ശബരിമലയിൽ പ്രമുഖ വ്യവസായി ആയിരുന്ന വിജയ് മല്ല്യ സമർപ്പിച്ച 30.8 കിലോ സ്വർണം കാണാതായ സംഭവം അതീവ ഗൗരവകരമാണ്. ഇതിനു പിന്നിൽ സി പി എം നേതൃത്വത്തിനു പങ്കുണ്ട്. ......
കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കായി സൗജന്യ ആരോഗ്യപരിശോധനാ ക്യാമ്പ് നടത്തി.......
കണ്ണൂർ: മലയാള ഭാഷയുടെ മാദക ഭംഗി ചലച്ചിത്ര ഗാനങ്ങളിലൂടെ മലയാളിക്ക് സമ്മാനിച്ച പ്രശസ്ത കവിയും ഗാനരചയിതാവും സിനിമാ രംഗത്തെ സകല കലാ വല്ലഭനുമായ ശ്രീകുമാരൻ തമ്പിയെ പത്മ പുരസ്കാരം നൽകി ആദരിക്കണമെന്ന് കണ്ണൂർ വേവ്സും നീലാംബരി മ്യൂസിക്ക് ക്ലബ്ബും
അധികൃതരോട് ആവശ്യപ്പെട്ടു. ഹൃദയ സരസ്സിലെ പ്രണയ പുഷ്പമായി ജനഹൃദയങ്ങളിൽ കുടികൊള്ളുന്ന ശ്രീകുമാരൻ തമ്പിക്ക് പത്മ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കണമെന്ന്പ്രസിഡൻ്റ് കെ.പി ശ്രീശൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പ്രമേയത്തിലൂടെ അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയത്. ......
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആശുപത്രിയിലെത്തിയ അതീവ ഗുരുതരാവസ്ഥയിലായിരുന്ന നാല് രോഗികളെയാണ് അത്യാധുനിക ചികിത്സാ രീതികളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ......
ആസമായ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടെടുക്കുവാന്‍ ആഹ്വാ നം ചെയ്ത് ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി. തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യം അര്ഹിക്കുതാണ്. ......
കളമശ്ശേരി :രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വി ദിന ദേശീയ സമ്മേളനം നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ പ്രൊഫസർ ജി.ബി. റെഡ്ഢി ഉദ്ഘാടനം ചെയ്തു. ......
ബഹു. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മുൻ മുഖ്യമന്ത്രി വി.എസ്.......
നേതൃമാറ്റം എന്ന വിപ്ലവം നടക്കുമെന്ന് കരുതിയിരുന്ന നവംബർ കടന്നുപോകുമ്പോൾ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അക്ഷമനും നിരാശിതനുമാണ്. രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഉണ്ടായാലേ എന്തെങ്കിലും നടക്കുകയുള്ളൂ. ......
വടക്കുകിഴക്കൻ ഡെൽഹിയിൽ 2020 ഫെബ്രുവരി 23 ന് പൗരത്വ നിയമഭേദഗതി സമരക്കാർക്കെതിരേ തീവ്ര സംഘപരിവാർ പ്രവർത്തകർ മാരകായുധങ്ങളുമായി നടത്തിയ കടന്നാക്രമണങ്ങളുടെയും സംഘർഷത്തിന്റെയും ഫലമായി 53 പേരാണ് കൊല്ലപ്പെട്ടത്. ഭരിക്കുന്നവരുടെയും പോലീസിന്റെയും പിന്തുണയോടെ ആസൂത്രിതമായി നടന്ന ഏകപക്ഷീയമായ ആക്രമണമായിരുന്നു അന്നത്തെ ഡൽഹി കലാപം. ......
ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്ത് സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണ് എസ്.ഐ.ആർ (Special Intensive Revision) എന്നറിയപ്പെടുന്ന വോട്ടർപട്ടികാ പരിഷ്കരണ ദൗത്യം. രാജ്യത്തെ വോട്ടർപട്ടിക കൂടുതൽ കൃത്യതയുള്ളതും വിശ്വസനീയവുമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച ഈ സംരംഭം, കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ശക്തമായ രാഷ്ട്രീയ എതിർപ്പിന് വഴിവെച്ചിരിക്കുകയാണ്. ......