പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സമൂഹ മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച പ്രചാരണം ശക്തമായിരിക്കുന്നത്.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എംഎസ് സി ഫോട്ടോണിക്സ് പൂർവ്വവിദ്യാർത്ഥിനി ലൊറെയ്ൻ രാജു കളത്തിൽലിന് യൂറോപ്യൻ യൂണിയന്റെ ഹൊറൈസൺ യൂറോപ്പ് പദ്ധതിയിലെ മേരി സ്ക്ലോഡോവ്സ്കാ–ക്യൂറി (MSCA) ഡബിൾ ഡോക്ടറൽ ഫെലോഷിപ്പ് ലഭിച്ചു. FunctiGlass എന്ന പേരിലുള്ള നാല് വർഷത്തെ ജോയിന്റ് ഡോക്ടറൽ പ്രോഗ്രാം ഫ്രാൻസിലെ Université Côte d'Azur – CNRS ലും ഫിൻലാൻഡിലെ Tampere University യിലും ഒരുമിച്ച് നടത്തപ്പെടുന്നു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ഫോട്ടോണിക്സ് സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര കോൺഫറൻസ് ഒപ്റ്റിക്ക് 2025 എൻ പി ഒ എൽ ഡയറക്ടർ ഡോ. ദുവ്വുരു ശേഷാഗിരി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡുകൾ രാജ്യത്തെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും വേതന സുരക്ഷയും ക്ഷേമാവകാശങ്ങളും സംഘടനാ സ്വാതന്ത്ര്യവും ഇല്ലാതാക്കി കടുത്ത തൊഴിലാളി ചൂഷണത്തിന് ഇടയാക്കുമെന്ന് പി സന്തോഷ് കുമാർ എം പി അഭിപ്രായപ്പെട്ടു. ലേബർ കോഡുകൾ നടപ്പാക്കിയതിനെതിരെ തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിച്ച് കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി കേരള പത്ര പ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ ) , കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയൻ (കെ എൻ ഇ എഫ് ) സംഘടനകൾ സംയുക്തമായി എറണാകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെന്നൈ: ടിവിഎസ് ശ്രീചക്ര ലിമിറ്റഡിൻ്റെ ഇരുചക്ര, മുച്ചക്ര വാഹന ടയർ ബ്രാൻഡായ യൂറോഗ്രിപ്പ്, മെക്സിക്കോ സിറ്റി യിലെ എക്സ്പോ മോട്ടോ ഇൻ്റർനാഷണൽ ട്രേഡ് ഷോ യിലും ശ്രീലങ്ക യിലെ കൊളംബോ മോട്ടോർ ഷോ യിലും തങ്ങളുടെ പ്രീമിയം ടയറുകൾ പ്രദർശിപ്പിച്ചു. ഈ പങ്കാളിത്തം ലാറ്റിൻ അമേരിക്കൻ, ദക്ഷിണേഷ്യൻ വിപണികളിൽ യൂറോഗ്രിപ്പിൻ്റെ വളരുന്ന സാന്നിധ്യത്തിന് അടിവരയിടുന്നു.
മെക്സിക്കോയിൽ റോഡ് ഹൗണ്ട്, പ്രോടോർക് എക്സ്ട്രീം, ടെറാബൈറ്റ് ഡിബി+, ബീ കണക്ട് എന്നിവയുൾപ്പെടെയുള്ള ടൂ-വീലർ ടയറുകളുടെ വിപുലമായ ശ്രേണി യൂറോഗ്രിപ്പ് അവതരിപ്പിച്ചു. ......
കൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില് നോക്കിക്കാണാനും അനുഭവങ്ങളില് നിന്ന് പഠിക്കാനും സാധിക്കുന്ന അവസരമാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തില് സഹകരിക്കുന്ന വോളണ്ടിയര്മാര്ക്ക് ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുമെത്തുന്ന ഈ വോളണ്ടിയര്മാര്ക്ക് ബിനാലെയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കാനും അതില് നിന്ന് അവിസ്മരണീയ അനുഭവങ്ങള് സമ്പാദിക്കാനുമുള്ള അവസരം ലഭിക്കും.
ഗോവയിലെ എച്എച് ആര്ട് സ്പേസസുമായി ചേർന്ന് പ്രശസ്ത കലാകാരൻ നിഖില് ചോപ്രയാണ് കെഎംബി ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. ......
കൊച്ചി : ഇലക്ട്രിക് വയര് നിര്മ്മാണ രംഗത്ത് അതികായന്മാരായ അപാര് ഇന്ഡസ്ട്രീസ് തങ്ങളുടെ ഏറ്റവും നൂതന ഉല്പന്നമായ ' അപാര് ശക്തി ഗ്രീന് വയര് ' കേരള വിപണിയില് അവതരിപ്പിച്ചു. കൊച്ചിയില് നടന്ന ചടങ്ങില് അപാര് ഇന്ഡസ്ട്രീസ് സി.ഇ.ഒ ശശി അമിന്, സെയില്സ് ആന്റ് മാര്ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുഭാശിഷ് ഡേ, ദക്ഷിണേന്ത്യ റീജണല് സെല്സ് ഡി.ജി.എം ഷിബിന് ജോസ്, ജനറല് മാനേജര് മാര്ക്കറ്റിംഗ് ഷൈലജ ചോപ്ര, നോര്ത്ത് കേരള ഏരിയ സെയില്സ് മാനേജര് പി. ......
വത്തിക്കാൻ സിറ്റി: കത്തോലിക്കർ ജീവിതത്തിൽ ഒരു ജീവിതപങ്കാളിയെ മാത്രം സ്വീകരിക്കണമെന്നും മരണം വരെ അവരോടുള്ള വിശ്വസ്തത പാലിക്കണമെന്നും കത്തോലിക്കാ സഭ. കത്തോലിക്കാ സഭ പുറത്തിറക്കിയ പുതിയ മാർഗരേഖയിലാണ് വിശ്വാസികൾക്ക് വിവാഹത്തിന്റെ വിശുദ്ധിയെക്കുറിച്ച് ശക്തമായ സന്ദേശം നൽകുന്നത്.
പുരുഷനും സ്ത്രീയും തമ്മിലുള്ള ജീവിതകാല ബന്ധമാണ് വിവാഹമെന്ന് കത്തോലിക്ക സഭ ചൂണ്ടിക്കാട്ടുന്നു. ......
കൊച്ചി: മുനമ്പത്തെ താമസക്കാരിൽ നിന്ന് ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി ഇടക്കാല അനുമതി നൽകി. കേസിൽ അന്തിമ വിധി വരുന്നതുവരെ താൽക്കാലികമായി ഭൂനികുതി സ്വീകരിക്കാമെന്നാണ് ജസ്റ്റിസ് സി. ......