ദോഹ: 2025–26 വിൻറർ ക്യാമ്പിംഗ് സീസണിലേക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച അവസാനിച്ച തായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലും മൊബൈൽ ആപ്പും വഴിയാണ് രജിസ്ട്രേഷൻനടന്നത്.
ഒക്ടോബർ 1-ന് രജിസ്ട്രേഷൻ ആരംഭിച്ചതുമുതൽ കര, തീരദേശ, പ്രകൃതി സംരക്ഷിത മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും പ്രക്രിയ സുഗമമായി നടന്നതായി മന്ത്രാലയം അറിയിച്ചു.
ക്യാമ്പ് ഉടമകൾ ക്യാമ്പ് നമ്പർ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന്, സുരക്ഷാ റിപ്പോർട്ടുകൾ, പരിസ്ഥിതി ലംഘനങ്ങൾ, അടിയന്തരാവസ്ഥകൾ എന്നിവ പരിഹരിക്കാനായി പ്രത്യേക ടീമുകൾക്ക് ഇത് സഹായകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ......
ദോഹ: ഖത്തർ ഭാവി ഗതാഗത രംഗത്ത് വലിയ നേട്ടം കുറിച്ച് ഖത്തർ. രാജ്യത്ത് ആദ്യമായി ഡ്രൈവറില്ലാത്ത eVTOL എയർ ടാക്സിയുടെ വിജയകരമായ പരീക്ഷണ പറക്കൽ നടത്തി. ഇതോടെ സ്മാർട്ട്, സുസ്ഥിര ഗതാഗത സാങ്കേതികവിദ്യകളെ ഗതാഗത വ്യവസ്ഥയിലേക്ക് അടക്കം ചെയ്യുന്നതിനുള്ള ഖത്തറിന്റെ ദൂർദർശനം പുതിയ ഉയരങ്ങളിലേക്ക് ഉയർന്നു.
ഗതാഗതമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ താനിയുടെ സാന്നിധ്യത്തിലാണ് പരീക്ഷണ പറക്കൽ നടന്ന്. ......
ദോഹ :ലോക പ്രമേദിനാചരണത്തിന്റെ ഭാഗമായി ഖത്തർ ഡയബിറ്റീസ് അസോസിയേഷൻ (DQ) Aspire പാർക്കിൽ 19-ാമത് വാർഷിക മാർച്ച് സംഘടിപ്പിച്ചു. “Diabetes in the Workplace” എന്ന തീമിൽ നടന്ന പരിപാടിയിൽ സർക്കാർ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ വൻ പങ്കാളിത്തം ഉണ്ടായി. ......
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിൽ എത്തിയ m വിദേശകാര്യ മന്ത്രി ഡോ. എസ്.......
കൊല്ലത്ത് അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. വാളത്തുംഗൽ ചേതന നഗർ തിട്ടയിൽ ആനന്ദഭവനത്തിൽ ബിജു–അജിത ദമ്പതികളുടെ മകൻ ആദിത്യൻ (19), തെക്കതിൽ വീട്ടിൽ ബിജു–സിന്ധു ദമ്പതികളുടെ മകൻ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. ......
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരിൽ ഒരു വനിതാ ഡോക്ടർ കൂടി അറസ്റ്റിൽ. ഹരിയാനയിലെ റോഹ്തക് സ്വദേശിയായ ഡോ.......
തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണയ്ക്കെതിരേ പരാതി നൽകിയ സിപിഎം പ്രവർത്തകൻറെ വീട്ടുനമ്പരിൽ 22 വോട്ടുകളുണ്ടെന്ന ആരോപണം ഉയർത്തി കോൺഗ്രസ്. സിപിഎം മുട്ടട ബ്രാഞ്ച് അംഗമായ ധനേഷിന്റെ വീട്ടുനമ്പരിൽ തന്നെ പല വീട്ടുപേരുകളിലായാണ് 22 വോട്ടുകളുള്ളത്. ......
കഴിഞ്ഞ കുറേകാലമായി രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെ വെല്ലുന്ന തരത്തിലാണ് പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ മുന്നോട്ട് പോകുന്നത്. ജനപ്രിയ റീച്ചാർജ്ജ് പ്ലാനുകൾ ഉൾപ്പെടെ അവതരിപ്പിച്ച് ബിഎസ്എൻഎൽ രംഗത്തെത്തിയതോടെ സ്വകാര്യ കമ്പനികളെ ഉപേക്ഷിച്ച് ലക്ഷക്കണക്കിന് പേരാണ് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറിയത്. ......
ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്ന ലക്ഷ്യവുമായുള്ള ചന്ദ്രയാൻ–4 ദൗത്യത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. 2028-ലാണ് ഈ ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ......