കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. രതീഷ് കുമാർ ആർ.ടി, ജപ്പാനിലെ ഷിമാനെ സർവകലാശാല എർത്ത് സയൻസ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ......
കൊച്ചി: "ജ്ഞാനം, മൂല്യം, മനോഭാവം , നൈപുണ്യം എന്ന പ്രധാനപ്പെട്ട നാല് കഴിവുകളാണ് ഒരു വിദ്യാർത്ഥി വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുമ്പോൾ ആർജിച്ചിരിക്കേണ്ടത്', എന്ന് കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പറഞ്ഞു. ......
കൊച്ചി: അഴിമതിക്കെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി സിഎംഎഫ്ആർഐ ക്വീൻസ് വോക്വേയിൽ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി. ജീവനക്കാരും ഗവേഷക വിദ്യാർത്ഥികളും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. അഴിമതിയെ ചെറുക്കേണ്ടത് ഒരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന ഓർമപ്പെടുത്തലായിരുന്നു നാടകം. ......
കൊച്ചി: ഇൻഡൽ കോർപ്പറേഷന് കീഴിലുള്ള ഇൻഡൽ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ അശോക് ലെയ്ലാൻഡ് അംഗീകൃത സർവീസ് സെന്റർ കൂനമ്മാവ് വള്ളുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ അശോക് ലെയ്ലാൻഡ് നെറ്റ്വർക്ക് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് അജയ് അറോറയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ സർവീസ് സെന്ററുകളിലൊന്നാണിത്. 45,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കേന്ദ്രത്തിൽ ഒരു ദിവസം 20 വാഹനങ്ങൾ വരെ സർവീസ് ചെയ്യാൻ സാധിക്കുന്ന വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ......
വോട്ടു ചോദിച്ചെത്തിയ ബിജെപി പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചു. തിരുവനന്തപുരത്താണ് സംഭവം.......
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രദേശത്ത് പത്രിക പിൻവലിപ്പിക്കാനായി വനിതാ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാടായ ആന്തൂരിൽ വനിതാ സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചു എന്നാണ് കോൺഗ്രസ് നേതാവിന്റെ ആരോപണം. ഇതുൾപ്പെടെ കണ്ണൂർ ജില്ലയിലെ പല പ്രദേശങ്ങളിലും സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മാർട്ടിൻ ജോർജ്ജ് ആരോപിക്കുന്നു. മലപ്പട്ടത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയത് സിപിഎമ്മിന്റെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഗൂഢാലോചനയിലൂടെയാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.
സിപിഎമ്മിന്റെ രാഷ്ട്രീയ കളിക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു എന്നാണ് മാർട്ടിൻ ജോർജ്ജിന്റെ ആരോപണം. ......
എസ്ഐആറിന്റെ ഭാഗമായ ജോലി സമ്മർദം താങ്ങാനാവാതെ രണ്ട് ബൂത്ത് ലെവൽ ഓഫിസർമാർ(ബിഎൽഒ) ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലും പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുമായാണ് രണ്ടു ബിഎൽഒമാർ ജീവനൊടുക്കിയത്. ......
ഉൾക്കൊള്ളലിനും സുസ്ഥിരതയ്ക്കും പ്രാധാന്യം നൽകുന്ന പുതിയ വികസന മാതൃകകൾ ലോകം സ്വീകരിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോഹന്നാസ്ബർഗിൽ ജി20 ഉച്ചകോടിയുടെ ഉദ്ഘാടനം സമ്മേളനത്തിൽ സംസാരിക്കവെയാണ് നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്. ......
കൊച്ചി കോന്തുരുത്തിയിൽ വീട്ടുവളപ്പിൽ ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂടുതൽ തുക ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നു പ്രതി കെ.കെ. ......
ദോഹ: ഖിഫ് സൂപ്പർ കപ്പിൽ ഇന്നലെ നടന്ന
മൂന്നു പോരാട്ടങ്ങളിൽ കസർഗോഡും എറണാകുളവും മലപ്പുറവും തകർപ്പൻ പ്രകടനങ്ങളിലൂടെ വിജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഓറിക്സ് കാസർഗോഡ് ട്രാവൻകോർ എഫ്സിയെ 2–0ന് പരാജയപ്പെടുത്തി. ......