കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശായിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസും, സെന്റർ ഫോർ സോഷ്യോ–ഇക്കണോമിക് & എൻവയൺമെന്റൽ സ്റ്റഡീസും (CSES) ചേർന്ന് പ്രൊഫ. കെ. ......
കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റിനായി കോൺഗ്രസ് നേതാക്കളുടെ തമ്മിലടിച്ചു. കോഴിക്കോട് ഡിസിസിയിലാണ് കോൺഗ്രസ് നേതാക്കൾ തമ്മിൽ കയ്യേറ്റം നടന്നത്. ......
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ.......
സുരേഷ് വണ്ടന്നൂർ
ന്യൂഡൽഹി: ഗവർണറുടെയും രാഷ്ട്രപതിയുടെയും ബില്ലുകൾക്കുള്ള അംഗീകാര അധികാരം സംബന്ധിച്ച് സുപ്രീം കോടതി സുപ്രധാനമായ ഭരണഘടനാപരമായ വ്യക്തത നൽകി. ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങൾ പ്രകാരം ഇരുവർക്കും നിയമപരമായി സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
രാഷ്ട്രപതിയുടെ അംഗീകാരം (Article 201) കോടതിയുടെ പരിധിയിൽ വരുന്ന വിഷയമല്ല. ......

ദോഹ:സിനിമാ പ്രേമികളുടെ ഹൃദയത്തിൽആവേശതിരമാലകൾക്ക്തുടക്കമിട്ടു കൊണ്ട്ദോഹ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തിരി തെളിയും.97 സിനിമകൾ, 62 രാഷ്ട്രങ്ങൾ, 48 വനിതാ സംവിധായകർ റെക്കോർഡ് പങ്കാളിത്തത്തോടെനടക്കുന്നദോഹ ഫിലിം ഫെസ്റ്റിവലിൽ ‘ദി വോയിസ് ഓഫ് ഹിന്ദ്
റജബ്’ ആണ് ഉത്ഘാടനചിത്രം.
മനുഷ്യ മനസ്സിന്റെ പ്രതിരോധശേഷിയെയും യാഥാർത്ഥ്യത്തിന്റെ വേദനാഭരിതമായ സവിശേഷതകളെയും കനിപിക്കുക ചെയ്യുന്ന പ്രശസ്ത സംവിധായിക കൗതർ ബെൻ ഹാനിയയുടെ ശക്തമായ ചിത്രമാണ് ‘ദി വോയിസ് ഓഫ് ഹിന്ദ് റജബ്'.ഇന്നുമുതൽ എട്ട് ദിവസങ്ങളിലായാണ്
ദോഹഫിലിംഫെസ്റ്റിവൽ നടക്കുക. കത്തറാ കൾചറൽ വില്ലേജ്, മ്ഷൈരിബ് ഡൗൺടൗൺ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് എന്നിവിടങ്ങളിലായി ലോകത്തിന്റെ 62 രാജ്യങ്ങളിൽ നിന്നുള്ള 97 സിനിമകൾ പ്രദർശിപ്പിക്കും.300,000 ഡോളർസമ്മാനത്തുകയുള്ള നാല് പ്രധാന മത്സരവിഭാഗങ്ങളാണുള്ളത്.അന്താരാഷ്ട്ര ഫീച്ചർ ഫിലിം മത്സരം,
അന്താരാഷ്ട്ര ഷോർട്ട് ഫിലിം മത്സരം,
മെയ്ഡ് ഇൻ ഖത്തർ മത്സരം,
യുവാക്കളായ 16–25 പ്രായക്കാർക്കുള്ള അജ്യാൽ മത്സരംഎന്നിവിഭാഗങ്ങ ളിലായാണ് മത്സരങ്ങൾ.
ഈ വർഷത്തെ ഫെസ്റ്റിവൽ ആഗോള സിനിമയെ പുതിയ അർത്ഥതലങ്ങളിലേക്ക് കൊണ്ടുപോകുന്ന ശക്തമായ കഥകളുടെ വേദിയാകുമെന്ന് ഫെസ്റ്റിവൽ ഡയറക്ടറും DFI സി.ഇ.ഒയുമായ ഡോ. ......
ദോഹ: ലോകത്തിലെ അപൂർവ ക്ലാസിക് കാറുകളുടെ മഹാസംഗമവുമായി
ആറാമത് ഖത്തർ ക്ലാസിക് കാർ എക്സിബിഷന് പേൾ ഐലന്റിൽ തുടക്കമായി.
ഗൾഫ്-ഖത്തർ ക്ലാസിക് കാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ പരിപാടി നവംബർ 23 വരെ തുടരും.
പ്രമുഖ ശൈഖുമാരും ഉന്നതോദ്യോഗസ്ഥരും വിവിധരാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും പങ്കെടുത്തചടങ്ങിൽ
ഖത്തർ മ്യൂസിയംസ് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയർപേഴ്സൺ ഷെയ്ഖാ അൽ മയ്യാസ ബിൻ ഹമദ് അൽ താനി
ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം അഞ്ച് വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. മികച്ച മൂന്ന് കാറുകളെ ഓരോ വിഭാഗത്തിലും പുരസ്കാരങ്ങൾ നൽകി ആദരിക്കും. ......
സ്വര്ണക്കൊള്ളയില് പങ്കുള്ള ആരെയും സര്ക്കാരും പാര്ട്ടിയും സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.
എന്. വാസുവിനെ പറ്റിയുള്ള കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്ക്കാരിനും പാര്ട്ടിക്കും സ്വര്ണക്കൊള്ളയില് യാതൊരു ഉത്തരവാദിത്തം ഇല്ലെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
ഒരാളെയും വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യേണ്ട പ്രശ്നം ഇപ്പോഴില്ല. ......
പനങ്ങാട്: കേരള ഫിഷറീസ് സർവകലാശാല (KUFOS) യിലെ അക്വാക്കൾച്ചർ വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) അഖിലേന്ത്യ അലങ്കാര മത്സ്യ ശൃംഖല പദ്ധതിയുടെ ഭാഗമായി മൂന്ന് ദിവസത്തെ അലങ്കാര മത്സ്യകൃഷി പരിശീലന പരിപാടി നവംബർ 26 മുതൽ 28 വരെ കുഫോസിൽ സംഘടിപ്പിക്കുന്നു.
പരിശീലനത്തിന്റെ ലക്ഷ്യം അലങ്കാര മത്സ്യങ്ങളുടെ ശാസ്ത്രീയ പ്രജനനവും കൃഷിയും സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ മത്സ്യകർഷകർ, സംരംഭകർ, വിദ്യാർത്ഥികൾ എന്നിവർക്കായി പ്രായോഗികമായി പരിചയപ്പെടുത്തുക എന്നതാണ്.
പരിപാടിയിൽ ജലഗുണനിലവാര നിയന്ത്രണം, മത്സ്യ പ്രജനനം, മത്സ്യകൃഷി,വിവിധതരം മത്സ്യതീറ്റകൾ , വിപണന സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പ്രഭാഷണങ്ങളും പ്രായോഗിക സെഷനുകളും നടത്തും.
പരിശീലന പരിപാടിയുടെ കോ-ഓർഡിനേറ്റർ ഡോ. ബിനു വർഗീസ്, അക്വാക്കൾച്ചർ വകുപ്പ്, കുഫോസ്. ......