ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ 63 പേരിൽ 22 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ബാങ്കോക്ക് മെട്രോപൊളിറ്റൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
സംഭവസ്ഥലം സന്ദർശിച്ച തായ്ലൻഡ് പ്രധാനമന്ത്രി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു. ......
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ഭിന്നത പരിഹരിക്കാൻ സി.പി.എം മുൻകൈ എടുക്കുന്നു. വിഷയത്തിൽ സിപിഎം - സിപിഐ ഉഭയകക്ഷി ചർച്ച നടത്താനാണ് സിപിഎം നീക്കം. ......
മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഓട്ടോമേഷൻ വ്യാപിപ്പിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കൂടുതൽ പ്രാധാന്യം നൽകിയതോടെ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ......
ആലപ്പുഴയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് (29)ആണ് കൊല്ലപ്പെട്ടത്.......
വെൺമണി: ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് കൊടിഞ്ഞൂർ തെക്കേതിൽ കെ.സി ചെറിയാൻ്റ വാഴകൃഷിയാണ് പന്നി കൂട്ടം നശിപ്പിച്ചത്. ചെറിയാൻ്റ പുരയിടത്തിൻ്റെ പല ഭാഗത്തായി 2 മാസം പ്രായമായ അൻപതോളം വാഴയാണ് നശിപ്പിച്ചത്.ഏത്തൻ ,പൂവൻ എന്നീ ഇനങ്ങളിലുള്ള വാഴകളാണ് പന്നി കൂട്ടം തകർത്തത്.മുൻപും പന്നി ഇറങ്ങി ഇവിടെ കൃഷി നശിപ്പിച്ചിട്ടുണ്ട്. ......
ചെങ്ങന്നൂർ : മദ്ധ്യ തിരുവിതാകൂറിലെ ജനങ്ങൾ ദീർഘകാലങ്ങളായി ആവശ്യപ്പെടുന്ന ചെങ്ങന്നൂർ കേന്ദ്രമാക്കി ഇടനാട് ജില്ല രൂപീകരണം സംബന്ധിച്ച് ഗവണ്മെന്റ് നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ആലപ്പുഴ -പത്തനംതിട്ട ജില്ലാ ആസ്ഥാനങ്ങൾക്ക് മദ്ധ്യേയുള്ള താലൂക്കുകളെ ഏകോപിപ്പിച്ചു ജില്ല രൂപീക്കരിക്കുക വഴി ചെങ്ങന്നൂരിനും സമീപ പേദേശങ്ങളിലും സമഗ്ര വികസനത്തിന് വഴിയോയൊരുക്കുമെന് യോഗം അഭിപ്രായപ്പെട്ടു. ......
ചെങ്ങന്നൂർ: ഈവർഷത്തെ വള്ളംകളികൾക്കും വള്ളസദ്യ വഴിപാടുകൾക്കും പങ്കെടുക്കാനും, തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാനുമായി വള്ളപ്പാട്ടിന്റേയും വായ്ക്കുരവയുടേയും വെടിക്കെട്ടിന്റേയും അകമ്പടിയോടെ കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു.
നീരണിലിനു മുന്നോടിയായി നടന്ന ചടങ്ങിൽ ഉന്നത വിജയം നേടിയ യുവ പ്രതിഭകളെ അനുമോദിച്ചു. പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി അനൂപ് രാജ്, ഖജാൻജി ഹരികൃഷ്ണൻ, ക്യാപ്റ്റൻ വിനായകൻ, വൈസ് ക്യാപ്റ്റൻ സംഗീത് സന്തോഷ്, പള്ളിയോട പ്രതിനിധികളായ എസ്.വി. ......
ചെങ്ങന്നൂർ: സെന്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ, ബിരുദദാനച്ചടങ്ങ് 2026 നടത്തി.
കോളേജ് സെക്രട്ടറി എർ. ജോസ് തോമസ് അധ്യക്ഷത വഹിച്ചു. ......
മുളക്കുഴ: കോൺഗ്രസ് മുളക്കുഴ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റ് യു ഡി ഫ് കൺവീനർ അടുർ പ്രകാശ് എം.പി ഉത്ഘാടനം ചെയ്തു.പ്രവീൺ എൻ. പ്രഭ അധ്യക്ഷത വഹിച്ചു.അഡ്വ. ......
മൈസൂരു: സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ അനശ്വരമായ ഇടം നേടിയ ഇതിഹാസ ഗായിക എസ്. ജാനകിക്ക് മൈസൂരുവിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ അന്ത്യയാത്ര.......