തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളായ ശോഭന ഇപ്പോൾ വളരെയധികം സെലെക്ടിവ് ആയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്നത്. കഴിഞ്ഞ വർഷം (2024) പ്രഭാസ്, അമിതാബ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരന്ന 'Kalki 2898 AD' എന്ന ചിത്രത്തിൽ അഭിനയിച്ച ശോഭന, ഈ വർഷം മലയാളത്തിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'തുടരും' എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചിരുന്നു. ......
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം കുതിച്ചുയർന്ന സ്വർണവില കുപ്പുകുത്തുന്നു. ഇന്ന് രണ്ടു തവണയാണ് സ്വർണവില കുറഞ്ഞത്.......
കീവ്: യുക്രൈനിൽ വ്യോമാക്രമണം വീണ്ടും ശക്തമാക്കി റഷ്യ. യുക്രൈൻ തലസ്ഥാനമായ കീവിൽ വെള്ളിയാഴ്ച്ച പുലർച്ചെ ശക്തമായ ആക്രമണമാണ് റഷ്യ നടത്തിയത്.......
പാട്ന: നിയമസഭാ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്കെത്തവെ ബീഹാറിൽ എൻഡിഎ തരംഗം. ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം എൻഡിഎ സഖ്യം 200 സീറ്റുകൾ കടന്നു. ......
ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതി ഉമർ ആണ് എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. നിയന്ത്രിതമായാണ് പുൽവാമയിലെ വസതി പൊളിച്ചത്.......
മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയില് ചേർന്ന യോഗത്തിലാണ് ധാരണയായത്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അർധവാർഷിക പരീക്ഷകള് രണ്ട് ഘട്ടമായി നടത്താൻ ആലോചിച്ചിരുന്നത്. എന്നാല് തീരുമാനം മാറ്റുകയായിരുന്നു.
ഡിസംബർ 15നാണ് പരീക്ഷ ആരംഭിക്കുക. ......
കഥയും തിരക്കഥയുമെഴുതി ഗുഹ നേശൻ സോന മുത്തു സംവിധാനം ചെയ്യുന്ന സുപ്പൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചും പ്രസ് മീറ്റും കഴിഞ്ഞദിവസം ചെന്നൈയിൽ നടന്നു. ഈ സിനിമയിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും പൊന്നാട ചാർത്തി ആദരിച്ചു. ......
140 രാജ്യങ്ങളിലെ 230 പ്രമേഹരോഗ സംഘടനകള് അംഗങ്ങളായ ഇന്റര്നാഷണല് ഡയബറ്റിക് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും നേതൃത്വം നല്കുന്ന പ്രമേഹരോഗ ദിനാചരണം 1991 നവംബര് 14നാണ് ആരംഭിച്ചത്. ഓരോ വര്ഷവും പ്രതിപാദ്യ വിഷയം വ്യത്യസ്തമായിരിക്കും. ......
കൊച്ചി : കേരളത്തിൽ വേരുകളുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ആഗോള വിപണി ലക്ഷ്യമിട്ടുള്ള സുപ്രധാന വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു. നിലവിൽ ഇന്ത്യ, യുഎഇ, കെഎസ്എ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ഗ്രൂപ്പ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ 100 ജ്വല്ലറികളും 250 ക്ലാരസ് ലൈഫ്സ്റ്റൈൽ സ്റ്റോറുകളും എന്ന ബൃഹത്തായ ലക്ഷ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ......