കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പയറ്റുവിള കൊല്ലക്കോണം ചരുവിള കിഴക്കരുകുവീട്ടിൽ വിജയകുമാറിന്റെയും റിഷയുടെയും മക്കളായ രഞ്ജിത് കുമാർ (24), രമ്യ (22) എന്നിവരാണ് മരിച്ചത്. മാർത്താണ്ഡം മേല്പാലത്തിൽ ശനിയാഴ്ച രാവിലെ 7.30- ഓടെയാണ് അപകടമുണ്ടായത്.
രഞ്ജിത് കുമാർ മാർത്താണ്ഡത്തുള്ള സോഫ്റ്റ്വെയർ കമ്പനിയിൽ എൻജിനിയറാണ്. ......
ശബരിമല സ്വർണമോഷണക്കേസിന് പിന്നിലെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി എഡിജിപി എച്ച്. ......
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയും സാങ്കേതിക സർവകലാശാലയും ഉൾപ്പെടുന്ന വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട സർക്കാർ - ഗവർണർ തർക്കത്തിൽ നിർണായക നീക്കങ്ങളെന്ന് റിപ്പോർട്ട്. വിഷയവുമായി ബന്ധപ്പെട്ട് ഗവർണറും മുഖ്യമന്ത്രിയും നേരിൽ കൂടിക്കാഴ്ച നടത്താനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്. ......
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി നാളെ വിധി പറയും. കേരളം ഏറെനാളായി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കേസിലാണ്എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയുക. ......
ദോഹ :കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ ഖത്തർ സംസ്കൃതി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ച മികച്ച വനിത നേതാവായിരുന്നു കാനത്തിൽ ജമീലയെന്ന് സംസ്കൃതി അനുസ്മരിച്ചു.
സംസ്കൃതി ഓഫീസിൽ നടന്ന അനുസ്മരണചടങ്ങിൽ വൈസ്പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷൻ ആയിരിന്നു. ......

ദോഹ: അൽ-അത്തിയ്യ ഫൗണ്ടേഷൻ, കതാറ മ്യൂസിയങ്ങളുമായി സഹകരിച്ച് കാലാവസ്ഥാ നയങ്ങളുടെ പ്രതിരോധശേഷിയും ഗ്രാമീണ മേഖലകളിലെ ഊർജ പരിവർത്തനവും സംബന്ധിച്ച സംവാദസെഷൻ സംഘടിപ്പിച്ചു.
കതറ മ്യൂസിയങ്ങൾ ഒരുക്കിയ “Countryside: A Place to Live, Not Leave” പ്രദർശനത്തിന്റെ ഭാഗമായാണ് സംവാദംനടത്തിയത്.
ഖത്തർ Preparatory സ്കൂളിൽ നടന്ന സംവാദത്തിൽ സ്ഥിരത, നവീകരണം, ജീവിത നിലവാരം എന്നിവ ചർച്ച ചെയ്തു.ആലൻ ഗിൽഡർ (Wood Mackenzie – Vice President, Chemicals & Oil Markets): ഊർജ വിപണിയും ഇൻഡസ്ട്രി റിസർച്ചും സംബന്ധിച്ച വിശാലമായ അറിവുകൾ പങ്കുവെച്ചു.
ഡോ. ഗോൺസാലോ കാസ്ത്രോ ഡെ ല മാത (Qatar Foundation – Our Heritage Center Executive Director): പരിസ്ഥിതി നയങ്ങൾ, ജീവവർഗ സംരക്ഷണം, സ്ഥിരതാപരമായ സ്ഥാപന പ്രവർത്തനം എന്നിവയെ കുറിച്ച് അഭിപ്രായങ്ങൾ അവതരിപ്പിച്ചു.
ഹവാർഡ് ബെവർ (Al-Attiyah Foundation – Board Secretary): LNG വ്യവസായം, റിസ്ക്ക് മാനേജ്മെന്റ്, ഊർജ സാമ്പത്തികശാസ്ത്രം എന്നിവയുടെ പ്രാദേശിക പശ്ചാത്തലത്തിൽ വിശകലനങ്ങൾ നൽകി.
ജേണലിസ്റ്റ് നവീദ് ജബ്ബർക്കാൽ നയിച്ച സംവാദത്തിൽ, പുതുക്കിയ ഊർജ വിന്യാസസാധ്യതകൾ, ഡീസൻട്രലൈസ്ഡ് ഊർജ സിസ്റ്റങ്ങൾ, ലഘു-ഉത്സർജന സാങ്കേതികവിദ്യകൾ എന്നിവയുടെ പ്രയോഗ സാധ്യതകൾ വിശദമായി പരിശോധിച്ചു. ......