ഒക്ടോബർ 2-ന് പുറത്തിറങ്ങിയ ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ-1' 125 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ ചിത്രം 850 കോടിയോളം കളക്ഷൻ നേടിയെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം തെലുങ്കിൽ നിർമ്മിക്കുന്ന 'ജയ് ഹനുമാൻ' എന്ന ചിത്രത്തിൽ ഋഷഭ് ഷെട്ടി ഹനുമാന്റെ വേഷം അവതരിപ്പിക്കാനിരിക്കുകയാണ്. ഇതിന്റെ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ......
ഗർഭിണിയായ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷി (37) നാണ് കോടതി വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ......
കോട്ടയം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) കൊല്ലപ്പെട്ടത് ലഹരി കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ......
1996 ൽ അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദം കരഗതമായതോടെയാണ് കർണാടക മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡ ദേശീയ നേതാവായി ഉയർന്നത്. തന്റെ സ്ഥാനലബ്ധിയെ ചോദ്യം ചെയ്ത രാമകൃഷ്ണ ഹെഗ്ഡെയെ ജനതാദളിൽ നിന്ന് പുറത്താക്കാൻ ദേവഗൗഡയ്ക്ക് കഴിഞ്ഞു. ......
പാകിസ്ഥാനിലെ പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. അജ്ഞാതരായ രണ്ട് ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ......
ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച
ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടി ഖത്തറിലെ ബിസിനസ് നെറ്റ് വര്ക്കിന്റെ വഴികാട്ടിയാണെന്ന് കെബിഎഫ് പ്രസിഡണ്ട് ഷഹീന് മുഹമ്മദ് ഷാഫി അഭിപ്രായപ്പെട്ടു. ......
ദോഹ: അറബ് കപ്പ് ഖത്തർ 2025–ന്റെ ഗ്രൂപ്പ് ഘട്ടത്തിനായുള്ള യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി ഒമാൻ, സുഡാൻ, ബഹ്റൈൻ, യെമൻ, ലെബനൻ, സോമാലിയ എന്നീ രാജ്യങ്ങളുടെ ദേശീയ ഫുട്ബോൾ ടീമുകൾ ഇന്നലെ (ഞായറാഴ്ച) ദോഹയിലെത്തി. ഡിസംബർ 1 മുതൽ 18 വരെ ആറ് ലോകകപ്പ് സ്റ്റേഡിയങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്.
യോഗ്യതാ പ്ലേ-ഓഫ് മത്സരങ്ങൾ ചൊവ്വയും ബുധനും നടക്കും.ചൊവ്വാഴ്ച, മൗറിറ്റാനിയ കുവൈത്തിനെയെതിരെ കളിക്കും. ......
ദോഹ : വോട്ടര് പട്ടിക തീവ്രപരിഷ്കരണത്തിന്റെ മറവില് സാങ്കേതിക കാരണങ്ങള് പറഞ്ഞ് പ്രവാസികൾ ഉൾപ്പെടെയുള്ള വരുടെ വോട്ടവകാശം നിഷേധിക്കരുതെന്ന് വെല്ഫെയര് പാര്ട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. പ്രവാസി വെല്ഫെയര് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ക്ലസ്റ്റര് കണ്വന്ഷനുകള് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......