ദോഹ: വർണ്ണങ്ങളും വിസ്മയങ്ങളും ചേർന്ന കുട്ടികളുടെ കലാപ്രപഞ്ചമായി
MES K.G Day.MES കിന്ഡർഗാർട്ടൻ ‘Whimsical Wonders’ എന്ന തീമിൽ നടന്ന K.G dayആഘോഷം വർണ്ണാഭമായി. ഇന്ത്യയുടെ ത്രിവർണ്ണതിളക്കത്തിലൂടെയുള്ള സ്വാഗതനൃത്തത്തോടെ യാണ്കലാപരിപാടികൾഅരങ്ങുണർത്തിയത്. ......
ദോഹ: ഫിഫ അറബ് കപ്പ് ഖത്തർ 2025–ന് ഇന്ന് ഔദ്യോഗിക തുടക്കം. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന് വൈകുന്നേരം അൽ ഖോറിലെ ഐകോണിക് അൽ ബൈത് സ്റ്റേഡിയത്തിൽഉദ്ഘാടനംനിർവ്വഹിക്കും. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് (QIIC) കീഴിലുള്ള ഇസ്ലാമിക് സ്റ്റഡി സെന്റർ മദീനത്ത് ഖലീഫ മദ്റസ Graduation ceremony സംഘടിപ്പിച്ചു.
2024–2025 അധ്യയന വർഷത്തിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികളുടെയും യഖീൻ ആദ്യ ബാച്ചിലെ (2023–2025) വിദ്യാർത്ഥികളുടെയും അക്കാദമിക-നേട്ടങ്ങൾ ആഘോഷിച്ച ഈ ചടങ്ങ്, അവരുടെ വിദ്യാഭ്യാസ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറി.
കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഡോക്ടർ ജമാലുദ്ദീൻ ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഷമീർ വി.ടി, ജനറൽ സെക്രട്ടറി അബ്ദുൾ അലി ചാലിക്കര, വൈസ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് നല്ലളം, സെക്രട്ടറി ഹമീദ് ആര്യമ്പത്ത്, PTA ചെയർമാൻ അസ്കർ റഹ്മാൻ, മദ്രസ ചെയർമാൻ ഷാഹിർ എം.ടി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. ......
ദോഹ: ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയുംകുറിച്ചും നമ്മുടെ ഭരണഘടന ബോധ്യപ്പെടുത്തുന്നുണ്ടെന്നും പ്രവാസി വെല്ഫെയര് സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ സദസ്സ് അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പുനൽകിയ സംവരണവും സാമൂഹ്യനീതിയും പൗരന്മാര്ക്ക് ലഭിക്കേണ്ടതുണ്ട്. ......
ദോഹ: അറബ് കപ്പിന്റെ കിക്ക് ഓഫ് കുറിക്കാൻ
സമയംസമാഗതമായിരിക്കെടിക്കറ്റ് വിൽപ്പന 7 ലക്ഷത്തിന് മുകളിലെത്തി. ഇതിൽ 2.1 ലക്ഷം ടിക്കറ്റുകൾ ഖത്തറിന് പുറത്താണ് വിൽപ്ന നടന്നത്.
"ഒന്നിലധികം സർപ്രൈസുകളാണ്
ഉദ്ഘാടനച്ചടങ്ങിലുണ്ടാകകുകയെന്ന് അറബ് കപ്പ് 2025 സി.ഇ.ഒ ജാസിം അബ്ദുൽ അസീസ് അൽ ജാസിംപറഞ്ഞു.ഭാവിയിൽ 16 ടീമിൽ കൂടുതൽ ഉൾപ്പെടുത്തുന്ന ഓപ്ഷൻ പരിഗണനയിൽ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ടിക്കറ്റ് വിൽപ്പനയിൽ ഖത്തർ ഒന്നാം സ്ഥാനത്തും ജോർദാൻ രണ്ടാമതും സൗദി മൂന്നാമതുമാണ്. ......
ദോഹ: ഇൻവെസ്റ്റ് ഖത്തർ 25–27 നവംബർ വരെ ദോഹയിൽ നടന്ന FDI ലീഡേഴ്സ് നെറ്റ്വർക്ക് ഓട്ടം മീറ്റിംഗ് വിജയകരമായി സംഘടിപ്പിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിലെ നിക്ഷേപ പ്രമോഷൺ ഏജൻസികളുടെ CEOമാരും മേധാവികളും പങ്കെടുത്ത ഫോറത്തിൽ FDI പ്രവണതകൾ, വെല്ലുവിളികൾ, നിക്ഷേപ തന്ത്രങ്ങൾ എന്നിവ ചർച്ചയായി.
ലണ്ടൻ, ടോക്യോ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ നടന്ന മുൻ മീറ്റിംഗുകൾക്ക് പിന്നാലെ ദോഹയും ഈ പ്രതിഷ്ഠിത പട്ടികയിൽ ചേർന്നു. ......
ദോഹ: അറബ് കപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി അൽ Sadd ട്രെയിനിംഗ് ഗ്രൗണ്ടിൽ തയ്യാറെടുക്കുന്ന ഖത്തർ ദേശീയ ടീമിനെ ഗാനിം അൽ മുഹ്താഹ് സന്ദർശിച്ചു. വിദേശത്ത് ചികിത്സയ്ക്ക് ശേഷം ഏറെ നാളത്തിന് ശേഷം തിരിച്ചെത്തിയ ഗാനിംയെ ഖത്തർ താരങ്ങൾ സന്തോഷത്തോടെ വരവേറ്റു.ഖത്തർ ഫുട്ബോൾ അസോസിയേഷൻ ദേശീയ ടീമുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ തലാൽ അൽ കഅബി, അക്രം അഫീഫിന്റെ ജേഴ്സി ഘനിംക്ക് സമ്മാനിച്ചു. ......
ദോഹ:ഖത്തറിൽ മികച്ച വാരാന്ത്യം തുടരുന്ന ഓസ്റ്റർ പിയാസ്ത്രി, സ്പ്രിന്റ് റെയ്സ് ജയിച്ചതിന് മണിക്കൂറുകൾക്കകത്ത് ഞായറാഴ്ചത്തെ ഗ്രാൻഡ് പ്രിക്സിനായി പോൾ പൊസിഷനും നേടി. 1:19.387 എന്ന സമയം ലുസൈൽ സർക്യൂട്ടിൽ മൂന്നാമത്തെ ട്രാക്ക് റെക്കോർഡായും മാറി. ......
ദോഹ: മൂന്ന് പതിറ്റാണ്ടിന്റെ ഖത്തർ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ വില്യാപ്പള്ളി പറമ്പിൽ മഹല്ല് കമ്മിറ്റി സജീവ പ്രവർത്തകനായ നാസർ T C ക്ക് മഹല്ല് കമ്മിറ്റി യാത്രയപ്പ് നൽകി. പ്രസിഡന്റ് E M കുഞ്ഞമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയപ്പ് യോഗത്തിൽ ഹമീദ് V.K, ഹനീഫ M K, റംഷാദ് റഹിൽ സമീർ എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു. ......