തിരുവനന്തപുരം: നേമം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സെഷൻസ് ജഡ്ജ് എസ്. ......
അമേഠി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികപീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ ചാട്ട കൊണ്ടടിച്ച് യുവതി. ഉത്തർപ്രദേശിലെ അമേഠിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ......
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻ ആയ ഇൻഡിഗോയിൽ പ്രതിസന്ധി തുടരുന്നു. ഇൻഡിഗോയുടെ വിവിധ സർവീസുകൾ ഇന്നും റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ......
അഹമ്മദാബാദ്: പാക് ഇന്റലിജൻസിന് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയ മുൻ സൈനികനും യുവതിയും അറസ്റ്റിൽ. ബിഹാർ സ്വദേശിയായ അജയ് കുമാർ സിംഗ് (47)നെ ഗോവയിൽ നിന്നും ഉത്തർപ്രദേശ് സ്വദേശിനി റാഷ്മണി പാൽ (35)നെ ദാമനിൽ നിന്നുമാണ് പിടികൂടിയത്. ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ......
ധാക്ക: ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോകും. ഇതുസംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനം എടുത്തെന്ന് ഡോക്ടർ സാഹിദ് ഹുസൈൻ വ്യക്തമാക്കി. ......
തിരുവനന്തപുരം: നിയമനിർമ്മാണ സഭാംഗങ്ങളെ (എം.എൽ.എ) സംബന്ധിച്ച് രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന ഒരു വിഷയത്തിൽ നിയമവിദഗ്ധർ വ്യക്തത വരുത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്ന ഒരു എം.എൽ.എ, നിയമസഭാംഗത്വം രാജിവെക്കേണ്ട ആവശ്യമില്ലെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ......
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ കരസേന മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ രാജ്യത്തിന്റെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎഫ്) ആയി നിയമിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാർശക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരി നൽകിയ അംഗീകാരം നൽകിയതോടെയാണ് പാകിസ്ഥാന്റെ ആദ്യ സിഡിഎഫ് ആയി അസിം മുനീർ നിയമിതനായത്. ......
ചെങ്ങന്നൂർ : ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവിധ ഭാഗങ്ങൾ ശുചീകരിക്കുകയും നഗര വീഥിയിൽ പൊങ്കാല അർപ്പിക്കുന്ന സ്ഥലങ്ങളിലെ മത്സ്യ - മാംസ വ്യാപാരം നിരോധിക്കുകയും ചെയ്തിരുന്നു. പൊങ്കാലക്ക് ശേഷം നഗരസഭയിലെ ഹരിത കർമ്മ സേനയും ശുചീകരണ തൊഴിലാളികളും ചേർന്ന് പൊങ്കാല അർപ്പിച്ച സ്ഥലങ്ങൾ ശുചീകരിക്കുകയും ചെയ്തു. ......
ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചക്കുളത്ത്കാവ് പൊങ്കാലയോട് അനുബന്ധിച്ച് ലഘുഭക്ഷണ വിതരണവും മെഡിക്കൽ ഹെൽത്ത് ഡെസ്കും ഒരുക്കി. എം സി റോഡിൽ കല്ലിശ്ശേരി ജങ്ഷൻ മുതൽ ആഞ്ഞിലിച്ചുവട് വരെയുള്ള സ്ഥലങ്ങളിൽ തീർത്ഥാടർക്ക് ഭക്ഷണ വിതരണം നടത്തി. ......
ചെങ്ങന്നൂർ: കേരളത്തിലെ ജനദ്രോഹ സർക്കാരിനെ ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വിലയിരുത്തുമെന്ന് കോൺഗ്രസ് വർക്കിംങ് കമ്മറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മുളക്കുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി രാഹുൽ കൊഴുവല്ലൂരിൻ്റെ സ്ഥാനാർത്ഥി പര്യാടനം നികരും പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ,തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ തോമസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ......