"പൗരോഹിത്യം ദൈവത്തിനും മനുഷ്യർക്കുമായി ഒരു വ്യക്തിക്ക് നടത്താവുന്ന സമർപ്പണത്തിന്റെ സൗന്ദര്യം സമ്പൂർണ്ണമായി വ്യക്തമാക്കുന്ന വിളിയാണ്. അതുകൊണ്ടുതന്നെ ഏതു കാലഘട്ടത്തിലും പുരോഹിതന്റെ നിസ്വാർത്ഥ സമർപ്പണം സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് അനിവാര്യമാണ്" സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു. ......
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും വിവാദത്തിൽ. രാഹുൽ മാങ്കൂട്ടത്തിലും യുവതിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ശബ്ദരേഖയും വീണ്ടും പുറത്തുവന്നതോടെയാണ് വിവാദം കത്തുന്നത്. ......
പിന്നിട്ട പത്ത് വർഷത്തെ സംസ്ഥാന ഭരണം തദ്ദേശ തെരഞ്ഞെടുപ്പിൽ എപ്രകാരം പ്രതിഫലിക്കും എന്നതാണ് ഇത്തവണ ഇരുമുന്നണികളടേയും പ്രധാന ആശങ്ക. പ്രദേശിക തലങ്ങളിൽ ജനസ്വാധീനവും, ജയസാധ്യതയുമുള്ള സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ, കേരളത്തിൽ മൊത്തത്തിലും, വിശിഷ്യാ മലപ്പുറത്തും തദ്ദേശ തെരഞ്ഞെടുപ്പിൽ കാണുന്ന വോട്ടിംഗ് പാറ്റേണല്ല മറ്റ് തെരഞ്ഞെടുപ്പുകളിൽ പ്രകടമാവുക. ......
ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയവെ എൺപത്തൊൻപതാമത്തെ വയസിലാണ് അന്ത്യം.......
കൊച്ചി: ഡിസംബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്.) തങ്ങളുടെ പ്രകടന പത്രിക ജനസമക്ഷം സമർപ്പിച്ചു. 'ഗ്രാമസ്വരാജ്; അധികാരം അടിത്തട്ടിലേക്ക്' എന്ന ശക്തമായ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് യു.ഡി.എഫ്. ......
ഒക്ടോബർ 2-ന് പുറത്തിറങ്ങിയ ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ-1' 125 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ ചിത്രം 850 കോടിയോളം കളക്ഷൻ നേടിയെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം തെലുങ്കിൽ നിർമ്മിക്കുന്ന 'ജയ് ഹനുമാൻ' എന്ന ചിത്രത്തിൽ ഋഷഭ് ഷെട്ടി ഹനുമാന്റെ വേഷം അവതരിപ്പിക്കാനിരിക്കുകയാണ്. ഇതിന്റെ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ......
ഗർഭിണിയായ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷി (37) നാണ് കോടതി വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ......
കോട്ടയം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) കൊല്ലപ്പെട്ടത് ലഹരി കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ......
1996 ൽ അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദം കരഗതമായതോടെയാണ് കർണാടക മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡ ദേശീയ നേതാവായി ഉയർന്നത്. തന്റെ സ്ഥാനലബ്ധിയെ ചോദ്യം ചെയ്ത രാമകൃഷ്ണ ഹെഗ്ഡെയെ ജനതാദളിൽ നിന്ന് പുറത്താക്കാൻ ദേവഗൗഡയ്ക്ക് കഴിഞ്ഞു. ......
പാകിസ്ഥാനിലെ പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. അജ്ഞാതരായ രണ്ട് ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ......