തിരുവനന്തപുരം ഡിസിസി ഓഫിസിന് നേരെയുണ്ടായ കല്ലേറ് കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രദീപ്, ശ്രീലാൽ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.......
മേടം: ദിവസം അത്ര അനുകൂലമായിരിക്കില്ല. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം.......
സാംസങ് ഗാലക്സി ടാബ് എസ്12 സീരീസിന്റെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. ഗാലക്സി ടാബ് എസ്12 അൾട്രാ, ഗാലക്സി ടാബ് എസ്12+ മോഡലുകൾ ഒക്ടോബർ 7 മുതൽ ലഭ്യമാകും. ......
കൊച്ചി : കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ കാലഹരണപ്പെട്ട സമയക്രമം ശാസ്ത്രീയമായി പരിഷ്കരിക്കാന്‍ ആര്.ടി.എയോട് ആവശ്യപ്പെടുംകൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി(കെഎംടിഎ)യുടെ ആദ്യയോഗം ചെയര്‍മാന്‍കൂടിയായ ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ......
ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് നോട്ടിസ് നൽകാനുള്ള മുൻ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം ഡൽഹി പൊലീസ് തടഞ്ഞു. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചെന്നും പൗരന്മാരുടെ വോട്ടവകാശം നിഷേധിച്ചെന്നും ആരോപിച്ചാണ് കേന്ദ്ര സർക്കാരിലെ ഉന്നത പദവികളിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് എത്തിയത്.
15 അംഗ സംഘത്തെ തടയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ......
എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും വലിയ പരിഹാരമാകുന്ന വടുതല റെയിൽവേ മേൽപ്പാലത്തിന്റെയും പേരണ്ടൂർ-വടുതല പാലത്തിന്റെയും നിർമ്മാണോദ്ഘാടനം നാളെ (ഒക്ടോബർ 7ന്) നടക്കും. വൈകീട്ട് 5 മണിക്ക് വടുതല പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ മുൻവശത്ത് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ......
കാർഷിക മേഖലയെ ആധുനികവത്കരിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുകയാണ് സംസ്ഥാന കൃഷിവകുപ്പിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ......
ചെങ്ങന്നൂർ: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ പാണ്ടനാട് മേഖലയിലെ കരയോഗ, വനിതാ സമാജ, വനിത സ്വയം സഹായ സംഘം ഭാരവാഹികൾ,യുണിയൻ പ്രതിനിധികൾ, ഇലക്ട്രോൾ മെമ്പർ എന്നിവരുടെ നേതൃയോഗം നടത്തി.
താലൂക്ക് യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി എം.ജി അശോക് കുമാർ, യൂണിയൻ ഭരണ സമിതിയംഗങ്ങളായ കൃഷ്ണകുമാർ കൃഷ്ണവേണി, റ്റി.എസ് സുരേഷ് ബാബു, ദേവകുമാർ , പ്രതിനിധിസഭാംഗം റ്റി.പി രാമാനുജൻ നായർ, വനിതാ യൂണിയൻ ഭരണ സമിതിയംഗം ഹേമലത,എൻഎസ്എസ് ഇൻസ്പെക്ടർ വി. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ സെൻ്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ എസ്പിസി യൂണിറ്റ് സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.എം എസ് സി സ്കൂൾ കറസ്പോണ്ടൻ്റ് ഡാനിയേൽ തെക്കേട ത്ത് അധ്യക്ഷനായി. ചെങ്ങന്നൂർ നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ, വാർഡ് കൗൺസിലർ അഡ്വ. ......