ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,004 കോടി രൂപ. പൊതുമേഖലാ ബാങ്കുകളിൽ മാത്രം 58,331 കോടി രൂപയാണ് ഇത്തരത്തിൽ അവകാശികളില്ലാതെ കിടക്കുന്നത്. ......
കൊൽക്കത്ത: ബംഗാളിലെ നദിയ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിന് രക്ഷകരായത് തെരുവ് നായകൾ. നബദ്വീപ് നഗരത്തിലെ റെയിൽവേ കോളനിക്കു സമീപം, ശുചിമുറിയുടെ പുറത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് തെരുവ് നായകൾ ഒരു രാത്രി മുഴുവൻ കാവിലിരിക്കുകയായിരുന്നു. ......
ജിസിസി യിലെ ആദ്യത്തെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്കായി സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 4 അൽ വകറയിലെ GEMS സ്റ്റേഡിയത്തിൽ സമാപിച്ചു, യുണീഖ് കായിക വിഭാഗത്തിന്റെ പന്ത്രണ്ടാമത്തെ ഇവന്റ് കൂടി ആയിരുന്നു ഇത്.
വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് 10 ടീമുകളിലായി 120 ൽ പരം ആരോഗ്യ പ്രവർത്തകർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ ബർവ സിറ്റി എഫ്. സി ജേതാക്കളും അൽ ഫലാഹ് എഫ്.സി റണ്ണർ അപ്പും ആയി.
പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി അൽ ഫലാഹ് എഫ് സി യിലെ ഷർനാദ്, ബെസ്റ്റ് ഗോൾ കീപ്പറായി ബർവ സിറ്റി എഫ്. ......
ദോഹ: FIFA Arab Cup Qatar 2025-നെ പിന്തുണയ്ക്കുന്നതിനായി KAHRAMAA വൈദ്യുതി, ജലം, ഊർജ സംരക്ഷണം, ഡിസ്ട്രിക്റ്റ് കൂളിംഗ്, ഊർജം എന്നിവ ഉൾപ്പെടുത്തി സമഗ്ര പദ്ധതികളെ പ്രഖ്യാപിച്ചു. ഇത് ഖത്തറിന്റെ പ്രധാന ഇൻഫ്രാസ്ട്രക്ചർ സ്ഥിരതയും സുസ്ഥിരതയും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
വൈദ്യുതി രംഗത്ത്, ഗ്രിഡ് സ്റ്റാബിലിറ്റി, അടിയന്തിര റെസ്പോൺസ്, 24/7 നിരീക്ഷണ സംവിധാനം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ......
ദോഹ: ഹജ്,ഉംറ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഔഖാഫ് മന്ത്രാലയം
ഇ -തിരഞ്ഞെടുപ്പ് വഴി ഹജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടി ഡിസംബർ 2മുതൽ നടക്കുമെന്ന് അറിയിച്ചു.
തിരഞ്ഞെടുത്തവർക്ക് SMS അയയ്ക്കും. SMS ലഭിച്ചവർ 24 അംഗീകൃത ഹജ് ഓപ്പറേറ്റർമാർ മുഖേന 7ദിവസങ്ങൾ ക്കുള്ളിൽ ഹജ്ജ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ......
കണ്ണൂർ: മലയാളിക്ക് പകരം വയ്ക്കാനില്ലാത്ത മഹാ പ്രതിഭ ശ്രീകുമാരൻ തമ്പിയെ കണ്ണൂർ ആദരിച്ചു. കണ്ണൂർ വേവ്സ് കൂട്ടായ്മയുടെ അനുബന്ധ സംരംഭമായ നീലാംബരി വേവ്സ് മ്യൂസിക് ക്ലബ്ബാണ് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശ്രീകുമാരൻ തമ്പി നൈറ്റ് എന്ന പരിപാടിയിൽ ശ്രീകുമാരൻ തമ്പിയെ ആദരിച്ചത്.എന്നും മനുഷ്യനായിരിക്കാനാണ് ഞാൻ ആഗ്രഹിച്ചതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.ആകാശരൂപിണി അന്നപൂർണേശ്വരി എന്ന ഗാനം എഴുതുമ്പോൾ ഞാൻ ഹിന്ദുവായി, സത്യനായകാ മുക്തി ദായകാ എന്നെഴുതുമ്പോൾ ക്രിസ്ത്യാനിയായി , തത്കാല ദുനിയാവ് കണ്ട് നീ മയങ്ങാതെ എഴുതിയപ്പോൾ ഞാൻ മുസ്ലിമായി. ......