തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ രാജിവെച്ചെന്ന മാധ്യമ വാർത്തകൾ തള്ളി രംഗത്തെത്തി.......
തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയ സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയായി. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവെടുപ്പ് നടത്തിയത്. ......
ന്യൂഡൽഹി: ഇന്ദിരാഭവനിൽ എസ്ഐആർ വിഷയത്തിൽ ദേശീയതല യോഗം ചേർന്നപ്പോൾ, ക്ഷണമുണ്ടായിട്ടും ശശി തരൂർ പങ്കെടുക്കാതിരുന്നതാണ് കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ഈ യോഗം തരൂർ ‘ബഹിഷ്കരിച്ചതായി’ രാഷ്ട്രീയവൃത്തങ്ങളിൽ വിലയിരുത്തപ്പെടുന്നു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടന്ന യോഗം
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി
ആർ സന്ദീപ് അധ്യക്ഷനായി .
സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. ......
മാവേലിക്കര: നവംബർ 29ശനിയാഴ്ച രാവിലെ 10മുതൽ ഉച്ചയ്ക്ക് 1വരെ മാവേലിക്കര ബി. റ്റി.......
ചെങ്ങന്നൂർ : നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടി പ്രഭാത് ടൂറിസ്റ്റ് ഹോമിൽ നടന്നു. വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികത്തിന്റെ ഭാഗമായി വേദി ചെയർമാൻ ഡോ. ......
ചെങ്ങന്നൂർ. ശ്രീ സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 19 ബുധനാഴ്ച്ച വനിതാ ദിനമായി ആഘോഷിക്കുന്നു.. സത്യസായിബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വനിതാ ദിനം ശക്തി സ്വരൂപിണി ദിനമായാണ് ആചരിക്കുന്നത്.. ......
ചെങ്ങന്നൂർ: അയ്യപ്പഭക്തർക്കായി അഖില ഭാരത ഭാരത അയ്യപ്പസേവാസംഘം ചെങ്ങന്നൂരിൽ ആരംഭിച്ച സേവന ക്യാമ്പ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഡി.വിജയകുമാർ ഉത്ഘാടനം ചെയ്തു
തമിഴ്നാട് കർണാടക അടക്കം 35 ഓളം ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു താലൂക്ക് പ്രസിഡൻറ് എൻ.സദാശിവൻ നായർ, ബാബു കല്ലൂത്ര,ഷാജി വേഴപ്പറമ്പിൽ, ഗണേഷ് പുലിയൂർ, അഡ്വ. ......
കൊച്ചി: ഏകീകൃത കുർബാന തർക്ക വിഷയത്തിൽ സഭാതലവൻ വിശ്വാസികളുമായി സംസാരിക്കാൻ തയ്യാറാകാത്തതിലും സഭാ നിയമങ്ങൾ നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ചു വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ഇന്നലെ ( ചൊവ്വ ) മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെതിരെ വിശ്വാസികൾ കരിങ്കൊടി വീശി പ്രതിഷേധിച്ചു.
പാലാരിവട്ടം പി ഒ സിയിൽ ഇൻറർ ചർച്ച് കൗൺസിൽ സംഘടിപ്പിച്ച നിഖ്യാ സൂനഹദോസിന്റെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ മാർ തട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. പി ഒ സി യുടെ കവാടത്തിന് സമീപം നിന്നിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള അൽമായ സംഘം മാർ തട്ടിലിൻ്റെ വാഹനത്തിന് നേരെ കരിങ്കൊടി വീശി ഗോബാക്ക് വിളിച്ചായിരുന്നു പ്രതിഷേധം. ......
കോഴിക്കോട് : ക്ഷീരമേഖലയിലെ മികച്ച സംഭാവനകള്ക്കുള്ള പരമോന്നത ബഹുമതിയായ ദേശീയ ഗോപാല് രത്ന പുരസ്കാരങ്ങളില് ആദ്യ രണ്ട് സ്ഥാനങ്ങള് മില്മ മലബാര് മേഖലാ യൂണിയന്റെ അംഗസംഘങ്ങള്ക്ക് ലഭിച്ചു. മികച്ച ക്ഷീര സഹകരണ സംഘങ്ങളുടെ വിഭാഗത്തില് കേരളത്തിന് ഇത് അഭിമാനകരമായ നേട്ടമാണ്.
വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിനാണ് ഒന്നാം സ്ഥാനം. ......