രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളടക്കം അഞ്ചുപേരാണ് ഒന്നരമണിക്കൂറായി അന്തരീക്ഷത്തിൽ കുടുങ്ങി കിടക്കുന്നത്. ആനച്ചാലിലെ സ്വകാര്യ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഷിപ്പ് ടെക്നോളജി വകുപ്പ് സംഘടിപ്പിച്ച International Conference on Advances in Naval Architecture and Ocean Engineering (iCANOE 2025) കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ......
ലൈംഗികപീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ 15 പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപിക്കുന്നു. പരാതികൾ പുറത്തുവരാതിരിക്കാൻ അതിജീവിതകളിൽ സമ്മർദം ചെലുത്തിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ......
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമാകുന്ന സംഘർഷങ്ങളും രക്തച്ചൊരിച്ചിലുകളും മനുഷ്യരാശിയെ പുതിയൊരു മഹായുദ്ധത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നതെന്ന് മാർപാപ്പ. തുർക്കി സന്ദർശനത്തിനിടെയാണ് പോപ്പ് ലിയോ പതിനാലാമൻ ഇക്കാര്യം പറഞ്ഞത്. ......
ദോഹ: ഖത്തറിന്റെ കലാ സാംസ്കാരിക ഭൂപടത്തിൽ ലോകത്തിന്റെ
അഭിമാനമായി
‘ലൗഹ് വ ഖലം: എം. എഫ്.......
ദോഹ: പെനാൽറ്റി ഷൂട്ടൗട്ടിന്റെ കഠിന നിമിഷങ്ങളിൽ അതുല്യ പ്രതിരോധ പ്രകടനം കാഴ്ചവെച്ച് ഇറ്റലി 48-ടീം വേൾഡ് കപ്പിൽ ബ്രോൺസ് മെഡൽ ഉറപ്പിച്ചു. ആന്ദ്രിയ ലുവോംഗോയുടെ ഷോട്ട് തടഞ്ഞതിനു പിന്നാലെ ഇറ്റലി ഗോൾകീപ്പർ ലോംഗോണി തുടർച്ചയായി ലൂയിസ് പച്ചെക്കോയുടെയും ലൂയിസ് എഡ്വാർഡോയുടെയും പെനാൽറ്റികൾ തടഞ്ഞു. ......
ദോഹ: ഖത്തർ ടൂറിസം, മൂന്നാം ഖത്തർ ടൂറിസം അവാർഡ്സ് Raffles Dohaയിൽ പ്രഖ്യാപിച്ചു. ഖത്തറിന്റെ ആഗോള ടൂറിസം പ്രതിഛായ ഉയർത്താൻ സംഭാവന ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും അവാർഡുകളിലൂടെ ആദരിച്ചു. ......
ദോഹ: പ്രാഥമികാരോഗ്യ രംഗത്തെ പുതിയ മുന്നേറ്റങ്ങളും സാങ്കേതിക നവീകരണങ്ങളും ചര്ച്ച ചെയ്യുന്നതിനായി ആറാമത് ഇന്റർനാഷണൽ പ്രൈമറി ഹെൽത്ത് കെയർ കോൺഫറൻസ് (IPHCC) ദോഹ റിറ്റ്സ് കാർൽട്ടണിൽ ആരംഭിച്ചു. മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് ഉദ്ഘാടനം നിർവഹിച്ചു.
PHCC സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,000-ത്തിലധികം വിദഗ്ധർ, ഡോക്ടർമാർ, ഗവേഷകർ, നയനിർമ്മാതാക്കൾ എന്നിവർ പങ്കെടുക്കുന്നു.
PHCC മാനേജിംഗ് ഡയറക്ടർ ഡോ. ......