ചാവറ കൾച്ചറൽ സെന്ററിൽ രണ്ടുദിവസമായി നടക്കുന്ന നാഷണൽ ഡാൻസ് ഫെസ്റ്റിവലിന്ഇ നൃത്യ 2025 ന് സമാപനമായി. സി എം ഐ സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗൺസിലർ റവ. ......
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വലിയ ഭൂരിപക്ഷത്തോടെ ഭൂരിഭാഗം തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളിലും യുഡിഎഫ് അധികാരത്തിലെത്തും. ......
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ (കെഎംബി-6) ഭാഗമായി വിവിധ കലാവിഷ്കാരങ്ങളുടെ സമാന്തര പ്രദര്‍ശനം ഒമ്പത് ഇടങ്ങളിലായി ആരംഭിക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് അറിയിച്ചു. ഡിസംബർ 14 മുതൽ ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായാണ് പ്രദർശനം നടക്കുന്നത്.
ഡിസംബര്‍ 12 നാണ് 110 ദിവസത്തെ ബിനാലെയ്ക്ക് തുടക്കമാകുന്നത്. ......
കൊച്ചി: അഖില ഭാരതീയ കൊങ്കണി പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന 26മത് അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം സമാപിച്ചു.എറണാകുളം കലൂർ എ ജെ ഹാളിൽ നടന്ന സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജി എൻ നഗരേഷ് ഉൽഘാടനം ചെയ്തു. ഗോവയിലെ പ്രശസ്ത കൊങ്കണി സാഹിത്യകാരൻ മാധവ് ബോർക്കർ അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ നാടാകെ പോസ്റ്ററുകളുടെയും ഫ്ലെക്സ് ബോർഡുകളുടെയും ഒരു പ്രളയത്തിൽ മുങ്ങേ
ണ്ടതാണ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും നിറച്ച ചുവരുകളും മതിലുകളും കാണുന്ന ഒരു പതിവ് കാഴ്ച ഈ തെരഞ്ഞെടുപ്പിൻ്റെ തുടക്കത്തിൽ കാണാനി
ല്ല. രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർത്ഥികളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം പ്രചാരണ പ്രവർത്തനങ്ങൾക്കായി ആളില്ല എന്നതാണ്.
പഴയതുപോലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പത്രിക പിൻവലിച്ച ശേഷം രണ്ടാഴ്ച പോലും തികച്ച് കിട്ടാനില്ല. ......
മുളക്കുഴ . കൃഷി ഭവനിൽ ശീതകാല പച്ചക്കറി തൈകൾ (കാബേജ്, കോളിഫ്ളവർ) ലഭ്യമാണ്. കുറഞ്ഞത് 5 സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം.......
കണ്ണൂരിൽ സിപിഎം ഗുണ്ടായിസം കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി സെക്രട്ടറിയുടെ നിയോജകമണ്ഡലത്തിൽ വേറെയാരും നാമനിർദേശ പത്രിക കൊടുക്കാൻ പാടില്ലെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. ......
ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിൻ, റാന്നി സ്വദേശിനി ഷെറിൻ എന്നിവരാണ് മരിച്ചത്.......