രണ്ട് വർഷത്തേക്കാണ് നിയമനം. വെള്ളിയാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക.......
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മട്ടന്നൂര് നഗരസഭ ഒഴികെയുള്ള 1119 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ......
കരൾ രോഗവുമായി ദീർഘകാലമായി പോരാടിയിരുന്ന തമിഴ് നടൻ അഭിനയ് കിങ്ങർ തിങ്കളാഴ്ച ചെന്നൈയിൽ അന്തരിച്ചു. അദ്ദേഹത്തിന് 44 വയസ്സായിരുന്നു.......
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ജനറൽ ബോഡി യോഗം ഇന്നലെ ചെന്നൈയിൽ നടന്നു. ഈ യോഗത്തിൽ എല്ലാ നിർമ്മാതാക്കളും പങ്കെടുത്തു.......
മുതിർന്ന മാധ്യമപ്രവർത്തകരായ എം പി ബഷീറും രാജീവ് ശങ്കരനും നേതൃത്വം നൽകുന്ന പുതിയ മാധ്യമ സംരംഭം ജനുവരി ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങും. ഡിജിറ്റൽ മാർക്കറ്റിംഗ്, മീഡിയ ടെക്നോളജി മേഖലകളിൽ സംരംഭകരായ അലൻ ജോണും കിരൺ ജെയിംസുമാണ് ജോയിന് ദ സ്റ്റോറി സ്ഥാപക ഡയറക്ടര്മാർ. ജോയിൻ ദി സ്റ്റോറിയുടെ ഔപചാരിക പ്രഖ്യാപനവും ലോഗോ കൈമാറ്റവും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു.
വിശ്വാസ്യതക്ക് പരമപ്രാധാന്യം നൽകുന്നതും എ ഐ -ഡിജിറ്റല് സാങ്കേതികവിദ്യയെ ഗുണപരമായി പ്രയോജനപ്പെടുതുന്നതുമായിരിക്കും പുതിയ സംരംഭമെന്നു ജോയിൻ ദി സ്റ്റോറി പ്രൈവറ്റ് ലിമിറ്റഡ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലയാളത്തിലെ ആദ്യ വാർത്ത ചാനലായ ഇന്ത്യാവിഷന്റെ മുന് എക്സിക്യൂട്ടീവ് എഡിറ്ററായ എം.പി. ......
കൊച്ചി, നവംബർ 10, 2025: സിംപിൾ എനർജി ബ്ലാസ്റ്റേഴ്സ് കോർപ്പറേറ്റ് കപ്പ് 2025 ന് കൊടിയിറങ്ങി. ലുലു ഫോറെക്സും ആക്ടിവ്ബേസും ചേർന്ന് സ്പോൺസർ ചെയ്ത ഈ ടൂർണമെൻ്റ്, കാക്കനാട്ടെ ആക്ടിവ്ബേസ് സ്പോർട്സ് സെൻ്ററിനെ പോരാട്ടങ്ങളുടെ വേദിയാക്കി. ......
എല്പിജി പാചകവാതക ഗാര്ഹിക സിലിണ്ടറിൻ്റെ കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്. ലഭിക്കുന്ന സബ്സിഡി നിലനിര്ത്താന് എല്ലാ വർഷവും പുതുക്കമമെന്നാണ് തീരുമാനം.
പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള് 2026 മാര്ച്ച് 31നു മുന്പ് കെവൈസി പുതുക്കണം എന്നാണ് നിര്ദേശം. ......
കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ നേതൃമാറ്റം സജീവ ചർച്ചയാകവെ, ഇന്നലെ ഒരു പൊതുപരിപാടിയിൽ സിദ്ധരാമയ്യയ്ക്കുണ്ടായ സ്വരമാറ്റം സംശയം ശക്തിപ്പെടുത്തി. താൻ കാലാവധി പൂർത്തിയാക്കുമെന്ന് ഹൊസകോട്ടയിലെ പൊതുയോഗത്തിൽ പ്രസംഗിച്ചു തുടങ്ങിയ സിദ്ധരാമയ്യ, തൊട്ടടുത്തിരിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ നോക്കിയ ശേഷം "ഞങ്ങളുടെ ഗവണ്മെന്റ്" എന്ന് തിരുത്തിയതാണ് സംശയം വർദ്ധിപ്പിച്ചത്. ......
ഗാസ സിറ്റി: റഫായിലെ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന ഹമാസ് സേനാംഗങ്ങൾ ഇസ്രയേലിന് കീഴടങ്ങാൻ തയ്യാറല്ലെന്ന് സംഘടന വ്യക്തമാക്കി. ഇതോടെ തെക്കൻ ഗാസയിലെ സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. ......
രാഷ്ട്രീയം വിഭജിക്കലിനുള്ളതെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്. സംഘത്തിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണെന്നും ബെംഗളുരുവിൽ ഒരു പരിപാടിയിൽ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ......