കൊളറാഡോ സ്റ്റേറ്റ് സർവകലാശാലയിലെ പ്രമുഖ ഗവേഷകനായ ഡോ. ഡാൻ ബേക്കറുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വദ്യാഭ്യാസ ഗവേഷണ യാത്ര പരിപാടിയായ ‘സെമെസ്റ്റർ അറ്റ് സീ’യിലെ ഏഴംഗ വിദ്യാർത്ഥി സംഘo, ബുധനാഴ്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ്സ് (കുഫോസ്) സന്ദർശിച്ചു. ......
ദോഹ: 2025–2026 ഇവന്റ് സീസണിലേക്കുള്ള സമഗ്ര കലണ്ടർ ഓൾഡ് ദോഹ പോർട്ട് പുറത്തിറക്കി. അടുത്തആറുമാസങ്ങളിൽ സമുദ്ര വിനോദങ്ങൾ, കുടുംബോത്സവങ്ങൾ, ആഗോള കായിക ഇവന്റുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെട്ട വൈവിധ്യമാർന്ന ആഘോഷങ്ങൾ ആസൂത്രണം ചെയ്തതായിപോർട്ട് അധികൃതർ അറിയിച്ചു.
ഓൾഡ് ദോഹ പോർട്ടിനെ വർഷം മുഴുവൻ സജീവമാക്കുകയും, സന്ദർശകർക്ക് സമ്പൂർണ്ണമായ അനുഭവങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു. ......
അനിലിന്റെ സ്വന്തം തട്ടകമായ അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് അനിൽ ജനവിധി തേടുന്നത്. മണ്ഡലം ഉപസമിതി ചേർന്നാണ് അനിൽ അക്കരയുടെ പേര് ശിപാർശ ചെയ്തത്.
വടക്കാഞ്ചേരി മുൻ എംഎൽഎയായ അനിൽ അക്കര 2003 മുതൽ 2010 വരെ അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ......
സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കർശനനിരീക്ഷണം നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകർ കമ്മീഷന്റെ കണ്ണും കാതുമായി പ്രവർത്തിക്കണം. കമ്മീഷണറുടെ അധ്യക്ഷതയില് ചേർന്ന പൊതുനിരീക്ഷകരുടെ ആദ്യ യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പില് നിരീക്ഷകർക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ......
ബംഗളുരു നഗരസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് പത്തു വർഷം കഴിഞ്ഞു. 2020 ൽ നടക്കേണ്ട തെരഞ്ഞെടുപ്പാണ് കോടതി ഇടപെടലുകളാൽ നീണ്ടുപോയത്.......
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമ്മിക്കപ്പെട്ട ഹ്രസ്വചിത്രങ്ങൾക്കായി ആഗോള വേദിയൊരുക്കി ഇൻഡിവുഡ്. ഇൻഡിവുഡ് ഇന്റർനാഷണൽ എഐ സിനിഫെസ്റ്റ് (IIAC) എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വ ചിത്രമേളയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ......
ബെംഗളൂരുവിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി സ്വദേശിനിയാണ് മരിച്ചത്.......
കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച തരൂരിന്റെ നടപടിയെ വിമർശിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തെത്തിയത്. ......
എഐ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ആശങ്കകൾക്ക് അവസാനമാകുന്നു. എൻവിഡിയ പുറത്തുവിട്ട മൂന്നാം പാദ പ്രവർത്തനഫലം ആഗോള വിപണികൾക്ക് പുതുജീവനേകി. ......