ദോഹ: ഫിഫ അറബ് കപ്പ് ഖത്തർ 2025-നെ വരവേൽക്കാനായി ഒൽഡ് ദോഹ പോർട്ടിൽ നടന്ന അറബ് ഫാൻ വാക്കിൽ അറബ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആരാധകർ പങ്കെടുത്തു. 23 രാജ്യങ്ങളുടെ പതാകകളുമായി തീരദേശ പാതയിലൂടെ നടത്തിയ ഈ മാര്ച്, പ്രദേശത്തിന്റെ ഐക്യവും ഫുട്ബോളിനോടുള്ള ആവേശവും പ്രകടിപ്പിച്ചു.
ഡിസംബർ 1 മുതൽ 18 വരെ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളിലായി നടക്കുന്ന അറബ് കപ്പിന്റെ ആവേശം നേരത്തേ അനുഭവിക്കാനായ വേദിയായിരുന്നു ഫാൻ വാക്ക്. ......
ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘ ടനയായ
ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രശസ്ത സിനിമാ നടി പ്രിയ ഭവാനി ശങ്കറിനും, പിന്നണി ഗായികയും നടിയുമായ മാളവിക സുന്ദർക്കും,പിന്നണി ഗായകൻ സത്യൻ മഹാലിംഗത്തിനുംസ്വീകരണം നൽകി. ഐസിസി അശോക ഹാളിൽ നടന്ന
പരിപാടിയിൽഐസിസി പ്രസിഡണ്ട് മണികണ്ഠൻ
താരങ്ങളെ ഷാൾ അണിയിച്ചു കൊണ്ട് ആദരിച്ചു.ഇന്ത്യൻ സിനിമയ്ക്കും സംഗീതത്തിനുമുള്ള കലാകാരന്മാരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.ചടങ്ങിൽ
ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ. ......
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. ......
അബുജ: നൈജീരിയയിലെ മുസ്സ ജില്ലയിൽ ബോക്കോ ഹറാം തീവ്രവാദികൾ 12 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. കൗമാരപ്രായക്കാരായ പെൺകുട്ടികളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ......
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്ഷേത്ര ഗോപുരത്തിൽ കാവി പതാക ഉയർത്തി. രാവിലെ 11.58ന് ശേഷമായിരുന്നു പ്രധാന ചടങ്ങ്.......
ITI പൂർത്തിയായവർക്ക് പഠിച്ച ട്രെയിഡിൽ തന്നെ തൊഴിൽ ലഭ്യമാക്കാനുള്ള കേരള സർക്കാർ പദ്ധതിയുടെ ഭാഗമായുള്ള വിജ്ഞാന കേരളം വർക്ക്ഷോപ്പ് കൊട്ടാരക്കര ഗവൺമെന്റ് ഐടിഐയിൽ വച്ച് നടന്നു. വിജ്ഞാനകേരളത്തിന്റെ ജില്ലാ കോഡിനേറ്റർ രാജേഷ്, സീനിയർ അധ്യാപകരായ ബിജു, സിയാദ് എന്നിവർ സംസാരിച്ചു .ഓരോ ഉദ്യോഗാർത്ഥിക്കും വേണ്ടുന്ന രീതിയിൽ സ്കിൽ ട്രെയിനിങ് , ഡൊമൈൻ ട്രെയിനിങ് എന്നിവ നൽകി ഇന്ത്യയിലെ തന്നെ മികച്ച കമ്പനികളിൽ തൊഴിൽ ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയാണിത്. ......
വർക്കല മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാനുള്ള എൻ ഡി എ യുടെ തീവ്രശ്രമത്തിന് വിലങ്ങു തടിയായി മുന്നോക്ക സമുദായങ്ങളുടെ പിന്തുണയുള്ള ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.
ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷം മുനിസിപ്പാലിറ്റി ഭരിക്കുന്ന ഇടതുപക്ഷ മുന്നണിക്ക് ഉള്ള സ്ഥിതിക്ക് ഡി എസ് ജെ പി മത്സരിക്കുന്ന രണ്ട് സീറ്റുകൾ ബിജെപിക്ക് തലവേദനയായിരിക്കുകയാണ്.
വർക്കല മുനിസിപ്പാലിറ്റിയിൽ 12 സീറ്റ് ഉള്ള ഇടതുപക്ഷമാണ് ഭരിക്കുന്നത്. 11 സീറ്റ് ഉള്ള ബിജെപിയാണ് പ്രതിപക്ഷം. ......
മുഖത്തിന്റെ ഒരു വശത്തെ പേശകളില് പെട്ടെന്നുണ്ടാകുന്ന ദൗര്ബല്യമാണ് ബെല്സ് പാള്സി. സാധാരണയായി ഇത് ഒരു താല്ക്കാലിക അവസ്ഥയാണ്.......
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 1,400 രൂപ വർധിച്ച് 93,160 രൂപയിലെത്തി. ഗ്രാമിന് 175 രൂപ കൂടിയോടെ 11,645 രൂപ ആയി.......