തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത് അവിശ്വസനീയമായ രംഗങ്ങളായിരുന്നു. മാസങ്ങളുടെ കഠിനാധ്വാനത്തിനും കാത്തിരിപ്പിനും ശേഷം കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) വഴി നിയമനം ലഭിച്ച ഏഴ് ലീഗൽ അസിസ്റ്റന്റുമാർക്ക്, ജോലിയിൽ പ്രവേശിച്ചതിന്റെ സന്തോഷം പോലും ആസ്വദിക്കാൻ സമയം കിട്ടിയില്ല. ......
ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയെ പ്രശംസിച്ച കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയിൽ നിന്ന് കോൺഗ്രസ് പാർട്ടി അകലം പാലിച്ചു. ......
കേരളത്തിൽ തെരുവുനായ്ക്കളുടെ ശല്യം പെരുകുമ്പോൾ, മനുഷ്യജീവൻ വിലയില്ലാത്തതാകുന്നു എന്ന വിമർശനവുമായി സുപ്രീം കോടതി. തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തിയ ശേഷം പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം നടപ്പാക്കുന്നതിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പരാജയപ്പെട്ടു. ......
തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയിൽ പ്രസവശേഷം കരിക്കകം സ്വദേശിനി ജെ.ആർ.......
കൊച്ചി: കോൺഗ്രസ് നേതാവ് കെ. സുധാകരനെയും, അദ്ദേഹത്തിന്റെ ഈഴവ സമുദായത്തെയും കേരള രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.
ശ്രീനാരായണ സേവാസംഘത്തിന്റെ എം.കെ. ......
ന്യൂഡൽഹി: ഭൂവുടമ-കുടിയാൻ ബന്ധങ്ങളുടെ പവിത്രത ഉറപ്പിച്ചു കൊണ്ട്, പതിറ്റാണ്ടുകളായി വാടക നൽകിയ ശേഷം ഉടമസ്ഥാവകാശം ചോദ്യം ചെയ്ത കുടിയാന്റെ വാദങ്ങൾ സുപ്രീം കോടതി തള്ളി. മൂന്ന് കീഴ്ക്കോടതികളുടെ വിധികൾ അസാധുവാക്കിക്കൊണ്ടാണ് ജ്യോതി ശർമ്മ vs വിഷ്ണു ഗോയൽ കേസിൽ (2025 (SC) 1081) ഭൂവുടമയുടെ ഉടമസ്ഥാവകാശം സുപ്രീം കോടതി ശരിവയ്ക്കുകയും കുടിയൊഴിപ്പിക്കൽ ഉത്തരവ് അംഗീകരിക്കുകയും ചെയ്തത്.
കീഴ്ക്കോടതികൾക്ക് പിഴച്ചു: ഉടമസ്ഥാവകാശം സ്ഥിരീകരിച്ച് സുപ്രീം കോടതി
ഭൂവുടമയുടെ കുടിയൊഴിപ്പിക്കൽ കേസ് തള്ളിയ ട്രയൽ കോടതി, അപ്പീൽ കോടതി, ഹൈക്കോടതി എന്നിവയുടെ കണ്ടെത്തലുകൾ 'വസ്തുതാ വിരുദ്ധവും തെളിവുകൾക്ക് വിരുദ്ധവുമാണ്' എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ......
ചിത്രകാരനും, പത്രപ്രവർത്തകനും, കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമാനും , കോട്ടയം ആർട്ട് ഫൗണ്ടേഷൻ മുൻ പ്രസിഡൻ്റുമായിരുന്ന കെ.എ ഫ്രാൻസിസിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ കുടുംബം ഏർപ്പെടുത്തിയിട്ടുള്ള, കോട്ടയം ആർട്ട് ഫൗണ്ടേഷൻ കെ. എ. ......
സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചരണത്തിലും യു ഡി എഫ് ബഹുദൂരം മുന്നില്‍; സംസ്ഥാന സര്‍ക്കാരിന്റെ ഒന്‍പതര വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി തിരഞ്ഞെടുപ്പിനെ മാറ്റും.
യു ഡി എഫ് ഒരു മുന്നണി മാത്രമല്ല, ഒരു പാര്‍ട്ടിയെ പോലെ ടീം യു ഡി എഫാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലും സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും യു ഡി എഫ് എല്ലാ മുന്നണികളെയും പിന്തള്ളി മുന്‍പന്തിയിലെത്തി. ......
രണ്ട് വർഷത്തേക്കാണ് നിയമനം. വെള്ളിയാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക.......