നേഷൻസ് ലീഗിൽ ബെൽജിയത്തിനെതിരെ പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തി ഫ്രാൻസ്. മത്സരത്തിന്റെ അവസാന 13 മിനിറ്റിനിടെ നാല് ഗോളുകൾ നേടിയ ഫ്രാൻസ് ബെൽജിയത്തെ തോൽപ്പിച്ചു. ......
കേരളത്തിലെ ആരോഗ്യരംഗം ഗുരുതരമായ ഒരു ധാർമ്മിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാധാരണക്കാരായ ജനങ്ങളെ ഭയപ്പെടുത്തി, അനാവശ്യമായ ആൻജിയോപ്ലാസ്റ്റികളും സ്റ്റെന്റുകളും അടിച്ചേൽപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടിക്കുന്ന 'സ്റ്റെന്റ് ലോബിയുടെ' ക്രൂരമായ മുഖം ഇന്ന് ചർച്ചാവിഷയമായിരിക്കുകയാണ്. ......
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സന്ദേശം മുന്‍ നിര്‍ത്തി ദോഹയില പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന് ആരംഭിച്ചു. ഒക്ടോബര്‍ 57 ന് അബുഹമൂറിലെ സഫാരി മാളില്‍ വെച്ച് നടന്ന ചടങ്ങില്‍
എംബസി ഓഫ് ഇന്ത്യ, ഫസ്റ്റ് സെക്രട്ടറി ശ്രീ. ......
തിരുവനന്തപുരം: ട്രഷറിയിലെ ധന പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്കിന്റെ ഓവർ ഡ്രാഫ്റ്റ് (ഒ.ഡി.) സൗകര്യത്തെ ആശ്രയിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഒ.ഡിയിൽ തുടരാവുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശവുമായി റിസർവ് ബാങ്ക് നിയോഗിച്ച ഉപദേശക സമിതി. ......
തിരുവനന്തപുരം: ചെറിയ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തുന്ന സാധാരണക്കാരെ ഭയപ്പെടുത്തി ലക്ഷങ്ങൾ തട്ടുന്ന സ്വകാര്യ ആശുപത്രികളുടെയും 'സ്റ്റെന്റ് ലോബിയുടെയും' കച്ചവടക്കളി വെളിച്ചത്ത്. അത്യാഹിത ഘട്ടങ്ങളിലല്ലാതെയും ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കുപോലും ആൻജിയോപ്ലാസ്റ്റി അടിച്ചേൽപ്പിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് സംസ്ഥാനത്ത് വലിയ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഒരു വർഷം 50,000-ത്തിലധികം ആൻജിയോപ്ലാസ്റ്റികൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. ......
കൊച്ചി: യുകെയിലും അയർലണ്ടിലും നടത്താൻ നിശ്ചയിച്ചിരിക്കുന്ന സംഗീത പരിപാടികളിൽ പങ്കെടുക്കുന്നതിനായി മലയാളം റാപ്പർ വേടന് (ഹിരന്ദാസ്) എതിരെയുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക (കസ്റ്റമൈസ്ഡ്) പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നൽകാൻ എറണാകുളം റീജിയണൽ പാസ്പോർട്ട് ഓഫീസർക്ക് കേരള ഹൈക്കോടതി നിർദ്ദേശം നൽകി.
വിധിന്യായത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ച് രണ്ട് ആഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകാനാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടത്. വിദേശയാത്രയ്ക്ക് ഇതിനകം അനുമതി ലഭിക്കാത്ത കേസുകളിൽ, രാജ്യം വിടുന്നതിന് മുമ്പ് ബന്ധപ്പെട്ട കോടതികളിൽ നിന്ന് വേടൻ വ്യക്തമായ അനുമതി വാങ്ങിയിരിക്കണമെന്ന് കോടതി വ്യക്തമാക്കി.
പിസിസിക്ക് വേണ്ടിയുള്ള അപേക്ഷ തീർപ്പുകൽപ്പിക്കപ്പെടാതെ കിടന്നതിനെ തുടർന്നാണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്. ......
ന്യൂഡൽഹി: നിർണായക തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്കരണ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുത്തു എന്നാരോപിച്ചുള്ള ഹർജിയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്യാനേഷ് കുമാറിനെ തൽക്കാലത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് എതിർകക്ഷികളും പറയുന്ന കാര്യങ്ങൾ കൂടി കേൾക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട വിവിധ തീരുമാനങ്ങളെ ചോദ്യം ചെയ്ത് രാകേഷ് കുമാർ സിംഗ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ഭഗ്ചി, ജസ്റ്റിസ് വി. ......
മുംബൈ: അജയ് ദേവ്ഗൺ വീണ്ടും വിജയ് സാൽഗോങ്കറായി എത്തിയ ‘ദൃശ്യം 3: ദി കൺക്ലൂഷൻ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ പിന്നാമ്പുറ വിശേഷങ്ങൾ വെളിപ്പെടുത്തി തിരക്കഥാകൃത്ത് അമിൽ കിയാൻ ഖാൻ. ‘ദൃശ്യം 3’യുടെ തിരക്കഥ അന്തിമമാക്കാൻ നൂറിലേറെ ഡ്രാഫ്റ്റുകൾ തയ്യാറാക്കിയെന്നും ചിത്രത്തിന്റെ നിർണായക ക്ലൈമാക്സ് പല അഭിനേതാക്കളിൽനിന്നും അണിയറപ്രവർത്തകരിൽനിന്നും പോലും രഹസ്യമാക്കി വച്ചിരുന്നുവെന്നും അമിൽ പറഞ്ഞു.
ആദ്യ രണ്ട് ഭാഗങ്ങളുടെ വൻ വിജയത്തിന് ശേഷം എത്തിയ മൂന്നാം ഭാഗവും ബോക്സ് ഓഫിസിൽ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ......
ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച കോ–പൈലറ്റിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വർഷം തന്നെ വിമാനം തട്ടിയെടുത്ത് തകർക്കാൻ ഹമാം അൽ ഹമ്മാമി രണ്ട് തവണ ശ്രമിച്ചിരുന്നുവെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ......