ഇടയാറൻമുള : എ എം എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ജി എൽ പി എസ് മാലക്കരയിലെ മുഴുവൻ കുട്ടികൾക്കും സമ്മാനപ്പൊതികൾ നൽകിക്കൊണ്ട് ശിശുദിനം ആഘോഷിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ മാതൃഭാഷ വാരാചരണം സമാപിച്ചു. കൊഴുവല്ലൂർ ശാലേം യു പി സ്കൂളിൽ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. ......
മുംബൈ: ആദ്യകാല ബോളിവുഡ് നടി കാമിനി കൗശൽ അന്തരിച്ചു. 98 വയസ്സായിരുന്നു.......
കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ " എല്ലാ കുട്ടികൾക്കും അവരുടേതായ അവകാശങ്ങൾ ഉണ്ട്" എന്ന വിഷയത്തെ ആസ്പദമാക്കി ശിശു ദിനം ആഘോഷിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ......
കൊച്ചി: യു കെ ഇന്ത്യ സമഗ്ര വാണിജ്യ കരാർ സംബന്ധിച്ച് ലഘു ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി ഫിക്കി ശിൽപശാല സംഘടിപ്പിച്ചു. രാജ്യാന്തര വാണിജ്യ കരാറുകൾ ഏറെ ഗുണകരമായത് കേരളത്തിനാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മ്ദ് ഹനീഷ് ചൂണ്ടിക്കാട്ടി. ......
ദോഹ:സമ്പർക്ക–വിവരസാങ്കേതിക മന്ത്രാലയം (MCIT) ഖത്തറിലെ ആദ്യ അന്തർദേശീയ ക്വാണ്ടം കംപ്യൂട്ടിംഗ് ഹാക്കത്തോൺ പ്രഖ്യാപിച്ചു. ‘ദി ബിഗ് ക്വാണ്ടം ഹാക്കത്തോൺ ഖത്തർ 2025’ എന്ന തലക്കെട്ടിൽ നവംബർ 15 മുതൽ 18 വരെ എഡ്യൂക്കേഷൻ സിറ്റിയിലെ ഹമദ് ബിൻ ഖലീഫ സർവകലാശാല (HBKU) – മിനാറത്തെൻ സെന്ററിൽ നടക്കും.പ്രതിരോധ മന്ത്രാലയത്തിന്റെയും HBKUയുടെയും പങ്കാളിത്തത്തിലാണ് QuantX, Boston Consulting Group (BCG) എന്നിവയുടെ വിജ്ഞാനപിന്തുണയോടെ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.ആദ്യഘട്ടത്തിൽ പുരോഗമിക്കുന്ന ക്വാണ്ടം കംപ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കൽ.
രണ്ടാംഘട്ടത്തിൽ രൂപപ്പെടുത്തിയ ആശയങ്ങളെ വിപണി യോഗ്യമായ ബിസിനസ് മോഡലുകളാക്കി മാറ്റുന്നതിനുള്ള ആത്യന്തിക വിലയിരുത്തലുകളുമായി
രണ്ടുഘട്ടങ്ങളിലായാണ്മത്സരം നടക്കുക.
വിദഗ്ധർ, നിക്ഷേപകർ എന്നിവരുമായി സംവാദങ്ങളുംമുണ്ടാകും.
യോഗ്യത നേടിയ ടീമുകൾ നവംബർ 17, 18 തീയതികളിൽ നടക്കുന്ന ‘commercial application & market-fit’ ഘട്ടത്തിലേക്ക് കടക്കും. ......
ദോഹ: യുദ്ധവേദനയിൽ പ്രതീക്ഷയായി ഹമദ് ആശുപത്രി.ഗാസയിലെ ഏറ്റവുമധികം അമ്പ്യൂട്ടികൾക്ക് പുനർജീവൻ ഹമദ് ആശുപത്രിയുടെ സേവനങ്ങൾ ശക്തമാക്കുന്നു.
യുദ്ധത്തിന്റെ മുറിവുകൾ തങ്ങിനിൽക്കുന്ന ഗാസയിൽപ്രത്യാശയ്ക്ക് ഒരു പുതിയ വഴിത്തിരിവായി ഹമദ് ആശുപത്രി വീണ്ടും പ്രവർത്തനം ശക്തമാക്കുമ്പോൾ 51 വയസ്സുള്ള തൗഫീഖ് അൽ ഷെയ്ഖ്, പുതുതായി ഘടിപ്പിച്ച കൃത്രിമ കാലിലൂടെ നടക്കാൻ തുടങ്ങി.
ഇസ്രായേൽ ആക്രമണം ആരംഭിച്ച ദിനം തന്നെ നടന്നവ്യോമാക്രമണത്തിൽ കാൽ മുറിക്കപ്പെട്ട അൽ ഷെയ്ഖിന്റെ ജീവിതത്തിലേക്ക് ഖത്തറിന്റെ പിന്തുണയോടെ
ഹമദ് ആശുപത്രി വീണ്ടും വെളിച്ചം കൊണ്ടുവന്നു.
തന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സഹായിച്ച പ്രത്യാശയാണ് ഈ കൃത്രിമകാലെന്നു അദ്ദേഹം പറയുന്നു. ചികിത്സ മുതൽ പുനരധിവാസം വരെ ലഭിച്ച പരിചരണം തന്റെ ജീവിതം പുനരാരമ്പിക്കാൻ സഹായിച്ചതായി അൽ ഷെയ്ഖ് നന്ദി രേഖപ്പെടുത്തി.2019-ൽ ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റിന്റെ സഹായത്തോടെയാണ് ഗാസയുടെ വടക്കൻ ഭാഗത്ത് ഹമദ് ആശുപത്രി തുറന്നത്. ......
ദോഹ:ഖത്തറിന്റെ പബ്ലിക് ബജറ്റ് 2025-ലെ മൂന്നാം പാദത്തിൽ QAR 1.432 ബില്യൺ ഡെഫിസിറ്റ് രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. ഈ കുറവ് ഡെബ്റ്റ് ഇൻസ്ട്രുമെന്റുകൾ വഴി ഫിനാൻസ് ചെയ്തു.
മൂന്നാം പാദത്തിലെ മൊത്തവരുമാനം QAR 49.155 ബില്യൺ, കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 4.1% കുറവ്. ......