ദോഹ:ഖത്തർ എയർവേയ്സ് ഗൂഗിളുമായി ചേർന്ന് Gemini-വീഡിയോ AI ഉപയോഗിച്ച് നിർമ്മിച്ച പരസ്യങ്ങൾ പുറത്തിറക്കി. നവംബർ 17-ന് നിർമ്മിച്ച ഈ ഫിലിംസ് ഇതിനകം Qatar Airways യൂട്യൂബ് ചാനലിൽ ലൈവായി. ......
ദോഹ: 25 വർഷത്തെ വിശ്വാസത്തിന്റെ യാത്രയിൽ കെയർ ആൻഡ് ക്യൂർ.
ഖത്തറിലെ ആരോഗ്യ സേവനരംഗത്തും വ്യാപാരമേഖലയിലും ഉയർന്നുനില്ക്കുന്ന കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് കാൽ നൂറ്റാണ്ട് പിന്നിടുന്നു. “25 & Beyond” എന്ന തീമോടെനടക്കുന്ന
ആഘോഷപരിപാടികളുടെ ഭാഗമായിദോഹയിൽ നടത്തിയപത്രസമ്മേളനത്തിൽ സേവനങ്ങളുടെ നാൾ വഴികളും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ
പ്രവർത്തനങ്ങളും
പ്രദർശിപ്പിച്ചു.
2000-ൽ ലളിതമായ കമ്മ്യൂണിറ്റി ഫാർമസിയായിഖത്തറിൽ തുടങ്ങിയ സ്ഥാപനം, ഇന്ന് ഇന്ത്യ, സൗദി അറേബ്യ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിലേക്കും വളർച്ച കൈവരിച്ച മൾട്ടി-ഡിവിഷൻ കൺഗ്ലോമറേറ്റ് ആണെന്ന് അധികൃതർ അറിയിച്ചു.ഹെൽത്ത് അവേർനെസ് ക്യാമ്പെയിനുകൾ,
ടീം എംഗേജ്മെന്റ് ഫെസ്റ്റുകൾ, ഉപഭോക്തൃ ലോയൽറ്റി പ്ലാറ്റ്ഫോമുകൾ
എന്നിവ സ്ഥാപനം നിരന്തരം നടപ്പാക്കുന്ന പദ്ധതികളാണ്. ......
ടെൽഅവീവ്: ഗാസയിൽ ഹമാസ് ഉപയോഗിച്ചിരുന്ന ഏറ്റവും വലിയ ഭൂഗർഭ തുരങ്ക ശൃംഖല കണ്ടെത്തി. ഇസ്രയേൽ സൈന്യത്തിലെ യാഹലോം എഞ്ചിനീയറിംഗ് യൂണിറ്റും ഷയെറ്റെറ്റ് 13 നേവൽ കമാൻഡോ സ്ക്വാഡും ചേർന്നാണ് . ......
സ്വര്ണ്ണക്കവര്ച്ചയുടെ ബുദ്ധികേന്ദ്രമായി പ്രവര്ത്തിച്ചത് എ പത്മകുമാറാണെന്നാണ് റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നത്.
കട്ടിളപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറാനുള്ള നിര്ദേശം നല്കിയത് പത്മകുമാറാണ്. 2019 ഫെബ്രുവരിയിലായിരുന്നു ഇതിനായുള്ള നീക്കം പത്മകുമാര് നടത്തിയതെന്നും റിമാന്ഡ് റിപ്പോര്ട്ടിലുണ്ട്
കേസില് നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണന് പോറ്റിക്കായി പത്മകുമാര് ഇടപെടല് നടത്തുകയായിരുന്നു. ......
ദോഹ: ഖിഫ് സൂപ്പർ കപ്പിനുവേണ്ടി വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ തൃശൂറും മലപ്പുറവും തകർപ്പൻ ജയങ്ങൾ നേടി.മൗസിഫ്,സൽമാൻ
ഹെർബിൻ എന്നിവരാണ്തൃശൂരിന് വേണ്ടി ഗോളുകൾ നേടിയത്.
തൃശൂരും കണ്ണൂരും തമ്മിൽ നടന്ന പോരാട്ടത്തിൽ കണ്ണൂരിനെഏകപക്ഷീ യമായ മൂന്നു ഗോളുകൾക്കാണ് തൃശ്ശൂർപരാജയപെടുത്തിയത്.
തൃശൂരിന്റെ
ശരത്ആണ് ആദ്യകളിയിലെ
മാൻ ഓഫ് ദ മാച്ച്.
രണ്ടാം മത്സരത്തിൽ
ഗ്രാൻഡ്മാൾ FC മലപ്പുറം, മാപ്സ് കോഴിക്കോട് ടീമിനെ 4–1ന് പരാജയപെടുത്തി.
ജംഷീർ,ആഷിഖ്
നവാസ്,ജംഷീർ എന്നിവരാണ് മലപ്പുറത്തിന് വേണ്ടി ഗോൾ നേടിയത്.
