ദോഹ: ഖത്തറിലെ പ്രീമിയം ട്രാൻസ്പോർട്ട് മേഖലയിലേക്ക് വലിയ ചുവടുവയ്പുമായി കത്താറ ലിമോസിൻ. അവരുടെ ആദ്യ ZHONGTONG 53-സീറ്റർ സൂപ്പർ ലക്സറി കോച്ച് അവതരിപ്പിച്ചു. ......
ദോഹ: ഖത്തർ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന സിദ്ര മെഡിസിന്റെ ആദ്യ Future Doctor Programme വിജയകരമായി പൂർത്തിയായി.
പരിശീലനം പൂർത്തിയാക്കിയ
24 ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബിരുദദാനം പ്രഖ്യാപിച്ചു. സിമുലേഷൻ സെന്ററിൽ നടന്ന അഞ്ചുദിവസത്തെ പ്രോഗ്രാം, യഥാർത്ഥ ക്ലിനിക്കൽ അന്തരീക്ഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തതാണ്.വിദ്യാർത്ഥികൾക്ക് അഡ്വാൻസ്ഡ് മാനിക്കിനുകളുമായുള്ള മൾട്ടി-സ്റ്റേഷൻ സിമുലേഷൻ പരിശീലനം, ഇന്ററാക്ടീവ് വർക്ക്ഷോപ്പുകൾ, ക്ലിനിക്കൽ ഒബ്സർവേഷൻ എന്നിവ ലഭിച്ചു. ......
ശബരിമല സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറെന്ന് അന്വേഷണ സംഘം. എ.......
കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ കൊച്ചിയിലെ ആര്ക്കൈറ്റ് സ്കൂള് ഓഫ് ടെക്നിക്കല് എഡ്യുക്കേഷനും റിപെയര് കൊച്ചി റിനോവേഷന്സും തമ്മില് ധാരണാ പത്രം ഒപ്പിട്ടു. കെട്ടിട നവീകരണം, ഇന്റീരിയര് നിര്മാണം, പരിപാലനം എന്നീ മേഖലകളിലെ മുന് നിര സ്ഥാപനമാണ് റിപെയര് കൊച്ചി റിനോവേഷന്.ആര്ക്കൈറ്റ് ടെക്നിക്കല് ഡയറക്ടര് എഞ്ചിനീയര് നിബിന് ലൂക്ക് മാത്യു, ചീഫ് ഗ്രോത്ത് ഓഫീസര് എഞ്ചിനീയര് എസ്. ......
ഹൈദരാബാദ്: മൾട്ടി-സെക്ടർ കൺഗ്ലോമറേറ്റായ ഇബിജി ഗ്രൂപ്പ് തങ്ങളുടെ അത്യാധുനിക 'പവർഹൗസ്' കേന്ദ്രം ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്തു. ഇതോടെ ഹൈദരാബാദിനെ കമ്പനിയുടെ ആഗോള ആസ്ഥാനമായി പ്രഖ്യാപിച്ചു. ......
കൊച്ചി: അഖില ഭാരതീയ കൊങ്കണി പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 26മത് അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം നവംബർ 22,23 തീയതികളിൽ എറണാകുളത്ത്കലൂർ എ ജെ ഹാളിൽ വെച്ച് നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 700 പ്രതിനിധികൾ സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കും. ......
കൊച്ചി: പ്രമേഹ ബോധവല്ക്കരണത്തിന്റെ ഭാഗമായി ഐ ഫൗണ്ടേഷന് ഐ ഹോസ്പിറ്റല് വാക്കത്തോണ് സംഘടിപ്പിച്ചു. വാക്കത്തോണിന്റെ ഫഌഗ്ഓഫ് ആശുപത്രി അങ്കണത്തില് എളമക്കര പോലീസ് സബ് ഇന്സ്പെക്ടര് ആനി ശിവ നിര്വ്വഹിച്ചു. ......

