കൊച്ചി: നിതി ആയോഗിന്റെ നേതൃത്വത്തില് നടക്കുന്ന 5-ാം ദേശീയ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിന്റെ ഭാഗമായി 'Higher Education: Knowledge Economy' എന്ന ഉപവിഷയത്തില് മികച്ച ഫീഡ്ബാക്ക് നോട്ട് തയ്യാറാക്കിയതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് അംഗീകാരം ലഭിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. ......
കൊച്ചി: സഹതാപമല്ല ദീനാനുകമ്പയാണ് മനുഷ്യര്ക്ക് ഉണ്ടാകേണ്ടതെന്ന് മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ. ഇന്ത്യന് ക്രിസ്ത്യന് മൂവ്മെന്റ് ഏര്പ്പെടുത്തിയ ഡോ. ......
കാലടി: മറ്റൂർ സി എച്ച് സി ആശവർക്കർ മാണിക്കമംഗലം പുളിയേലിപ്പടി കോലഞ്ചേരി ജോയ്സി (49) അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ, 16 /11/ 2025)ഉച്ചകഴിഞ്ഞ് രണ്ടിന് മാണിക്കമംഗലം സെൻ്റ് റോക്കീസ് പള്ളിയിൽ. ......
തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. ആനന്ദ് കെ.തമ്പി എന്നയാളാണ് ആത്മഹത്യ ചെയ്തത്.......
കൊച്ചി: എറണാകുളം പ്രസ്ക്ലബും ഐ ഫൗണ്ടേഷനുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്കായി നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്ക്ലബ് അംഗങ്ങൾക്കായി ഐ ഫൗണ്ടേഷൻ ആശുപത്രി നൽകുന്ന പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനവും നടന്നു. ......
ബംഗളുരുവിലെ മലയാളി എഴുത്തുകാരുടെ കൂട്ടായ്മ ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അപൂർവ്വ സർഗ്ഗസംഗമം നാളെ (നവംബർ 16) ഇന്ദിരാനഗറിലെ ഇസിഎ ഹാളിൽ നടക്കും. കഴിഞ്ഞവർഷം തുടക്കംകുറിച്ച സർഗ്ഗസംഗമത്തിന്റെ രണ്ടാമധ്യായമാണ് ഇസിഎയിൽ അരങ്ങേറുന്നത്. ......
ശബരിമല സ്വർണ്ണ കവർച്ച കേസിലെ എഫ്.ഐ.ആർ. ന്റെ സർട്ടിഫൈഡ് പകർപ്പ് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് നൽകാത്ത റാന്നി മജിസ്ട്രേറ്റ് കോടതി I ലെ ജുഡീഷ്യൽ ഓഫീസർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. ......
ഭാരതത്തിൽ എൻഡിഎക്ക് അനുകൂലമായ ഒരു വിജയ തരംഗമാണ് അലയടിക്കുന്നത്.......
കൊച്ചി : നാടക കലാകാരനും കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന എരൂർ വാസുദേവിന്റെ56 -മത് ചരമ വാർഷികദിനത്തിൽ സി പി ഐ പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. എരൂർ വാസുദേവ് റോഡിൽ നടന്ന ചടങ്ങിൽ മുതിർന്ന സി പി ഐ നേതാവ് ബീന കോമളൻ പതാക ഉയർത്തി . ......