ദോഹ: അറബ് ലോകത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തിനും സുസ്ഥിര വികസനത്തിനുമുള്ള അന്താരാഷ്ട്ര ദിനത്തിനായുള്ള രണ്ടാമത്തെ ഫോറം, ഖത്തർ നാഷണൽ ലൈബ്രറിയുടെ സഹമന്ത്രിയും പ്രസിഡന്റുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ-കുവാരിയെ 2025 ലെ സാമൂഹിക ഉത്തരവാദിത്തത്തിനും സുസ്ഥിര വികസനത്തിനുമുള്ള മികച്ച വ്യക്തിത്വമായി തിരഞ്ഞെടുത്തു.കെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത്നടന്ന
അറബ് ലീഗിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ സുസ്ഥിര വികസന, അന്താരാഷ്ട്ര സഹകരണഫോറത്തിലാണ് ഡോ. ......
ദോഹ: ഫിഫ അറബ് കപ്പ് ഖത്തർ 2025 ന്റെ ഔദ്യോഗിക സാങ്കേതിക സ്പോൺസർ എന്ന നിലയിൽ, വോഡഫോൺ ഖത്തർ ഒന്നിലധികം വേദികളിലായി പ്രവർത്തിക്കുന്ന ടൂർണമെന്റ് ആക്ടിവേഷനുകളുടെ ഡൈനാമിക്
ലൈനപ്പ് പ്രഖ്യാപിച്ചു, മത്സരത്തിലുടനീളം ആരാധകർക്ക് 100-ലധികം സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
അൽ ബെയ്ത്ത് സ്റ്റേഡിയം,ലുസൈൽ സ്റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം എന്നിവിടങ്ങളിലെ ആക്ടിവേഷൻ സോണുകളിലെ വോഡഫോൺ ഖത്തറിന്റെ ആരാധക ഇടപെടൽ ബൂത്തുകളിൽ പ്രശസ്ത അവതാരകൻ അബ്ദുൾറഹ്മാൻ അൽ അഷ്കർ പങ്കെടുക്കും. ആരാധകർക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരം നൽകിക്കൊണ്ട് അദ്ദേഹം തത്സമയ ഗെയിമുകളും ട്രിവിയ ചോദ്യങ്ങളും അവതരിപ്പിക്കും. ......
ദോഹ:ദോഹയിൽ നടന്ന രണ്ട് റൗണ്ട് മധ്യസ്ഥതയ്ക്ക് ശേഷം കൊളംബിയൻ സർക്കാർ സ്വയം നിയുക്ത ഇ.ജി.സി. "സമാധാന പ്രതിബദ്ധത"യിൽ ഒപ്പുവെച്ചതായി ഖത്തർ പ്രഖ്യാപിച്ചു.ഒപ്പുവയ്ക്കൽ ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. ......
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കുന്ന കോൺഗ്രസ് നടപടി ആത്മഹത്യാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെറും നാല് വോട്ടിന് വേണ്ടി കോൺഗ്രസ് ഉണ്ടാക്കുന്നത് അവിശുദ്ധ സഖ്യമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
തീവ്ര ആശയങ്ങളുമായുള്ള കൂട്ടുകെട്ട്
മുസ്ലിങ്ങളിൽ ബഹുഭൂരിഭാഗവും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങളെ കോൺഗ്രസ് കൂട്ടുപിടിക്കുകയാണ്. ഇസ്ലാം വിശ്വാസികളുമായി ബന്ധമില്ലാത്ത മൗദൂദിയൻ തീവ്ര ആശയങ്ങളാണ് അവരുടേത്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെപ്പറ്റി എൽ.ഡി.എഫിനോ സി.പി.എമ്മിനോ യാതൊരു ഭയവുമില്ലെന്നും കേരളം ഇനി എന്നും ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്നും സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ......
ന്യൂ ഡൽഹി: അനധികൃത നിർമ്മാണങ്ങളും കെട്ടിടനിർമ്മാണ പദ്ധതികളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ രാജ്യത്തെ മെട്രോപൊളിറ്റൻ നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും വളരെയധികം കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജെ.ബി. പർദിവാല അഭിപ്രായപ്പെട്ടു. ......
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുലിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി. ......
തിരുവനന്തപുരം: ട്രാവൻകൂർ ദേവസ്വം ബോർഡ് (ടി.ഡി.ബി.) പ്രസിഡൻ്റിൻ്റെ നിയമനം ചോദ്യം ചെയ്തുകൊണ്ട് കേരള ഹൈക്കോടതിയിൽ ഹർജി. 1950-ലെ തിരുവിതാംകൂർ-കൊച്ചിൻ ഹിന്ദു മതസ്ഥാപന നിയമത്തിലെ (TCHRI Act) സെക്ഷൻ 7 (iii)പ്രകാരമുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനം നടന്നതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ......
മാവേലിക്കര: ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
മാവേലിക്കര കല്ലുമല ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ ഉമ്പർ നാട് മുറിയിൽ പഴയ മിൽമ സെസൈറ്റി ജഗ്ഷന്
സമീപം ഉള്ള വീട്ടിൽ നിന്ന് 32.466 ഗ്രാം എം ഡി എം എയും 2.29ഗ്രാം ഗഞ്ചാവും കൈവശം വച്ച കുറ്റത്തിന് മാവേലിക്കര, തൃപ്പെരുന്തുറ ,പടിഞ്ഞാറെ വഴി സ്വരൂപ് ഭവനത്തിൽ അശോകൻ മകൻ സ്വരൂപ് (33 ) നെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. പ്രതി സ്വരൂപ് ബാംഗ്ലൂരിൽ നിന്നുമാണ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് പാർട്ടി ഡ്രഗ് ആയി ഉപയോഗിക്കുന്നതിനാണ് എംഡി എം എ എത്തിച്ചതെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു.കണ്ടെടുത്ത മയക്കുമരുന്ന് വ്യാവസായിക അളവിലുള്ളതും 20 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. ......