ചെങ്ങന്നൂർ: മംഗലം സെന്റ്. തോമസ് മാർത്തോമ്മാ ഇടവകയുടെ കുടുംബ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തിൽ
കേരള ഹൈക്കോടതി ജഡ്ജി ബച്ചു കുര്യൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ......
ദോഹ: പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗൽ) അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക റോഡ് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. റോഡ് നവീകരണ പ്രവർത്തന ങ്ങളുടെയും മാർക്കിംഗ് ജോലികളുടെയും രണ്ടാം ഘട്ടംപൂർത്തിയാക്കുന്നതിനായാണ് താത്കാലികമായി അടച്ചിടുന്നത്.
നവംബർ 13 വ്യാഴാഴ്ച രാത്രി 9 മണി മുതൽ നവംബർ 15 ഞായറാഴ്ച രാവിലെ 5 മണിവരെയാണ് റോഡ് അടച്ചിടുക. ......
ദോഹ : ക്യു ഗെറ്റ് റാപിഡ്
ചെസ്സ് ടൂർണ്ണമെന്റിൽ
റോളെൻസൻ ലയോളാ
ചാമ്പ്യനായി.ആബൽ സാജനാണ് ഫസ്റ്റ് റണ്ണറപ്പ്.
ടൻവിഷ്റെഡ്ഢിസെക്കന്റ്
റണ്ണറപ്പ്കരസ്ഥമാക്കി.
അബൂ ഹമൂറിലെ പാർക്ക് ഹൗസ് ഇംഗ്ലീഷ് സ്കൂളിൽ ൽ നടന്ന മത്സരത്തിൽ
16 രാജ്യങ്ങളിൽ നിന്നും 6 മുതൽ 55 വയസ്സുവരെ യുള്ള 168 താരങ്ങൾ 9 റൗണ്ടുകളിലായാണ് മത്സരിച്ചത്.ചെസ്സ് ലോകത്തിലെ പ്രശസ്ത ഗ്രാൻഡ്മാസ്റ്റർമാരായ വിക്ടർ ബോളോഗൻ, ആർ.ബി. രമേഷ്, ഇന്റർനാഷണൽ മാസ്റ്റർ ഖാദി ഹമീദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ3,500 റിയാലിന്റെ ക്യാഷ് പ്രൈസ്, ട്രോഫികൾ, മെഡലുകൾ എന്നിവ വിജയികൾക്ക് സമ്മാനിച്ചു.എഞ്ചിനിയർ
മാത്യു ഫ്രാൻസിസ്, സജീവ് കുമാർ, വർഗീസ്, നിഷാബ്, അൻവർ സാദത്ത്, തനുജ ഹസീബ്, ഡയസ് തോട്ടം നന്ദനൻ, ഡോ. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം 2025 ലെ സംസ്ഥാന മാതൃഭാഷാധ്യാപക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എൽ പി മുതൽ ഹയർ സെക്കൻ്ററി തലം വരെ സേവനമനുഷ്ഠിക്കുന്ന മലയാള ഭാഷാധ്യാപകരായിരിക്കണം അപേക്ഷകർ. ......
ചെങ്ങന്നൂർ:ചെങ്ങന്നൂർ വൈ എം സി ഏയിൽ അഖിലലോക പ്രാർത്ഥനാ
വാരം വൈ എം സി എ റീജിയണൽ എക്യൂമെനിക്കൽ ബോർഡ് ചെയർമാൻ ജേക്കബ് വഴിയമ്പലം ഉദ്ഘാടനം ചെയ്തു.......
സാമൂഹിക ക്ഷേമത്തിലും വികസനത്തിലും ലോകത്തിന് മുന്നിൽ എക്കാലവും തലയുയർത്തി നിന്നിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ ദാരിദ്ര്യത്തിൻ്റെ തോത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവാണെന്ന് നീതി ആയോഗിൻ്റെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു – ഇത് കേവലം 0.55% മാത്രമാണ്. ......
മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ 27 കാരിയായ മോഡൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഖുശ്ബു അഹിർവാർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ......
ചേരാനല്ലൂർ GLP SCHOOL സബ് റോഡിന് സമീപത്തു നിന്നും 17.35 gm MDMA യും 149.68 gm കഞ്ചാവും , മരട് Well care ഹോസ്പിറ്റലിന് സമീപത്തു നിന്നും 30.65 gm MDMA യും DANSAF പിടികൂടി. പ്രണവ് 22 , താഴത്തെ കുട്ടി വീട്ടിൽ , കണയന്നൂർ ,എറണാകുളം . എന്നയാളെയാണ് ചേരാനല്ലൂരിൽ നിന്നും MDMA യുമായി പിടികൂടിയത് . ......