ദോഹ: ഖത്തറിലെ റസ്റ്റോറന്റ്, ഹോസ്പിറ്റാലിറ്റി മേഖലകളുടെ വളർച്ചയും പ്രാvദേശിക സംരംഭകരുടെ പങ്കാളിത്തവും ലക്ഷ്യമിട്ട് ഖത്തർ ടൂറിസം 'ടേസ്റ്റ് ഓഫ് ഖത്തർ: സ്പോട്ട്ലൈറ്റ് ഓൺ ഖത്തരി എന്റർപ്രണേഴ്സ്' പദ്ധതിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചു. ഖത്തറി സംരംഭകരും പ്രമുഖ ഷെഫുമാരും പങ്കെടുത്ത ചടങ്ങിൽ ഈ രംഗത്തെ പുതിയ അവസരങ്ങളെക്കുറിച്ചുംഅനുഭവങ്ങളെക്കുറിച്ചും ആശയവിനിമയം നടന്നു.രാജ്യത്തെ ഭക്ഷണ സംസ്കാരത്തിന് ഖത്തരി സംരംഭകരും പ്രാദേശിക ബ്രാൻഡുകളും നൽകുന്ന സംഭാവനകളെക്കുറിച്ചും,വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകുന്നതിൽ പുതുമയുള്ള ആശയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സെഷൻ ചർച്ച ചെയ്തു.
ഖത്തറിന്റെ സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന പ്രധാന സാമ്പത്തിക മേഖലയാണ് ഭക്ഷണ രംഗമെന്ന് ഖത്തർ ടൂറിസം ഓപ്പറേഷൻസ് അഫയേഴ്സ് ഡയറക്ടർ ഒമർ അബ്ദുൽറഹ്മാൻ അൽ ജാബർ പറഞ്ഞു. ......
ആരോഗ്യവും ദീര്‍ഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി വൈസ് ചെയര്‍മാനും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അംഗങ്ങളുമായി 'കേരള ഹോളിസ്റ്റിക് മോഡല്‍ ഫോര്‍ ഹെല്‍ത്ത്, വെല്‍നെസ് ആന്‍ഡ് ലോങ്ജിവിറ്റി ടാസ്ക് ഫോഴ്സ്' നാണ് രൂപം നല്‍കിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം രോഗങ്ങള്‍ തടയുന്നതിനും തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യകരമായ വാര്‍ധക്യത്തിനുമായി സമഗ്ര പദ്ധതി നടപ്പാക്കുന്നത്. ......
സ്റ്റോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേൽ. ഫ്രാൻസിൽ ജനിച്ച കാഗൻ പാരിസ് സൂഡ് സർവകലാശാലയിൽ പ്രഫസറാണ്.......
ഈ മാസം 31ന് വൈകിട്ട് 4.59ന് വ്യാഴം അതിചാരമായി ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. 2027 ജനുവരി 24ന് വൈകിട്ട് 6.09 വരെ വ്യാഴം ചിങ്ങത്തിൽ തുടരും.......
നാഷ്വിൽ: വധശിക്ഷ നടപ്പാക്കാനുള്ള ശ്രമത്തെ അതിജീവിച്ച ടെന്നസി സ്വദേശിനി ക്രിസ്റ്റ പൈക്കിന് ബോധം തെളിഞ്ഞു. സംസാരിക്കാൻ കഴിയുന്ന നിലയിലായെന്നും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നും അഭിഭാഷകർ അറിയിച്ചു. ......
ദോഹ: രാജ്യത്തെ സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യോത്പാദനം വർധിപ്പിക്കുന്നതിനുമായി വിപുലമായ പദ്ധതികളുമായി ഖത്തർ നഗരസഭ മന്ത്രാലയം. 2026 അവസാനത്തോടെ 70 ലക്ഷത്തോളം ചെറുമീനുകളെ (Fish fingerlings) ഖത്തർ തീരങ്ങളിൽ നിക്ഷേപിക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ദുഹൈമി അറിയിച്ചു.
ഇതിൽ 30 ലക്ഷത്തോളം മീനുകളെ ഇതിനകം കടലിൽ നിഷേപിച്ചുകഴിഞ്ഞു.ശേഷിക്കുന്ന 40 ലക്ഷം മീനുകളെ ഈ വർഷാവസാനത്തോടെ തുറന്നുവിടും.2020-ൽ പദ്ധതി ആരംഭിച്ചതിനുശേഷം പ്രമുഖ മത്സ്യയിനമായ ഹമൂറിന്റെ (Grouper) ഉത്പാദനത്തിൽ ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയത്. ......
ദോഹ: ഖത്തർ നഗരസഭ മന്ത്രാലയം സംഘടിപ്പിക്കുന്ന ആറാമത് റീസൈക്ലിംഗ് ആന്റ് സസ്റ്റൈനബിലിറ്റി കോൺഫറൻസ് ആൻഡ് എക്സിബിഷന് (2026) റാഫിൾസ് ദോഹ ഹോട്ടലിൽ തുടക്കമായി. ഖത്തർ നഗരസഭ മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അതിയ്യ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കേരളത്തിൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ ഉടൻ മുൻഗണന നൽകാനാകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരോഗ്യരംഗത്ത് കേരളം മുന്നിലാണെന്നത് എയിംസ് അനുവദിക്കാതിരിക്കാനുള്ള കാരണമാകരുതെന്ന് കോടതി വ്യക്തമാക്കി.
ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് എയിംസ് അനുവദിക്കുന്നതിൽ ആദ്യം പരിഗണന നൽകുന്നതെന്നും കേരളം ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ ബിജെപി നേതാവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇടപെട്ടു. ......
ജ്യോതിഷത്തിൽ ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമായാണ് ചൊവ്വയെ കണക്കാക്കുന്നത്. വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സേനാപതിയായ ചൊവ്വ ഊർജം, സാഹസികത, ധീരത, ഭൂമി, സാമ്പത്തിക പ്രവർത്തനങ്ങൾ തുടങ്ങിയവയെ സ്വാധീനിക്കുന്ന ഗ്രഹമാണ്. ......