കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത കെ.......
കളമശ്ശേരി: ഒക്ടോബർ 5,6 തീയതികളിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എംജി സർവകലാശാല വനിതാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രാജഗിരി കോളേജ് ചാമ്പ്യൻമാരായി.
ടൂർണമെന്റിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ......
ഭുവനേശ്വർ: ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. ബംഗാൾ ആറ് വിക്കറ്റിനാണ് കേരളത്തെ തോൽപ്പിച്ചത്. ......
കമൽഹാസൻ്റെ സ്വപ്നചിത്രങ്ങളിൽ ഒന്നാണ് 'മരുതനായകം'. ഈ ചിത്രം ഒരുക്കാനൊരുങ്ങി കമൽഹാസൻ ചെന്നൈയിലുള്ള ഫിലിം സിറ്റിയിൽ മറഞ്ഞ മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി, മറഞ്ഞ ഇംഗ്ലണ്ട് റാണി എലിസപെത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഈ ചിത്രത്തിന്റെ പൂജയും, ചിത്രീകരണവയും തുടങ്ങി!
എന്നാൽ അതിന് ശേഷം സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഈ ചിത്രം കമൽഹാസനെകൊണ്ട് തുടരാൻ കഴിഞ്ഞില്ല. പിന്നീട് പല അഭിമുഖങ്ങളിലും, പ്രസംഗങ്ങളിലും 'മരുതനായകം' പ്രോജെക്റ്റിനെ കുറിച്ച് കമൽഹാസൻ സംസാരിക്കാറുണ്ട്.
എന്നാൽ ഇപ്പോൾ 'മരുതനായക'ത്തെക്കുറിച്ച് സംവിധായകൻ അറ്റ്ലി സംസാരിച്ചിരിക്കുന്ന വിഷയമാണ് കമൽഹാസൻ ആരാധകർക്ക് ആവേശം പകർന്നിരിക്കുന്നത്. അതായത് . ......
ചേപ്പാട്: സി.കെ.എച്ച്.എസ്. ചേപ്പാട് എൻ.എസ്.എസ്. യൂണിറ്റിന്റെയും മാവേലിക്കര വി.എസ്.എം.......
ശബരിമല സന്നിധാനത്ത് ഭക്തർക്ക് റൂം ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണ്ണമായും
ഓൺലൈനാകുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്തു ഉപയോഗിക്കാം. ......
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യ സംവിധാനം പൂർണമായും തകർത്തുവെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെയും കാണാനായി ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ......
കൊച്ചി: കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നേരിടേണ്ടിവന്നത് അതിക്രൂരമായ പീഡനമെന്ന് ഭർത്താവ്. സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണ് തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചതെന്ന് യുവതി പറഞ്ഞതായി ഭർത്താവ് വെളിപ്പെടുത്തി. ......
തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ ചുമത്തിയിരുന്ന കാപ്പ കേസ് ഹൈക്കോടതി റദ്ദാക്കി.......
ദോഹ: ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ, കെഫാഖിന്റെ ഓണാഘോഷം 'കഥകളി നാടിൻ പൊന്നോണം 2026' വിപുലമായ നിലയിൽ ദോഹ ഐ സി സി അശോക ഹാളിൽ വെച്ച് നടത്തപ്പെട്ടു.
കെഫാഖ് പ്രസിഡന്റ് ബിനേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികൾ സിനിമാ താരവും നിർമ്മാതാവും ദോഹയിലെ പ്രമുഖ സംഘാടകനുമായ ചന്ദ്രമോഹൻ പിള്ള മുഖ്യ അതിഥി ആയി പങ്കെടുത്ത് ഭദ്രദീപം കൊളുത്തി. ഖത്തർ ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ......