ദുബായ് : കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും ദുബായിൽ കൂടിക്കാഴ്ച നടത്തി.
അൽ നാസർ ലഷർ ലാൻഡിന് സമീപത്തുള്ള ഹയാത്ത് ഹോട്ടലിൽ വെച്ചായിരുന്നു ഈ സൗഹൃദ സന്ദർശനം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) കേന്ദ്ര സർക്കാരിന്റെ ഭൂമിശാസ്ത്ര മന്ത്രാലയവും (MoES) ചേർന്ന് സമുദ്ര–ഭൂമി ശാസ്ത്ര മേഖലകളിലെ സംയുക്ത ഗവേഷണം, അക്കാദമിക് സഹകരണം, ശേഷി വർധന എന്നിവ ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രം കൈമാറി. സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് എക്കോളജിയുടെ (CMLRE) ഡയറക്ടറായ ഡോ. ......
പുനെ – ഇന്ത്യൻ കുടുംബങ്ങൾക്ക് സുപരിചിതമായ ബ്രാൻഡായ മദേഴ്സ് റെസിപ്പി തങ്ങളുടെ ജിഞ്ചർ ഗാർലിക് പേസ്റ്റിനായി "മാ സബ് ജാൻതി ഹേ, മാ സച്ച് ജാൻതി ഹേ" (അമ്മയ്ക്ക് എല്ലാം അറിയാം, അമ്മയ്ക്ക് സത്യമറിയാം) എന്ന പ്രമേയത്തിൽ പുതിയ കാമ്പെയ്ൻ ആരംഭിച്ചു.
അടുക്കളയിലെ തിരഞ്ഞെടുപ്പുകളിൽ അമ്മമാർ നൽകുന്ന വിശുദ്ധിയിലും സത്യസന്ധതയിലുമുള്ള വിശ്വാസത്തെയാണ് ഈ കാമ്പെയ്ൻ ആഘോഷിക്കുന്നത്. ഈ ഉൽപ്പന്നത്തിൽ കൃത്രിമ പ്രിസർവേറ്റീവുകൾ ചേർക്കുന്നില്ല എന്ന് കമ്പനി ഉറപ്പുനൽകുന്നു. ......
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്കായി കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ഹെൽപ്പ് ഡെസ്ക് വണ്ടിമല ക്ഷേത്രത്തിനു സമീപം ആരംഭിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി ഡി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ......
ചെങ്ങന്നൂർ : ഗവ. വനിത ഐ. റ്റി. ഐ റെഡ് റിബൺ ക്ലബ്, എൻ. എസ്.......
ചെങ്ങന്നൂർ: പരസ്പര സ്നേഹവും കരുതലുമാണ് ഇടവക ജനങ്ങൾക്ക് വേണ്ടതെന്ന് ജി.എസ്.റ്റി. കമ്മീഷണർ ഡോ. റ്റിജു തോമസ് പറഞ്ഞു.......
ചെങ്ങന്നൂർ: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീർഥാടകരെക്കൊണ്ടും സാധാരണ യാത്രക്കാരെക്കൊണ്ടും തിരക്കേറിയ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം നടപ്പാത കയ്യേറ്റം രൂക്ഷമാകുന്നു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലേക്ക് ആളുകളെ ക്ഷണിക്കാൻ ജീവനക്കാരനെ നടപ്പാതയിൽ നിർത്തിയിരിക്കുന്നത് കാൽനടയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഹോട്ടൽ ജീവനക്കാരൻ ക്ഷീണം വന്നാൽ ഇരിക്കാനായി സ്റ്റൂൾ നിരത്തിൽ വെച്ചിരിക്കുന്നത് വഴി മുടക്കിയാണ്. ......
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസനം യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ
ചെങ്ങന്നൂർ ബഥേൽ അരമനയിൽ വച്ച് തൊഴിൽ മേള നടത്തി. ചെങ്ങന്നൂർ ഭദ്രാസനാധിപൻ
ഡോ. ......
കേരളത്തിലെ ഭൂഗർഭജലത്തിൻ്റെ ഉടമസ്ഥാവകാശം നിയമപരമായി സർക്കാരിൽ നിക്ഷിപ്തമാക്കാൻ ശുപാർശ ചെയ്യുന്ന കരട് സംസ്ഥാന ജലനയം 2025 ഗാർഹിക ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നു. ഇത് സാധാരണ ജനങ്ങൾക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
പ്രധാന ശുപാർശകൾ:
കിണർ കുഴിക്കാൻ അനുമതി: കിണർ കുഴിക്കുന്നവർക്ക് ഭൂഗർഭജലത്തിന്മേൽ നിലവിലുള്ള നിയന്ത്രണം ഇനി ഉണ്ടാവില്ല. ......
മസാല ബോണ്ടിന് പിന്നില് ഗുരുതര അഴിമതിയും നടപടിക്രമങ്ങളുടെ ലംഘനവും; ഇ.ഡി ഇപ്പോള് നോട്ടീസ് അയച്ചത് തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിനെ ഭയപ്പെടുത്താന്; അന്വേഷണത്തിലേക്ക് പോകില്ല; മറ്റു സംസ്ഥാനങ്ങളില് രാഷ്ട്രീയ എതിരാളികളെ ഇ.ഡി വേട്ടയാടുമ്പോള് കേരളത്തില് നോട്ടീസ് അയച്ച് ഭയപ്പെടുത്തും;മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നേരത്തെ അയച്ച നോട്ടീസിനെ കുറിച്ച് പിന്നീട് ഒരു വിവരവുമില്ലല്ലോ; സ്റ്റോക്ക് എക്സേഞ്ചില് മണി അടിച്ച ലോകത്തെ ആദ്യ മുഖ്യമന്ത്രിയെന്ന് കൊട്ടിഘോഷിച്ചത് പി.ആര് സ്റ്റണ്ട്; കിഫ്ബി അഭിമാനമെന്ന് പറഞ്ഞവര് ഇപ്പോള് ഏതോ ഒരു കിഫ്ബിയെന്ന് ചോദിച്ച് മലയാളികളെ ചിരിപ്പിക്കരുത്
കൊല്ലം: മസാല ബോണ്ടുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രതിപക്ഷം ശക്തമായ അഴിമതി ആരോപണം ഉന്നയിച്ചിരുന്നതാണ്. അതിന് പിന്നില് ധാരാളം ദുരൂഹതകളുണ്ട്. ......