കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) “Wildlife Forensic Investigation-ലെ പുരോഗതികൾ” എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല ഡിസംബർ നാലിന് കുസാറ്റ് സെമിനാർ കോംപ്ലെക്സിൽ നടക്കും. സുസ്ഥിര വികസന ലക്ഷ്യം 15-ന്റെ ഭാഗമായി സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, എംഎസ് സി ഫോറൻസിക് സയൻസ് പ്രോഗ്രാം ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശിൽപ്പശാല രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ നടക്കും. ......
ഹൊറർ കോമഡി ചിത്രങ്ങൾ ഏതു ഭാഷയിൽ ആണെങ്കിലും ഏത് കാലഘട്ടത്തിൽ ആണെങ്കിലും എന്നും ഒരു വിജയ ഫോർമുലയാണ്. ചിരിപ്പിച്ചുകൊണ്ട് പേടിപ്പിക്കുന്ന കഥ പറച്ചിലുകൾക്ക് അന്നും ഇന്നും എന്നും ആരാധകരും ഏറെയാണ്. ......
കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്ന വിമർശനമാണ് കോടതി ഉയർത്തിയത്. ......
തൊടുപുഴയും മറയൂറും ഏതാണ്ട് 122 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥലങ്ങളാണ്. ഈ രണ്ട് സ്ഥലങ്ങൾ ഇപ്പോൾ മലയാള സിനിമയുടെ അപൂർവ ചിത്രീകരണ നിമിഷങ്ങൾക്ക് വേദിയായി മാറിയിരിക്കുകയാണ്. ......
ഹൈദരാബാദ്: പ്രമുഖ എഡ്-ടെക് കമ്പനിയായ ബൈറ്റ്എക്സ്എൽ കോഡിംഗ് പ്ലാറ്റ്ഫോമായ ഹാക്കർറാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണത്തിലൂടെ, ടയർ 2 & 3 കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ആഗോള നിലവാരത്തിലുള്ള കോഡിംഗ് പരീക്ഷകളിലേക്കും മോക്ക് ടെക്നിക്കൽ അഭിമുഖങ്ങളിലേക്കും നേരിട്ട് പ്രവേശനം ലഭിക്കും. ......
ദോഹ:ഖത്തറിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദോഹ ഇന്റർനാഷണൽ മ്യൂസിക് & മാർച്ചിംഗ് ഫെസ്റ്റിവലിൽ (Doha Tattoo) ഏഴ് രാജ്യങ്ങളിലെ പ്രശസ്ത സൈനിക ബാൻഡുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ 16 മുതൽ 20 വരെ കത്താറയിൽ നടക്കുന്ന മഹോത്സവത്തിൽ യു.കെ., യു.എസ്., തുർക്കി, ജോർദാൻ, ഒമാൻ, ഖസാഖ്സ്ഥാൻ, ഖത്തർ എന്നിവിടങ്ങളിലെ ബാൻഡുകൾ അവതരണം നടത്തും.
ഖത്തറിന്റെ സാംസ്കാരിക-കലാ വൈവിധ്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന ഈ പരിപാടിയിൽ ആർദ, ഫയർവർക്സ്, ഡ്രോൺ ഷോ എന്നിവയും ഉണ്ടായിരിക്കും. ......
ദോഹ: ഖത്തറിൽ ആരോഗ്യ സേവനങ്ങളിലേക്കുള്ള കാത്തിരിപ്പുകാലം കഴിഞ്ഞ മാസങ്ങളിൽ കുറഞ്ഞതായി അധികൃതർ വ്യക്തമാക്കി. ചില പ്രത്യേക വിഭാഗങ്ങളിൽ ലക്ഷ്യത്തേക്കു എത്താനായിട്ടില്ലെങ്കിലും, കാത്തിരിപ്പ് കുറക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാണ്. ......
ദോഹ: അവകാഫ് മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്സ് വകുപ്പ് ഈ വർഷത്തെ സകാത്ത് നിർവഹിച്ച ഖത്തർ കമ്പനികളെ ആദരിച്ചു. സമൂഹ ഐക്യവും കോർപ്പറേറ്റ് ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിൽ ഇവരുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് സകാത്ത് വകുപ്പ് ഡയറക്ടർ മലല്ലാഹ് അബ്ദുറഹ്മാൻ അൽ ജാബർ പറഞ്ഞു.
150-ത്തിലധികം കമ്പനികളുടെ സാമ്പത്തിക രേഖകൾ വിലയിരുത്തി സകാത്ത് കണക്കാക്കുന്നതിനുള്ള സേവനം ഈ വർഷം വകുപ്പ് ഒരുക്കിയിരുന്നു. ......
മലപ്പുറം എടക്കര പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഡല്‍ഹി ബിസിനസുകാരനായ രതീഷ് ജൂണ്‍ 11 നാണ് പള്ളിക്കുത്തിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. ......