കൊച്ചി : എറണാകുളം പ്രസ്സ് ക്ലബിന്റെ 57 -മത് സ്ഥാപക ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം വർണാഭമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അല്ലിയാമ്പൽ കടവിൽ നടന്ന സമ്മേളനത്തിൽ കേക്ക് മുറിച്ചാണ് മുഖ്യമന്ത്രി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ......
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി-6) ആറാം ലക്കത്തിൻറെ ഭാഗമായി പതിനൊന്ന് സ്ഥാപനങ്ങളുടെ 'ഇൻവിറ്റേഷൻസ്' പരിപാടി ഡിസംബർ 13 മുതൽ ആരംഭിക്കും. ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റർ പ്രമേയവുമായി ചേർന്നു പോകുന്നതാണ് ഇൻവിറ്റേഷൻ പരിപാടിയിലെ പ്രദർശനങ്ങൾ.
ഗോവയിലെ എച്ച് എച്ച് ആർട്സ് സ്പേസുമായി ചേർന്ന് പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയാണ് കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ......
രാഹുൽ മാങ്കൂട്ടത്തിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അതിജീവതയെ സോഷ്യൽ മീഡിയ മുഖേന അപമാനിച്ചെന്നും മറ്റും കാണിച്ചുള്ള കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി പരിഗണിക്കുകയോ വിധി പ്രസ്താവം നടത്തുകയോ നിലവിൽ ചെയ്യാത്ത സാഹചര്യത്തിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി തള്ളിയതായി വ്യാജ വിവരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് മുൻ ദേശീയ വക്താവ് ഡോ. ഷമാ മുഹമ്മദിന്റെ നടപടിയ്ക്ക് എതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. ......
നടി ആക്രമിക്കപ്പെട്ട കേസിൽ തിങ്കളാഴ്ച്ച വിധി പറയാനിരിക്കെ, നടൻ ദിലീപ് ഇനി ജയിലിൽ പോകാൻ സാധ്യത കുറവാണെന്ന പ്രവചനവുമായി ജ്യോതിഷി. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ......
മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ......
ബെന്നു ഛിന്നഗ്രഹത്തിന്റെ സാമ്പിളുകളിൽ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങൾ കണ്ടെത്തിയതായി മൂന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. നാസയുടെ ഒസിറിസ്-റെക്സ് ദൗത്യത്തിലൂടെ 2023-ൽ ഭൂമിയിലെത്തിച്ച 121.6 ഗ്രാം സാമ്പിളുകളിൽ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. ......
ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുപ്പരങ്കുൺട്രം മലയിൽ ദർഗയ്ക്ക് സമീപമുള്ള ദീപസ്തംഭത്തിൽ (ദീപത്തൂൺ) കാർത്തിക ദീപം തെളിക്കാനുള്ള അനുമതി സംബന്ധിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് മാറ്റിവെച്ചു. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും അവരുടെ അപ്പീലുകൾ സമർപ്പിച്ചതിന് ശേഷം അടുത്ത വെള്ളിയാഴ്ച (ഡിസംബർ 12) പരിഗണിക്കുമെന്ന് ജസ്റ്റിസ് ജി. ......
രാഹുൽ മാങ്കൂട്ടത്തിൽ “ലൈംഗിക വൈകൃതക്കാരൻ” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തുവന്ന വിവരങ്ങൾ “ബീഭത്സവും ഞെട്ടിപ്പിക്കുന്നതുമാണെന്ന്” അദ്ദേഹം വ്യക്തമാക്കി. ......
ലൈംഗികപീഡനക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കോൺഗ്രസ് വനിതാ നേതാവ്. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജിഷ കളരിക്കലാണ് രാഹുലിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയത്. ......
ദോഹ : ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ
പ്രതിവാരകലാവിരുന്നായ
ബുധനാഴ്ചഫിയസ്റ്റയിൽ
തെലുങ്ക് കലാ സമിതിയുമായി സഹകരിച്ച് വിവിധ കലാപരിപാടികൾ
നടത്തി. ഐസിസി അശോക ഹാളിൽ നടന്ന ‘ബുധനാഴ്ച ഫിയസ്റ്റ’യിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ വൈവിധ്യത്തെയും പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന വർണ്ണാഭമായ സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറി.
ഐസിസി കൾച്ചറൽ ഹെഡ് നന്ദിനി അബ്ബഗൗണിപരിപാടി ഉദ്ഘാടനം ചെയ്തു. ......