തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.......
ന്യൂഡൽഹി:വൈദ്യപരിശോധനയിൽ ബാഹ്യമായ മുറിവുകൾ കണ്ടെത്താനായില്ലെങ്കിൽ പോലും, സ്ഥിരതയാർന്നതും വിശ്വാസയോഗ്യവുമായ ദൃക്സാക്ഷി മൊഴി കുറ്റകൃത്യം സ്ഥാപിക്കാൻ പര്യാപ്തമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു.
ഈ കേസിന് ആസ്പദമായ സംഭവം നടന്നത് 2021 ഓഗസ്റ്റ് 15-നാണ്. ഉറങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത മകളുടെ കാലിന് സമീപം ലുങ്കിയോ ബർമുഡയോ മാത്രം ധരിച്ച് പ്രതി ഇരിക്കുന്നത് കണ്ടാണ് കുട്ടിയുടെ അമ്മ ഉണർന്നത്. ......
നൂഡൽഹി:വിചാരണാ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകുമ്പോൾ, സമയപരിധി നീട്ടിക്കിട്ടുന്നതിനായി ട്രയൽ കോടതി ജഡ്ജിമാർ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കരുതെന്ന് കോടതി വീണ്ടും വ്യക്തമാക്കി.
ദുർഗ്ഗാവതി @ പ്രിയ v. സിബിഐ കേസിൽ ജസ്റ്റിസ് ജെ.കെ. ......
ഡൽഹി ക്യാപിറ്റൽസ് ടീമിലെ യുവ താരം വിപ്രജ് നിഗം യുവതിക്കെതിരെ നൽകിയ പരാതി സംബന്ധിച്ച് വിവാദം ശക്തമാകുന്നു. യുവതി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു വിപ്രജിന്റെ പരാതി. ......
ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ഏഴു പൊലീസുകാർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ......
കോഴിക്കോട് കോർപ്പറേഷനിലെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഗ്രൂപ്പ് പോരുകളും സ്ഥാനാർത്ഥി തർക്കങ്ങളും കാരണം നീണ്ടുനിന്ന ആശയക്കുഴപ്പമാണ് ജില്ലാ പാർലമെന്ററി ബോർഡ് പരിഹരിച്ചത്. ......
രണ്ടു വർഷത്തെ അനിയന്ത്രിത സഞ്ചാരത്തിനുശേഷം ചന്ദ്രയാൻ–3യുടെ പ്രൊപ്പൽഷൻ മോഡ്യൂൾ സ്വയം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തിരിച്ചെത്തി. പ്രൊപ്പൽഷൻ മോഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു എന്ന് മാത്രവുമല്ല, ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയക്കുകയും ചെയ്തു. ......
പാട്ന: ബീഹാറിൽ ബിജെപിയും ജെഡിയുവും നേതൃത്വം നൽകി എൻഡിഎ സഖ്യം വലിയ വിജയമാണ് നേടിയത്. ഇന്ത്യാ മുന്നണിയും കോൺഗ്രസും വലിയ പരാജയം ഏറ്റുവാങ്ങി.......
പാട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രിയാര് എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവം. എൻഡിഎ സഖ്യം വൻ വിജയം നേടിയ സാഹചര്യത്തിൽ ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ......