ന്യൂഡൽഹി: സ്ത്രീധന മരണക്കേസിൽ പ്രതികൾക്ക് നൽകിയ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. ഹൈക്കോടതിയുടെ ഉത്തരവ് "നിയമവിരുദ്ധവും (Perverse) നീതീകരിക്കാനാവാത്തതും" ആണെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ ശക്തമായ നടപടി. ......
ന്യൂഡൽഹി:ചെക്ക് മടങ്ങിയ കേസുകൾ (Section 138 of NI Act) എവിടെ ഫയൽ ചെയ്യണം എന്നതിലെ ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് സുപ്രീം കോടതി. ഫോറം ഷോപ്പിംഗ് തടയാനും ഏകീകൃത സ്വഭാവം ഉറപ്പാക്കാനുമാണ് ഈ സുപ്രധാന വിധി.
അക്കൗണ്ട് പേയീ ചെക്കുകൾ മടങ്ങിയാൽ, കേസ് നൽകേണ്ടത് പണം സ്വീകരിക്കുന്നയാളുടെ (Payee) അക്കൗണ്ടുള്ള ബാങ്ക് ബ്രാഞ്ചിന്റെ (Home Branch) അധികാരപരിധിയിലുള്ള കോടതിയിൽ മാത്രമായിരിക്കും.
ചെക്ക്, സ്വീകരിക്കുന്നയാൾ തന്റെ ബാങ്കിന്റെ മറ്റൊരു ബ്രാഞ്ചിലാണ് നിക്ഷേപിക്കുന്നതെങ്കിൽ പോലും, അത് നിയമപരമായി 'ഹോം ബ്രാഞ്ചിൽ' തന്നെ കളക്ഷനായി നൽകിയതായി കണക്കാക്കും. ......
ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വലിയ വിജയം നേടിയിരുന്നു. നിയമസഭയിലെ 243 സീറ്റുകളിൽ 202 സീറ്റുകൾ നേടിയാണ് ദേശീയ ജനാധിപത്യ സഖ്യം അധികാരം നിലനിർത്തിയത്. ......
ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാരുടെ യാത്ര ഇനി കൂടുതൽ സുഖകരമാകുന്നു. ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് പണം നൽകി ഉപയോഗിക്കാവുന്ന ബെഡ് റോൾ സേവനം ആരംഭിക്കുകയാണ് റയിൽവെ. ......
കൊച്ചി: മുനമ്പം ഭൂസമരം താത്ക്കാലികമായി അവസാനിപ്പിക്കുന്നു. സമരത്തിന്റെ 414-ാം ദിവസമായ ഞായറാഴ്ച്ചയാണ് സമരം അവസാനിപ്പിക്കുന്നത്.......
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക തീരുമാനം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് പ്രഭാതഭക്ഷണത്തിനായി ക്ഷണിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 ന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ......
കൊച്ചി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് സേഫ് സെക്കന്‍ഡ് അക്കൗണ്ടുമായി എയർടെൽ. ഭാരതി എയര്‍ടെല്‍ വൈസ് ചെയര്‍മാനും എംഡിയുമായ ഗോപാല്‍ വിത്തല്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എഴുതിയ കത്തിലാണ് ഈ കാര്യം അറിയിച്ചത്.വ്യാജ പാർസൽ ഡെലിവറി കോളുകൾ ,ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ ഭീഷണികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എയര്‍ടെല്‍ ഉപഭോക്താക്കളുടെ സുരക്ഷക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.. ......
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിനോടനുബന്ധിച്ച് കലാകാരന്മാര്, കലാ അധ്യാപകര്‍, കലാസ്വാദകര്‍ തുടങ്ങിയവരുടെ സര്‍ഗാത്മകത വളര്‍ത്തുന്ന 'കല നില' പരിപാടിയ്ക്ക് സംസ്ഥാനമൊട്ടാകെ മികച്ച പ്രതികരണം. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കീഴിലുള്ള ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) ആണ് 'കല നില' യ്ക്ക് പിന്നില്‍. കെബിഎഫിന്റെ പ്രധാന സംരംഭങ്ങളിലൊന്നാണ് എബിസി പ്രോഗ്രാം.
ഇത്തവണത്തെ ബിനാലെയുടെ ഭാഗമായി ആരംഭിച്ച ആര്‍ട്ട് റൂം-പെഡഗോഗിയും 'കല നില' പരിപാടിയും സര്‍ഗാത്മകത വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ......
ചെങ്ങന്നൂർ:തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിർ ജീവമാക്കിയ ഇടതു മുന്നണിയ്ക്ക് ജനങ്ങളോട് വോട്ടു ചോദിക്കുവാൻ ധാർമ്മികമായി അവകാശമില്ലെന്ന് കെ.പി സി സി വൈസ് പ്രസിഡന്റ് റോയി.കെ. പൗലോസ് കുറ്റപ്പെടുത്തി. ......