വെണ്മണി ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ പ്രഥമ ദേവി ഭാഗവത നവാഹയജ്ഞം നവംബർ 17 ന് ആരംഭിക്കുന്നു. വെണ്മണി കിഴക്ക് 89 ആം നമ്പർ, വെൺമണി പടിഞ്ഞാറ് 85 ആം നമ്പർ എന്നീ കരയോഗങ്ങളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ നവാഹയജ്ഞം ഇരുകരകളുടെയും സംയുക്ത ആഭിമുഖ്യ ത്തിലാണ് നടത്തുന്നത് വൈവിധ്യമാർന്ന ആധ്യാത്മിക പ്രഭാഷണങ്ങളും കലാ പരിപാടികളുമായി നടത്തുന്ന നവാഹ യജ്ഞത്തിന്റെ യജ്ഞാചാര്യൻ ബ്രഹ്മശ്രീ പള്ളിപ്പാട് ശിവദാസ് സ്വാമികൾ ആണ്.
യജ്ഞത്തിന്റെ ഭാഗമായി നവംബർ 16ന് രാവിലെ യജ്ഞ വിളംബര ഗ്രന്ഥ വിഗ്രഹ ഘോഷയാത്ര കുന്നം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും 8 മണിക്ക് ആരംഭിച് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി അഞ്ചുമണിക്ക് ഭുവനേശ്വരി ദേവി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ എൻ.എസ്.എസ്. ......
ചെങ്ങന്നൂർ. പുലിയൂരിലെ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ശിശുദിന റാലിയും സമ്മേളനവും വർണ്ണാഭമായി നടന്നു.......
തൃശൂർ: പുതുക്കാട് മണ്ഡലത്തിൽ ഇടത് മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. പുതുക്കാട് മണ്ഡലത്തിന്റെ പരിധിയിലുള്ള എട്ട് പഞ്ചായത്തുകളിലായി പുതുതായി രൂപീകരിക്കപ്പെട്ട 14 വാർഡുകളും സിപിഎം ഏകപക്ഷീയമായി കയ്യടിക്കിയതാണ് ഘടകകക്ഷിയായ സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്.
മണ്ഡലം അടിസ്ഥാനത്തിൽ നാല് വാർഡുകളെങ്കിലും ആവശ്യപ്പെട്ട സിപിഐയ്ക്ക് ഒന്നുപോലും നൽകാൻ സിപിഎം തയ്യാറായില്ല. ......
ന്യൂഡൽഹി: ഇരുനൂറ്റിനാൽപത്തിമൂന്ന് അംഗ ബീഹാർ നിയമസഭയിലേക്ക് നടന്ന തീവ്രമായ പോരാട്ടം, ഒടുവിൽ ഭരണത്തുടർച്ച പ്രഖ്യാപിച്ച് അവസാനിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ നയിച്ച എൻ.ഡി.എ സഖ്യം 202 സീറ്റുകൾ തൂത്തുവാരിയാണ് ബീഹാറിൽ അധികാരം നിലനിർത്തിയത്. ......
തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.......
ന്യൂഡൽഹി:വൈദ്യപരിശോധനയിൽ ബാഹ്യമായ മുറിവുകൾ കണ്ടെത്താനായില്ലെങ്കിൽ പോലും, സ്ഥിരതയാർന്നതും വിശ്വാസയോഗ്യവുമായ ദൃക്സാക്ഷി മൊഴി കുറ്റകൃത്യം സ്ഥാപിക്കാൻ പര്യാപ്തമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു.
ഈ കേസിന് ആസ്പദമായ സംഭവം നടന്നത് 2021 ഓഗസ്റ്റ് 15-നാണ്. ഉറങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത മകളുടെ കാലിന് സമീപം ലുങ്കിയോ ബർമുഡയോ മാത്രം ധരിച്ച് പ്രതി ഇരിക്കുന്നത് കണ്ടാണ് കുട്ടിയുടെ അമ്മ ഉണർന്നത്. ......
നൂഡൽഹി:വിചാരണാ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകുമ്പോൾ, സമയപരിധി നീട്ടിക്കിട്ടുന്നതിനായി ട്രയൽ കോടതി ജഡ്ജിമാർ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കരുതെന്ന് കോടതി വീണ്ടും വ്യക്തമാക്കി.
ദുർഗ്ഗാവതി @ പ്രിയ v. സിബിഐ കേസിൽ ജസ്റ്റിസ് ജെ.കെ. ......
ഡൽഹി ക്യാപിറ്റൽസ് ടീമിലെ യുവ താരം വിപ്രജ് നിഗം യുവതിക്കെതിരെ നൽകിയ പരാതി സംബന്ധിച്ച് വിവാദം ശക്തമാകുന്നു. യുവതി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു വിപ്രജിന്റെ പരാതി. ......
ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ഏഴു പൊലീസുകാർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ......
കോഴിക്കോട് കോർപ്പറേഷനിലെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഗ്രൂപ്പ് പോരുകളും സ്ഥാനാർത്ഥി തർക്കങ്ങളും കാരണം നീണ്ടുനിന്ന ആശയക്കുഴപ്പമാണ് ജില്ലാ പാർലമെന്ററി ബോർഡ് പരിഹരിച്ചത്. ......