കൊച്ചി : നാടക കലാകാരനും കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന എരൂർ വാസുദേവിന്റെ56 -മത് ചരമ വാർഷികദിനത്തിൽ സി പി ഐ പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. എരൂർ വാസുദേവ് റോഡിൽ നടന്ന ചടങ്ങിൽ മുതിർന്ന സി പി ഐ നേതാവ് ബീന കോമളൻ പതാക ഉയർത്തി . ......
തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ ഭൂമികയിൽ മാറ്റത്തിന്റെ കാറ്റുവീശുന്നു. കാലത്തിനൊത്ത് മാറാനും നിക്ഷേപകരെ ആകർഷിക്കാനുമായി, കേരള സർക്കാർ പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ചരിത്രപരമായ ഭേദഗതികൾ വരുത്തി.
കേരളത്തിന്റെ ഗ്രാമീണ മേഖലയിലും വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി, നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ ഭേദഗതിക്ക് പിന്നിൽ. ......
തിരു. പ്രവാസി ഭാരതീയ ദിനാഘോഷ (കേരള ) ത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലിയുടെലോഗോ പ്രകാശനം മുൻ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള നിർവ്വഹിച്ചു. ......
കൊച്ചി: കരാത്തെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ ആറാമത് സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പ് എറണാകുളം രാജീവ് ഗാന്ധി റീജിയണൽ സ്പോർട്ട്സ് സെൻ്ററിൽ കെകെഎ പ്രസിഡന്റ് ഹാൻഷി പി. രാംദയാൽ ഉദ്ഘാടനം ചെയ്തു. ......
അക്രമികൾ വെട്ടിപരിക്കേൽപ്പിച്ച സർക്കാർ ഉദ്യോഗസ്ഥ ചികിത്സയിലിരിക്കെ മരിച്ചു. കർണാടകയിലാണ് സംഭവം.......
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റിൽ. എവിആർ എന്റർടെയ്ൻമെന്റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായത്. ......
ഞായറാഴ്ച വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. ......
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവുശിക്ഷ. തലശ്ശേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ......
തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന് തിരിച്ചടി. മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. ......