദമാകുന്നു.......
അഞ്ചുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ചിന്നാട്ടി ഗ്രാമത്തിലാണ് സംഭവം.......
കൊച്ചി: നാവികസേനയുടെ പടക്കപ്പലിൽ പുതുമയാർന്ന കാഴ്ചകളുമായി സ്കൂൾ വിദ്യാർത്ഥികൾ. നാവികദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്കാണ് പടക്കപ്പലും നാവികസേനാ ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിക്കാൻ അവസരം കിട്ടിയത്.
സതേൺ നേവൽ കമാൻഡിന് കീഴിലുള്ള ഷാർദുൽ ക്ലാസ് വിഭാഗത്തിൽപ്പെട്ട ടാങ്ക് ലാൻഡിംഗ് കപ്പൽ ഐ.എൻ.എസ് ഷാർദുലാണ് കുട്ടികൾ സന്ദർശിച്ചത്.വിവിധ സ്കൂളുകളിൽ നിന്നുള്ള 200 വിദ്യാർത്ഥികൾക്ക് അകമ്പടിയായി അദ്ധ്യാപകരുമെത്തി.
ഷാർദുലിന്റെ കമാൻഡർ സുമിത്ത് കുമാർ സിംഗിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. ......
കൊച്ചി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു എറണാകുളം സൗത്ത് വൈ.എം.സി.എ യും സിൽവർലൈൻ ഹോസ്പിറ്റലും ചേർന്ന് പ്രമേഹ പരിശോധന ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. വൈ.എം.സി.എ സൗത്ത് ബ്രാഞ്ച് ചെയർമാൻ ഷോൺ ജെഫ് ക്രിസ്റ്റഫറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടികൾ സിൽവർലൈൻ ഹോസ്പിറ്റൽ എം.ഡി. ......
കൊച്ചി : കോമ്പിങ്ങുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ 31 നാർക്കോട്ടിക് കേസുകൾ പിടികൂടി . ഹൻസാർ 32 , സലാം സേട്ടു പറമ്പ്, സെൻറ് ജേക്കബ് റോഡ്, പെരുമ്പടപ്പ് ,പള്ളുരുത്തി . ......