കർണാടക : സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കേസ്സിൽ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ്സ് ഹൈക്കമാണ്ടുമായി ഏറെ അടുപ്പമുള്ള നേതാവുമായ ഡി കെ ശിവകുമാറിന് ഡൽഹി പോലീസ് നോട്ടീസയച്ചു. ഈ വർഷം ഒക്ടോബർ മൂന്നിന് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് ഡൽഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം നോട്ടീസ് അയച്ചിട്ടുള്ളത്. ......
കൊച്ചി: യുവനടി റിനി ആൻ ജോർജിന് നേരേ വധഭീഷണി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാടെടുത്താൽ കൊലപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.......
ദോഹ:ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC)നടന്ന
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക ഫിനാൻഷ്യൽ ടെക്നോളജി ആൻഡ് ഇൻഷുറൻസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ 2025 സമാപിച്ചു. രണ്ട് ദിവസങ്ങളിലായിനടന്ന
സമ്മേളനം
ഫിൻടെക് ഭൂപ്രകൃതിയെ പുനർനിർമ്മിക്കുന്ന നൂതനാശയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
MENA മേഖലയിലെ ഫിൻടെക്, ഡിജിറ്റൽ ഇൻഷുറൻസ് മേഖലകളെ രൂപപ്പെടുത്തുന്ന ഉയർന്നുവരുന്ന പ്രവണതകളും അവസരങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനായി പ്രമുഖ വ്യവസായ വ്യക്തികൾ, ആഗോള നവീനർ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവർ പങ്കാളിത്തം വഹിച്ചു. പ്രഭാഷണങ്ങൾ, സംവേദനാത്മക ചർച്ചകൾ, പ്രത്യേക വർക്ക്ഷോപ്പുകൾ എന്നിവയും നടന്നു. ......
മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമെന്ന് നടിച്ച് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. പറശ്ശിനിക്കടവ് സ്വദേശിയായ ബോബി എം.......
യുവതിയെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. കർണാടകയിലാണ് ദാരുണ സംഭവം നടന്നത്. ഹൊന്നൂർ ഗൊല്ലരഹട്ടി സ്വദേശിനിയാണ് മരിച്ചത്.......
വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ കൈക്കലാക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കാസർകോട് ഉപ്പളയിലാണ് സംഭവം.......