
സംസ്ഥാന തലത്തിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ രോഗികളെ പരിശോധിക്കാതെ ഒപി ബഹിഷ്കരിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്നും ഇടപെടൽ വേണമെന്നുള്ള ഹർജി ഫയലിൽ സ്വീകരിച്ച മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിലെ തുടർ നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയിൽ വിശദീകരണം തേടും.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയാണ് കമ്മിഷൻ തുടർ നടപടികൾക്ക് വിട്ടത്. ഡോക്ടർമാർക്ക് സമരം ചെയ്യുവാനുള്ള അവകാശം ഉണ്ടെങ്കിലും സ്പെഷ്യലിറ്റി ഒപി ബഹിഷ്കരിക്കുന്നതും രോഗികളെ തിരിച്ചയക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കഴിഞ്ഞ ദിവസം ആരംഭിച്ച ഒപി ബഹിഷ്കരണ നിസ്സഹകരണ സമരത്തെ തുടർന്ന് സംസ്ഥാനത്ത് പതിനായിരക്കണക്കിന് രോഗികൾക്ക് ബുദ്ധിമുട്ട് വന്ന സാഹചര്യം അതീവ ഗൗരവപരമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കാണണം. എമർജൻസി വിഭാഗവും അത്യാവശ്യ ഘട്ടത്തിൽ മാത്രമുള്ള സർജറികളും സമരത്തിൽ നിന്ന് ഒഴിവാക്കിയെന്ന് അവകാശപ്പെട്ട് സാധാരണക്കാരായ രോഗികൾക്ക് സ്പെഷ്യലിറ്റി ഒപി സേവനം നിഷേധിക്കുന്നത് അന്യായവും അനീതിയും മനുഷ്യാവകാശ സംരക്ഷണങ്ങൾക്ക് എതിരുമാണ്. സംസ്ഥാന വ്യാപകമായി സ്പെഷ്യലിറ്റി ഒപി ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്തവർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുക്കണമെന്നും രോഗികളുടെ ദുരിതം നിസ്സാരവൽക്കരിക്കാതെ വിഷയത്തിൽ ആവിശ്യമായ നിർദ്ദേശം കമ്മീഷൻ പുറപ്പെടുവിക്കണമെന്നുമാണ് അഡ്വ. ......
കൊച്ചി: നിതി ആയോഗിന്റെ നേതൃത്വത്തില് നടക്കുന്ന 5-ാം ദേശീയ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിന്റെ ഭാഗമായി 'Higher Education: Knowledge Economy' എന്ന ഉപവിഷയത്തില് മികച്ച ഫീഡ്ബാക്ക് നോട്ട് തയ്യാറാക്കിയതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് അംഗീകാരം ലഭിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. ......
കൊച്ചി: സഹതാപമല്ല ദീനാനുകമ്പയാണ് മനുഷ്യര്ക്ക് ഉണ്ടാകേണ്ടതെന്ന് മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ. ഇന്ത്യന് ക്രിസ്ത്യന് മൂവ്മെന്റ് ഏര്പ്പെടുത്തിയ ഡോ. ......
കാലടി: മറ്റൂർ സി എച്ച് സി ആശവർക്കർ മാണിക്കമംഗലം പുളിയേലിപ്പടി കോലഞ്ചേരി ജോയ്സി (49) അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ, 16 /11/ 2025)ഉച്ചകഴിഞ്ഞ് രണ്ടിന് മാണിക്കമംഗലം സെൻ്റ് റോക്കീസ് പള്ളിയിൽ. ......
തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. ആനന്ദ് കെ.തമ്പി എന്നയാളാണ് ആത്മഹത്യ ചെയ്തത്.......
കൊച്ചി: എറണാകുളം പ്രസ്ക്ലബും ഐ ഫൗണ്ടേഷനുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്കായി നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്ക്ലബ് അംഗങ്ങൾക്കായി ഐ ഫൗണ്ടേഷൻ ആശുപത്രി നൽകുന്ന പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനവും നടന്നു. ......
ബംഗളുരുവിലെ മലയാളി എഴുത്തുകാരുടെ കൂട്ടായ്മ ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അപൂർവ്വ സർഗ്ഗസംഗമം നാളെ (നവംബർ 16) ഇന്ദിരാനഗറിലെ ഇസിഎ ഹാളിൽ നടക്കും. കഴിഞ്ഞവർഷം തുടക്കംകുറിച്ച സർഗ്ഗസംഗമത്തിന്റെ രണ്ടാമധ്യായമാണ് ഇസിഎയിൽ അരങ്ങേറുന്നത്. ......
ശബരിമല സ്വർണ്ണ കവർച്ച കേസിലെ എഫ്.ഐ.ആർ. ന്റെ സർട്ടിഫൈഡ് പകർപ്പ് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് നൽകാത്ത റാന്നി മജിസ്ട്രേറ്റ് കോടതി I ലെ ജുഡീഷ്യൽ ഓഫീസർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. ......
ഭാരതത്തിൽ എൻഡിഎക്ക് അനുകൂലമായ ഒരു വിജയ തരംഗമാണ് അലയടിക്കുന്നത്.......