കാസർഗോഡ് : കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന നവ സംരംഭകർക്കു വേണ്ടിയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവ -വിദ്യാർത്ഥി ഉച്ച കോടിയായ ഐ ഇ ഡി സി സമ്മിറ്റ് കാസർഗോഡ് നടക്കും. ഡിസംബർ -22 ന് എൽ.ബി.എസ്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അന്തരീക്ഷ ശാസ്ത്ര വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച എമിനന്റ് സ്കോളർ ഇൻ റെസിഡൻസ് പ്രോഗ്രാം ഫിസിക്സ് വകുപ്പ് ഓഡിറ്റോറിയത്തിൽ നടന്നു. ഫിസിക്സ് വകുപ്പ്, അഡ്വാൻസ്ഡ് സെന്റർ ഫോർ ആറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് (ACARR), ആറ്റ്മോസ്ഫെറിക് സയൻസസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
ഡല്ഹി : ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്ബർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകള് പൊട്ടിത്തെറിയ്ക്കുകയായിരുന്നു.സ്ഫോടനത്തില് 8 മരണം. മരണ സംഖ്യ ഉയർന്നേക്കാം.എട്ടോളം വാഹനങ്ങള് കത്തിനശിച്ചതായാണ് വിവരം. ......
ദോഹ: വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില് പ്രാദേശിക വികസനങ്ങള് മുഖ്യ അജണ്ടയാക്കി മത്സര രംഗത്തിറങ്ങുന്ന ജനപക്ഷ സ്ഥാനാര്ത്ഥികളെ വിജയിപ്പിക്കണമെന്ന് പ്രവാസി വെല്ഫെയര് മലപ്പുറം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച 'ഒരുക്കം 2025' ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്ഷക്കാലം വെല്ഫെയര് പാര്ട്ടി പ്രതിനിധികള് വിജയിച്ച വാര്ഡുകളില് സാമൂഹിക ക്ഷേമ, വികസന പദ്ധതികള് സമയ ബന്ധിതമായി നടപ്പിലാക്കി മാതൃകാ വാര്ഡുകളാക്കി മാറ്റാന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. അധികാരം ജനങ്ങളിലേക്കെത്തുന്ന അത്തരം വാര്ഡുകള് സൃഷ്ടിക്കാന് വരുന്ന തെരഞ്ഞെടുപ്പില് വോട്ടവകാശം വിനിയോഗിക്കണമെന്നും പരിപാടിയില് മുഖ്യ പ്രഭാഷണം നിര്വ്വഹിച്ച വെല്ഫെയര് പാര്ട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് സഫീര് ഷാ പറഞ്ഞു.
പ്രവാസി വെല്ഫെയര് സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് സംഗമം ഉദ്ഘാടനം ചെയ്തു. ......
ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) “അസ്നാനി” സ്കൂൾ ഒറൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി 2024–2025 അധ്യയന വർഷത്തിൽ 152 സ്കൂളുകളിലായി 31,000-ത്തിലധികം വിദ്യാർത്ഥികൾക്ക് മെഡിക്കൽ സ്ക്രീനിംഗ് നടത്തി. ഇതിൽ 55 പ്രീ-സ്കൂളുകളും 97 പ്രൈമറി സ്കൂളുകളും ഉൾപ്പെടുന്നു.
പല്ലുകളുടെ പരിശോധന, ബോധവത്കരണം, മുൻകരുതൽ ചികിത്സ എന്നിവയെ ഉൾപ്പെടുത്തി നടത്തിയ ഈ പ്രചാരണത്തിന്റെ ഫലങ്ങൾ കുട്ടികളിലെ ദന്തക്ഷയത്തിന്റെ വ്യാപകത ഇപ്പോഴും പ്രധാനാരോഗ്യപ്രശ്നമായി തുടരുന്നതായി വെളിവാക്കിയെന്ന് പിഎച്ച്സിസിയിലെ ഒറൽ ഹെൽത്ത് പ്രൊമോഷൻ ആൻഡ് പ്രിവെൻഷൻ വിഭാഗം മാനേജർ ഡോ. ......
ദോഹ:കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (CRA), റേഡിയോ കമ്യൂണിക്കേഷൻ സൈറ്റുകളുടെ നിർമാണം, സ്ഥാപിക്കൽ, പങ്കുവെക്കൽ എന്നിവയ്ക്കായുള്ള പുതുക്കിയ ചട്ടം പുറത്തിറക്കി. പുതിയ ചട്ടം സുരക്ഷ മെച്ചപ്പെടുത്താനും ഭാവിയിലേക്കുള്ള സൗകര്യവിനിമയം എളുപ്പമാക്കാനും ലക്ഷ്യമിടുന്നു.
വ്യാപകമായ പൊതുചർച്ചകളും വിവിധ പങ്കാളികളുമായുള്ള ആലോചനകളും തുടർന്നാണ് ഈ നിയമപരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്. ......
ദോഹ: ഖത്തറിന്റെ 2025–26 ക്രൂയിസ് സീസൺ ആരംഭിച്ചു. ഓൾഡ് ദോഹ പോർട്ട് ടെർമിനലിൽ ലക്സറി ക്രൂയിസ് കപ്പൽ “MSC Euribia” നങ്കൂര മിട്ടു കൊണ്ടാണ് പുതിയ സീസണിന് തുടക്കം കുറിച്ചത്. ......
ദോഹ: ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നു. പുതിയതും പഴയതുമായ വാസസ്ഥലങ്ങളിൽ റോഡുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, സൈക്കിള് പാതകൾ, പാദയാത്ര പാതകൾ തുടങ്ങിയ ഹരിത സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതികൾ പുരോഗമിക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 4,510 ടൺ പഴയ ടയറുകൾ പുനരുപയോഗിച്ച് റോഡ് നിർമ്മാണം, കൂടാതെ 1.4 മില്യൺ ടൺ പഴയ ആസ്ഫാൾട്ട്, 44.3 മില്യൺ ടൺ കെട്ടിട മാലിന്യങ്ങൾ പുനരുപയോഗം ചെയ്തതായി അഷ്ഗാൽ അറിയിച്ചു.
ഇതിലൂടെ 995 കിലോമീറ്റർ സൈക്കിള്-പാദയാത്ര പാതകളും 3.63 ലക്ഷം ച.മീ ഹരിതമേഖലകളും സൃഷ്ടിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ......
ദോഹ: വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രാദേശിക വികസനങ്ങൾ മുഖ്യ അജണ്ടയാക്കി മത്സര രംഗത്തിറങ്ങുന്ന ജനപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച 'ഒരുക്കം 2025' ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷക്കാലം വെൽഫെയർ പാർട്ടി പ്രതിനിധികൾ വിജയിച്ച വാർഡുകളിൽ സാമൂഹിക ക്ഷേമ, വികസന പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കി മാതൃകാ വാർഡുകളാക്കി മാറ്റാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. അധികാരം ജനങ്ങളിലേക്കെത്തുന്ന അത്തരം വാർഡുകൾ സൃഷ്ടിക്കാൻ വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കണമെന്നും പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് സഫീർ ഷാ പറഞ്ഞു.
പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ സംഗമം ഉദ്ഘാടനം ചെയ്തു. ......