ശബരിമല ഡ്യൂട്ടികളിൽ പോലീസുകാർക്ക് മതിയായ വിശ്രമം ഉറപ്പാക്കണമെന്ന ആവിശ്യം ശക്തമാകുമ്പോൾ വിഷയം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. സമിതിയെ നിയോഗിച്ച് സമഗ്ര ഇടപെടൽ നടത്തി മതിയായ വിശ്രമം പോലീസുകാർക്ക് ഉറപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. മതിയായ വിശ്രമം ഡ്യൂട്ടിയിൽ ഇല്ലാത്തതിനാൽ ബഹുഭൂരിപക്ഷം പോലീസുകാരും മാനസിക സംഘർഷത്തിൽ ആകുന്നത് ഒഴിവാക്കേണ്ടതാണ്. ശബരിമല, തെരെഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ പലപ്പോഴും മതിയായ വിശ്രമം പോലീസുകാർക്ക് ലഭിക്കാറില്ല. അച്ചടക്കമുള്ള സേന എന്ന നിലയിൽ ഇത്തരത്തിലുള്ള വിഷയങ്ങളിൽ പലരും പരാതികൾ ഉന്നയിക്കുകയോ ആക്ഷേപം പറയുകയോ ചെയാറില്ല. ക്ഷേമ രാഷ്ട്രത്തിൽ ആഭ്യന്തര സുരക്ഷ വളരെ പ്രധാനപ്പെട്ടതും ഇവരുടെ ആഭ്യന്തര ക്ഷേമം സുതാര്യമായി ഉറപ്പാക്കേണ്ടതാണ്. ഗർഭിണികളായ വനിതാ പോലീസുകാർക്ക് പോലും മതിയായ വിശ്രമം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പോലീസുകാരുടെ മാനസിക സംഘർഷം പരിഹരിക്കുന്നതിന് ഡ്യൂട്ടിയിൽ മതിയായ വിശ്രമം ഉറപ്പ് വരുത്തുന്നതോടൊപ്പം മാനസിക സംഘർഷം ലഘൂകരിക്കുന്നതിന് മാനസിക ശാരീരിക പരിശീലന ക്ളാസ്സുകളും കൗൺസിലിങ്ങുകളും പോലീസുകാർക്ക് ഉറപ്പാക്കേണ്ടതാണ്.ഇത്തരം കാര്യങ്ങളിൽ പ്രമുഖ ഡോക്ടർമാർ അടക്കം നിരവധി പ്രമുഖർ നൽകിയ ശുപാർശകൾ പരിഗണിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇത്തരം വിഷയങ്ങളിൽ സമിതിയെ നിയോഗിച്ച് സമഗ്ര ഇടപെടൽ നടത്തണമെന്നാണ് അഡ്വ. ......
കൊച്ചി : ഡോൾബിയും മ്യൂസിക്247-ഉം മഹീന്ദ്രയുമായി സഹകരിച്ചുകൊണ്ട് 2025 നവംബർ 20-ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡോൾബി അറ്റ്മോസ് മ്യൂസിക്കിന്റെ അനന്തസാധ്യതകൾ അവതരിപ്പിച്ചു. സ്റ്റുഡിയോയിൽ നിന്നും സിനിമയിലേക്കും അവിടെനിന്ന് കാറുകളിലേക്കും മികച്ച ശബ്ദാനുഭവം എങ്ങനെ കൈമാറാം എന്ന് തെളിയിക്കുന്ന ഈ വേദിയിൽ, രഞ്ജിൻ രാജ് വർമ്മ സംഗീതം നൽകിയ 'പൊങ്കാല' എന്ന ചിത്രത്തിലെ 'രാവിന്റെ ഏകാന്ത' എന്ന ഗാനം തീയേറ്ററിലും തുടർന്ന് ഡോൾബി സൗകര്യമുള്ള മഹീന്ദ്ര എക്സ് യുവി 3 എക്സ് ഒയിലും പ്രദർശിപ്പിച്ചു. ......