മുസമ്മിലാണ് കോഴിക്കോട് ടീമിന ആശ്വാസമായ ഏ ഗോൾനേടിയത്.
തൗഫീഖ് ആണ് രണ്ടാം മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.ഇന്ന്
(നവംബർ 21 ന് വെള്ളിയാഴ്ച )മൂന്ന് മത്സരങ്ങളാണ അരങ്ങേറുന്നത്. കാസർഗോഡ്–ട്രാവൻകൂർ മത്സരത്തോടെയാണ് തുടക്കം. ......
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൽ വൻതോതിലുള്ള അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) കണ്ടെത്തി. 'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിൽ 55 ഓഫീസുകളിലും 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലുമായി (DEO) വ്യാപകമായ നിയമന ക്രമക്കേടുകളും പണമിടപാടുകളും പുറത്തുവന്നു.
പ്രധാന കണ്ടെത്തലുകൾ:
ഡിജിറ്റൽ കൈക്കൂലി: ഉദ്യോഗസ്ഥർ നിയമനങ്ങളുടെയും മറ്റ് സർവീസ് ആനുകൂല്യങ്ങളുടെയും പേരിൽ കൈക്കൂലി വാങ്ങാൻ ഡിജിറ്റൽ മണി വാലറ്റുകൾ ഉപയോഗിച്ചതായി വിജിലൻസ് കണ്ടെത്തി.
അക്കൗണ്ട് വഴിയുള്ള ഇടപാടുകൾ: ആലപ്പുഴ, കുട്ടനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള വിദ്യാഭ്യാസ ഓഫീസർമാർ ജീവനക്കാരിൽ നിന്നും അധ്യാപകരിൽ നിന്നും UPI, അക്കൗണ്ട് ട്രാൻസ്ഫർ എന്നിവ വഴി വൻതുക കൈപ്പറ്റിയതായി രേഖകൾ വ്യക്തമാക്കുന്നു.
നിയമനത്തിലെ ക്രമക്കേട്: സംവരണ തത്വങ്ങൾ ലംഘിച്ചും യോഗ്യതയില്ലാത്തവരെ നിയമിച്ചും സർവീസ് പുസ്തകങ്ങളിൽ കൃത്രിമം കാണിച്ചും വ്യാപക ക്രമക്കേടുകൾ നടത്തിയതായും റിപ്പോർട്ടുണ്ട്.
മന്ത്രി വി. ......
Thiruvananthapuram: In the Sabarimala gold smuggling case, the arrest of former Travancore Devaswom Board president and former CPM MLA A. Padmakumar has put the CPM in a severe crisis.......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം മുൻ എം.എൽ.എയുമായ എ. പത്മകുമാർ അറസ്റ്റിലായ സംഭവം സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കി. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ.പത്മകുമാർ, മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറിവോടെയാണ് കട്ടിളപ്പാളി പോറ്റിക്ക് നൽകിയതെന്ന് നിർണായക മൊഴി നൽകി. ഇതോടെ കേസിൽ മുൻമന്ത്രി കുടുങ്ങാൻ സാധ്യതയേറി.
2019-ലെ സ്വർണക്കൊള്ളക്കേസിലാണ് പത്മകുമാറിന്റെ അറസ്റ്റ്. ......
ന്യൂഡൽഹി:തമിഴ്നാട് വ്യാവസായിക ആവശ്യങ്ങൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ നിയമം, 1997 പ്രകാരം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പൂർണ്ണവും അന്തിമവുമായ ഒത്തുതീർപ്പ് എന്ന നിലയിൽ നഷ്ടപരിഹാരം സ്വീകരിക്കുന്ന ഭൂവുടമകൾക്ക് പിന്നീട് സൊളാഷ്യം (solatium) അല്ലെങ്കിൽ പലിശ (interest) പോലുള്ള അധിക തുകകൾ ആവശ്യപ്പെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
ജസ്റ്റിസുമാർ ഉൾപ്പെട്ട ഒരു ബെഞ്ച് നിരീക്ഷിച്ചത്, കക്ഷികൾ സ്വമേധയാ ഒരു അന്തിമ നഷ്ടപരിഹാര കരാറിൽ ഒപ്പിട്ടാൽ, വാടക, പലിശ, അല്ലെങ്കിൽ മറ്റ് പേയ്മെന്റുകൾ എന്നിവ സംബന്ധിച്ച എല്ലാ വിഷയങ്ങളും ആ കരാറിന്റെ ഭാഗമായി മാറുന്നു. അതിനാൽ, നിയമപ്രകാരം പിന്നീട് കൂടുതൽ ക്ലെയിമുകൾ ഉന്നയിക്കാൻ കഴിയില്ല.
പ്രസക്തമായ നിയമപ്രകാരമുള്ള ഒത്തുതീർപ്പുകൾ പിന്നീട് പുനഃപരിശോധിക്കാനോ മാറ്റം വരുത്താനോ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ......