എൻ.എസ്.എസ്, എൻ.സി.സി. വോളന്റിയർമാരായ വിദ്യാർഥികളെ തിരഞ്ഞെടുപ്പ് അനുബന്ധ ജോലികള്ക്കായി നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം വിദ്യാർഥികളുടെ പഠനത്തെ തടസ്സപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവില് സ്കൂളുകളില് അധ്യയനം പൂർണതോതില് നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. ......
ദോഹ:ഖത്തർ ട്രാവൽ മാർട്ട് (QTM) 2025-ൽ
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം, വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ, യാത്ര–ആതിഥേയത്വ മേഖലകളിലെ സാധ്യതകൾ എന്നിവ പ്രദർശിപ്പിക്കുന്ന ഇൻഡ്യൻ പവലിയൻ ശ്രദ്ധേയമായി.നവംബർ 24 മുതൽ 26 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന മേളയിൽ
ഗോവയിലെ ടൂറിസം, ഐ.ടി. മന്ത്രി രോഹൻ എ. ......
കോട്ടയം : കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് ഇന്നു വൈകിട്ട് 4നു തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ.കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി യു.ധന്വിൻ പത്മനാഭൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറും. പഞ്ചാരിമേളം കുമാരനല്ലൂർ സജേഷ് സോമൻ, നാഗസ്വരം -മരുത്തോർവട്ടം ബാബു- 4.00. ......
ശബരിമല സ്വര്ണ്ണക്കൊള്ളയില് ദേവസ്വം മുന് പ്രസിഡന്റ് എ.പത്മകുമാറിനെ എസ്ഐടി ഇന്ന് കസ്റ്റഡിയില് വാങ്ങും. പത്മകുമാര് നടത്തുന്ന വെളിപ്പെടുത്തൽ ഇനി നിര്ണ്ണായകമാണ്. ......
കണ്ണൂർ: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് മുൻ കെ.പി.സി.സി. പ്രസിഡന്റും എം.പി.യുമായ കെ. ......
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംനേടുന്നത് യുവജന നേതാക്കളുടെ റെക്കോർഡ് പങ്കാളിത്തം കൊണ്ടാണ്. മുൻകാലങ്ങളിൽ ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം., വിദ്യാർത്ഥി-യുവജന നേതാക്കൾക്ക് തിരഞ്ഞെടുപ്പുകളിൽ കൂടുതൽ അവസരം നൽകാൻ താത്പര്യം കാട്ടിയിരുന്നെങ്കിലും, ഇത്തവണ യു.ഡി.എഫും എൽ.ഡി.എഫും യുവരക്തത്തിന് വാരിക്കോരി പ്രാതിനിധ്യം നൽകി.
മുന്നണികളെല്ലാം ചേർന്ന് 150-ലേറെ വിദ്യാർത്ഥി നേതാക്കളെയാണ് ഇത്തവണ ജനവിധി തേടാൻ അങ്കത്തട്ടിലിറക്കിയത്. ......
പത്തനംതിട്ട:ശബരിമല സ്വർണക്കവർച്ചാ കേസ്: തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് നടപടിയെടുക്കാൻ പാർട്ടിക്ക് ആശങ്ക; എം.വി. ഗോവിന്ദൻ ജില്ലാ കമ്മിറ്റിയിൽ സൂചന നൽകി.
ശബരിമല സ്വർണക്കവർച്ചക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം. ......
നവംബർ 26, ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ച മഹത്തായ ദിനം. ഓരോ വർഷവും ഈ ദിവസം 'സംവിധാൻ ദിവസ്' ആയി ആചരിക്കുന്നത്, ഭരണഘടനയുടെ മൂല്യങ്ങളെയും തത്വങ്ങളെയും നാം എത്രത്തോളം മുറുകെ പിടിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. ......
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ഹൈക്കോടതികളും വിചാരണക്കോടതികളും ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ, പ്രത്യേകിച്ചും വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നവ, വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി വീണ്ടും ഊന്നിപ്പറഞ്ഞു. നീതി വൈകുന്നത് അതിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ ഇല്ലാതാക്കുമെന്ന ശക്തമായ സന്ദേശമാണ് കോടതി നൽകിയത്.
നേരത്തെ, വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നീണ്ടുപോകുന്നതിനെ കോടതി വിമർശിച്ചിരുന്നു. ......