ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് റിപ്പോർട്ട്. അന്വേഷണം ഊർജ്ജിതമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.......
India is witnessing the biggest overhaul in the history of its labour laws. Consolidating 29 old laws into four new labour codes—on wages, industrial relations, social security and occupational safety—which came into force on November 21, 2025, has created a storm across the employment landscape.......
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്.ഐ.ടി) അടുത്ത ഘട്ടം അന്വേഷണം 2025-ലെ ക്രമക്കേടുകളിലേക്കും അന്നത്തെ ദേവസ്വം ഭരണസമിതിയിലേക്കും കടക്കുന്നു. സ്ഥാനമൊഴിഞ്ഞ ദേവസ്വം പ്രസിഡന്റ് പി.എസ്. ......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ മുന്നണികൾ 'തലയിൽ കൈവെച്ചിരിക്കുന്ന' അവസ്ഥയാണ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അവകാശപ്പെട്ടിട്ടും, നഗരസഭ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും വിമതശല്യം കൊണ്ട് ശരിക്കും വലഞ്ഞിരിക്കുകയാണ്.
എൽ.ഡി.എഫ്: 'ചെങ്കൊടി' താഴെ വെച്ച് 'സ്വതന്ത്രവേഷം'!
നഗരസഭയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷം സി.പി.എമ്മിലെ പ്രമുഖർ തന്നെ പാർട്ടി തീരുമാനങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തു വന്നിരിക്കുന്നു.
ഉള്ളൂരിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയായ കെ. ......
ശബരിമല: സന്നിധാനത്തെ അനിയന്ത്രിതമായ തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിനായി ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങൾ. ഇതിന്റെ ഭാഗമായി സ്പോട്ട് ബുക്കിംഗിലൂടെ പ്രതിദിനം ദർശനം നടത്താൻ കഴിയുന്നവരുടെ എണ്ണം പരമാവധി 20,000 ആയി പുനഃസ്ഥാപിച്ചു. ......
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് (നവംബർ 23, 2025) പടിയിറങ്ങാനിരിക്കെ, അദ്ദേഹത്തിന്റെ ഹ്രസ്വമായ കാലയളവിൽ സുപ്രീം കോടതി കൊളീജിയം കൈക്കൊണ്ട സുപ്രധാന നിയമന ശുപാർശകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. ......
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായർ ഉൾപ്പെടെ മൂന്നു ദിവസം മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് കരുതുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.......
ദോഹ
തൃശ്ശൂർ ജില്ലാ സൗഹൃദവേദി എല്ലാ വർഷവും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മാനവ സൗഹൃദ സംഗമത്തിന് ഈ വർഷവും വേദിയൊരുക്കി. പ്രമുഖ കാരുണ്യ പ്രവർത്തകൻ ഫാദർ ഡേവീസ് ചിറമേൽ മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയിൽ, ജനങ്ങൾക്കിടയിൽ മനവീയത വളർത്തേണ്ടതിന്റെ ആവശ്യകത സംസാരിച്ച എല്ലാവരും ഊന്നിപ്പറഞ്ഞു.
ഇന്ത്യൻ കൾച്ചർ സെന്റർ (ICC) അശോകാ ഹാളിൽ വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഇൻ ചാർജ് പ്രമോദ് മൂന്നിനി സ്വാഗതം ആശംസിച്ചു .
ഐസിസി അശോകാ ഹാളിലെ നിറഞ്ഞ സദസ്സ് രണ്ട് മണിക്കൂർ നേരത്തോളം അക്ഷരാർത്ഥത്തിൽ ഫാദറിന്റെ മാനവികതയിലും സൗഹൃദത്തിലുമൂന്നിയ പ്രഭാഷണത്തിൽ ലയിച്ചിരുന്നു.
ഐസിസി പ്രസിഡൻറ് എ പി മണികണ്ഠൻ ഉത്ഘാടനം ചെയ്തു, ഭവൻസ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ അഞ്ജന മേനോൻ, വേദി ട്രഷറർ തോമസ് , ജനറൽ കോ ഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ, അഡ്വൈസറി ബോർഡ് ചെയർമാൻ വി. ......