ഹൈദരാബാദ്: ചോട്ടാ ഭീം, മൈറ്റി രാജു തുടങ്ങിയ കുട്ടികളുടെ കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ട് ശ്രദ്ധേയമായ ഇന്ത്യൻ ആനിമേഷൻ സ്റ്റുഡിയോ ഗ്രീൻ ഗോൾഡ് അനിമേഷൻ, യുകെയുടെ റെഡ് കൈറ്റ് ആനിമേഷനുമായി ചേർന്ന് 'ദി അസാസിൻ' എന്ന പേരിൽ ഒരു ആനിമേറ്റഡ് ഫീച്ചർ സിനിമ നിർമ്മിക്കുന്നു. ഗോവ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് പ്രഖ്യാപനം നടന്നത്. ......
കൊച്ചി: യഥാർത്ഥ പാലും, ക്രീമും ഉപയോഗിച്ച് നിർമ്മിച്ച ഐസ്ക്രീമുകളുടെ മാതൃകാപരമായ കൂട്ടിച്ചേർക്കലുകൾ അവതരിപ്പിക്കുന്നതിലൂടെ പ്രശസ്തമായ അരുൺ ഐസ്ക്രീം ട്രീറ്റ് ശ്രേണിയിലെ ഏറ്റവും പുതിയ ഉല്പന്നമായ അരുൺ ഐസ്ക്രീം ഡോനട്ട് പുറത്തിറക്കി.
പൂർണ്ണമായി വിഭജിക്കാവുന്നതും ആത്മസംതൃപ്തി നൽകുന്നതുമായ അരുൺ ഐസ്ക്രീം ഡോനട്ട് എല്ലായ്പ്പോഴും ആസ്വദിക്കാവുന്നൊരു ആത്യന്തിക ട്രീറ്റാണ്. പാർട്ടികൾക്കും, കുടുംബ ഒത്തുചേരലുകൾക്കും വാരാന്ത്യ ആഗ്രഹങ്ങളെ രസകരവും പുതിയതുമായ രീതിയിൽ തൃപ്തിപ്പെടുത്തുന്നത്തിനുമിത് അനുയോജ്യമാണ്. ......
കൊച്ചി: ആറു പതിറ്റാണ്ടുകളായി സമൂഹനന്മയ്ക്കായുള്ള മാതൃകാപരമായ ആത്മ സമർപ്പണത്തിൻ്റെ ആഘോഷമാണ് ജൂബിലി വേളയെന്ന് സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു. റിന്യൂവൽ സെൻ്ററിൽ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ വജ്രജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ എല്ലാം ചെയ്തു തരും , ജനങ്ങൾ ഗുണഭോക്താക്കൾ മാത്രം എന്ന ചിന്തയ്ക്കപ്പുറം എൻ്റെ നാടിനും സമൂഹത്തിനും നന്മയ്ക്കായി എനിക്ക് എന്തു ചെയ്യാനാവും എന്ന് ഓരോരുത്തരും ചിന്തിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് വികസിത ഭാരതം എന്ന സ്വപ്നം സഫലമാകുന്നത്. ......

കണ്ണൂർ : കണ്ണൂരിലെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന കണ്ണൂർ വേവ്സ് കലാ സാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലുള്ള നീലാംബരി വേവ്സ് മ്യൂസിക്ക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി നൈറ്റ് 30 ന്.
കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ കണ്ണൂർ വേവ്സിൻ്റെ രക്ഷാധികാരി കൂടിയായ പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനും സംവിധായകനും നിർമ്മാതാവു കൂടിയായ മലയാളത്തിൻ്റെ ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പിയെ ചടങ്ങിൽ ആദരിക്കുമെന്ന് വേവ്സ് പ്രസിഡൻ്റ് കെ.പി ശ്രീശൻ അറിയിച്ചു.
കണ്ണൂരിലെ മികച്ച വ്യവസായിക്കുള്ള പി.പി ലക്ഷ്മണൻ സ്മാരക പുരസ്കാരം വ്യവസായ പ്രമുഖനും കെ.കെ ഗ്രൂപ്പ് ചെയർമാനുമായ കെ.കെ മോഹൻ ദാസിന് സമ്മാനിക്കും.
ശ്രീകുമാരൻ തമ്പി രചിച്ചതും സംഗീത സംവിധാനം നിർവ്വഹിച്ചതുമായ പാട്ടുകളുടെ "ഗാന" മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ശ്രീകുമാരൻ തമ്പി ചടങ്ങിൽ സമ്മാനിക്കും.
സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ
സംഗീത കലാക്ഷേത്രം വിദ്യാർഥികൾ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ നൃത്ത ശില്പവും അവതരിപ്പിക്കും.
എം.സി സുരേഷ് കുമാർ, ഒ. എൻ രമേശ്, ശ്യാം നാരായണൻ, കെ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് 'ഒപ്റ്റിക് 2025' സർവകലാശാല സെമിനാർ കോംപ്ലെക്സിൽ ഇന്ന് രാവിലെ 9:30ക്ക് ആരംഭിക്കും. കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
64-ാം മത് കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ജില്ലാ കളക്ടർ എൻ.......
ദോഹ: ഫിഫ അറബ് കപ്പ് ഖത്തർ 2025-നെ വരവേൽക്കാനായി ഒൽഡ് ദോഹ പോർട്ടിൽ നടന്ന അറബ് ഫാൻ വാക്കിൽ അറബ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആരാധകർ പങ്കെടുത്തു. 23 രാജ്യങ്ങളുടെ പതാകകളുമായി തീരദേശ പാതയിലൂടെ നടത്തിയ ഈ മാര്ച്, പ്രദേശത്തിന്റെ ഐക്യവും ഫുട്ബോളിനോടുള്ള ആവേശവും പ്രകടിപ്പിച്ചു.
ഡിസംബർ 1 മുതൽ 18 വരെ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളിലായി നടക്കുന്ന അറബ് കപ്പിന്റെ ആവേശം നേരത്തേ അനുഭവിക്കാനായ വേദിയായിരുന്നു ഫാൻ വാക്ക്. ......
ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘ ടനയായ
ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രശസ്ത സിനിമാ നടി പ്രിയ ഭവാനി ശങ്കറിനും, പിന്നണി ഗായികയും നടിയുമായ മാളവിക സുന്ദർക്കും,പിന്നണി ഗായകൻ സത്യൻ മഹാലിംഗത്തിനുംസ്വീകരണം നൽകി. ഐസിസി അശോക ഹാളിൽ നടന്ന
പരിപാടിയിൽഐസിസി പ്രസിഡണ്ട് മണികണ്ഠൻ
താരങ്ങളെ ഷാൾ അണിയിച്ചു കൊണ്ട് ആദരിച്ചു.ഇന്ത്യൻ സിനിമയ്ക്കും സംഗീതത്തിനുമുള്ള കലാകാരന്മാരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.ചടങ്ങിൽ
ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ. ......
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. ......